"ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/pages}}
{{Yearframe/Pages}}
[[പ്രമാണം:42085 read1.jpg|ലഘുചിത്രം]]
[[പ്രമാണം:42085 read4.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read7.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read7.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read9.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read6.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read6.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read3.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read8.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:42085 read8.jpg|ലഘുചിത്രം|വായനാദിനം]]
'''<big>വായനാദിനം</big>'''
'''<big>വായനാദിനം</big>'''

ജൂൺ 14
ജൂൺ 19

ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു .വായനാദിന പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ '''''"വായനാനുഭവം"''''' എന്ന പതിപ്പ് അസംബ്ളിയിൽ ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം ചെയ്തു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.

വായനാദിനത്തോട് അനുബന്ധിച്ച് ക്വിസ്,ആസ്വാദനക്കറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
വായനാദിനത്തോട് അനുബന്ധിച്ച് ക്വിസ്,ആസ്വാദനക്കറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.<gallery>
പ്രമാണം:42085 read3.jpg
പ്രമാണം:42085 read9.jpg
പ്രമാണം:42085 read4.jpg
പ്രമാണം:42085 read1.jpg
</gallery>'''<big>വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം</big>'''
 
ജൂലൈ 5
[[പ്രമാണം:42085 Basheer1.jpg|ലഘുചിത്രം|]]
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുകയും ബഷീറിന്റെ നോവലായ '''''"ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്''''' "എന്നത് നാടകമായി കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.<gallery>
പ്രമാണം:42085 bash2.jpg
പ്രമാണം:42085 bash6.jpg
പ്രമാണം:42085 bash5.jpg
പ്രമാണം:42085 bash8.jpg|ബഷീർ ദിനം
</gallery>'''<big>വാങ്മയം</big>'''
 
ആഗസറ്റ് 6
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ '''''"വാങ്മയം"''''' സംഘടിപ്പിച്ചു.ഭാഷ പ്രതിഭ നിർണയ പരീക്ഷയിലൂടെ പ്രതിഭകളായ എൽ.പി,യു.പി,എച്ച്.എസ് വിഭാഗം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി .

17:22, 2 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വായനാദിനം
വായനാദിനം
വായനാദിനം

വായനാദിനം

ജൂൺ 19

ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു .വായനാദിന പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ "വായനാനുഭവം" എന്ന പതിപ്പ് അസംബ്ളിയിൽ ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം ചെയ്തു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.

വായനാദിനത്തോട് അനുബന്ധിച്ച് ക്വിസ്,ആസ്വാദനക്കറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം

ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ സംഘടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക അസംബ്ളിയിൽ ബഷീറിന്റെ പ്രധാനപ്പെട്ട കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുകയും ബഷീറിന്റെ നോവലായ "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് "എന്നത് നാടകമായി കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.

വാങ്മയം

ആഗസറ്റ് 6 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "വാങ്മയം" സംഘടിപ്പിച്ചു.ഭാഷ പ്രതിഭ നിർണയ പരീക്ഷയിലൂടെ പ്രതിഭകളായ എൽ.പി,യു.പി,എച്ച്.എസ് വിഭാഗം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി .