"സഹായം:സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

367 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ  ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തനമാതൃക,നിശ്ചലമാതൃക,പരീക്ഷണങ്ങൾ എന്നീ ഇനങ്ങളിൽ മത്സരിച്ചു.    <br/>
യൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്.
'''''2018-2019വർഷത്തെ പ്രവർത്തനങ്ങൾ''''' <br/>'''ലോകപരിസ്ഥിതിദിനാഘോഷം'''<br/>
ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തനകനായ ശ്രീ.മോഹൻദാസ് മാഷ് ( മാവുമാഷ്) ആയിരുന്നു  മുഖ്യാത്ഥി. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.  


<!--visbot  verified-chils->
ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടികയും പ്രവർത്തനങ്ങളും അതാത് വർഷത്തെ ടാബിൽ ചേർക്കാം.  യൂണിറ്റിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം.
2018_19വർഷത്തെ ശാസ്ത്ര മേളയിൽ സയൻസ് മാഗസിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു
യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
ടെക്നോ മിക്സ് എന്ന പേര് മാഗസിനെ തികച്ചും വ്യത്യസ്തമാക്കി.2018 നവംബർ26ന് ചേർന്ന അസംബ്ളി ശിവ ടീമിനെ അഭിനന്ദിച്ചു
ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്.
 
എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ<NOWIKI> {{Yearframe/Header}} </NOWIKI>എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് <NOWIKI> {{Yearframe/Pages}} </NOWIKI>എന്ന ഫലകം ചേർക്കുക.
 
'''[https://youtu.be/2Wm6cfm8SLM Yearframe Tab ചേർക്കൽ- വീഡിയോ സഹായി]      [[:പ്രമാണം:Unit24-creating YEAR tabs in schoolwiki.pdf|പിഡിഎഫ് സഹായഫയൽ]]'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/561525...2079024" എന്ന താളിൽനിന്ന് ശേഖരിച്ചത്