ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,939
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
യൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്. | |||
ഓരോ വർഷത്തേയും കുട്ടികളുടെ പട്ടികയും പ്രവർത്തനങ്ങളും അതാത് വർഷത്തെ ടാബിൽ ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം. | |||
യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം. | |||
ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, താഴെത്താഴെയായോ ഉപതാളുകളായോ ഉൾപ്പെടുത്തുക.ർ | |||
എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ<NOWIKI> {{Yearframe/Header}} </NOWIKI>എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് <NOWIKI> {{Yearframe/Pages}} </NOWIKI>എന്ന ഫലകം ചേർക്കുക. | |||
Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ | |||
ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം. | |||
ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം. |
തിരുത്തലുകൾ