"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
പ്രമാണം:44223 village view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ പുലർക്കാല കാഴ്ച്ച</u>'''  
പ്രമാണം:44223 village view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ പുലർക്കാല കാഴ്ച്ച</u>'''  
പ്രമാണം:44223 village 2 view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ ഗ്രാമഭംഗി</u>'''  
പ്രമാണം:44223 village 2 view.jpeg|'''<u>വിഴിഞ്ഞം ഹാർബർ ഏരിയയുടെ ഗ്രാമഭംഗി</u>'''  
പ്രമാണം:44223 entrance main.jpeg
</gallery>


</gallery>''ഏകദേശം കാൽലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന ഈ പ്രദേശം നിലവിൽ പട്ടാണികോളനി ,മതിപ്പുറം ,മൈലാഞ്ചി കല്ല് ,താഴെവീട്ടുവിളാകം ,മേലെ വിളാകം ,വലിയപറമ്പ് ,കപ്പച്ചാല ,ചെറുമണൽ ,വലിയവിളമുസ്ലിം കോളനി ,ടൗൺഷിപ്പ് ,വടുവച്ചാൽ ,ചെമ്പവിളാകം ,റംസാൻകുളം എന്നിങ്ങനെയുള്ള ചെറു പ്രദേശങ്ങളാണ്.''
ഏകദേശം കാൽലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന ഈ പ്രദേശം നിലവിൽ പട്ടാണികോളനി ,മതിപ്പുറം ,മൈലാഞ്ചി കല്ല് ,താഴെവീട്ടുവിളാകം ,മേലെ വിളാകം ,വലിയപറമ്പ് ,കപ്പച്ചാല ,ചെറുമണൽ ,വലിയവിളമുസ്ലിം കോളനി ,ടൗൺഷിപ്പ് ,വടുവച്ചാൽ ,ചെമ്പവിളാകം ,റംസാൻകുളം എന്നിങ്ങനെയുള്ള ചെറു പ്രദേശങ്ങളാണ്.


=== <big><u>ചരിത്രം</u></big> ===
=== <big><u>ചരിത്രം</u></big> ===

11:54, 31 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വിഴിഞ്ഞം ഹാർബർ  ഏരിയ

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ് വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ അറുപത്തിമൂന്നാം വാർഡിലാണ് ഈ പ്രദേശം.തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തും ,ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും കേവലം 550 മീറ്റർ അകലത്തിലുമാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .

ഏകദേശം കാൽലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന ഈ പ്രദേശം നിലവിൽ പട്ടാണികോളനി ,മതിപ്പുറം ,മൈലാഞ്ചി കല്ല് ,താഴെവീട്ടുവിളാകം ,മേലെ വിളാകം ,വലിയപറമ്പ് ,കപ്പച്ചാല ,ചെറുമണൽ ,വലിയവിളമുസ്ലിം കോളനി ,ടൗൺഷിപ്പ് ,വടുവച്ചാൽ ,ചെമ്പവിളാകം ,റംസാൻകുളം എന്നിങ്ങനെയുള്ള ചെറു പ്രദേശങ്ങളാണ്.

ചരിത്രം

വിഴിഞ്ഞം ഹാർബർ ഏരിയ ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള പ്രദേശമാണ്. അത് ആയ് രാജാക്കന്മാരുടെ തുറമുഖനഗരവും അവരുടെ സൈനികകേന്ദ്രവും ആയിരുന്നു .പിന്നീടു ചോള രാജാക്കന്മാരിൽ രാജരാജ ചോളന്റെ കൈവശമെത്തി.പൗരാണികകാലത്ത് ദക്ഷിണഭാരതത്തിൽ പ്രമുഖ വാണിജ്യകേന്ദ്രം തുറക്കുവാൻ  അവിഭാജ്യഘടകമായിരുന്നു ഈ തുറമുഖം .  പിന്നീട് പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവിൽ തിരുവിതംകൂറിന്റെയും ഭാഗമായി മാറി. ഈ തുറമുഖത്തിന്റെ അവകാശത്തിനായി 7-ആം നൂറ്റാണ്ടിൽ ചോള -പാണ്ട്യ യുദ്ധം നടന്നതടക്കം വിവിധ രാജകുടുംബങ്ങൾ പരസ്പരമുള്ള ഒരുപാട്  യുദ്ധങ്ങൾക്ക് കാരണമായിട്ടുള്ള പ്രദേശംകൂടിയാണ് വിഴിഞ്ഞം ഹാർബർ ഏരിയ.പ്രസിദ്ധമായ പ്രാചീന ഗുഹാക്ഷേത്രങ്ങൾ ഇന്നും സുരക്ഷിതമായി നിലകൊള്ളുന്ന ഒരു സ്ഥലംകൂടിയാണ്‌ വിഴിഞ്ഞം.

റബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , ലോകശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ ഔദ്യോകിക പോർട്ടിനും ഇടയിൽ ,മത്സ്യത്തൊഴിലാളികളും നിരക്ഷരരുമായ  ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ചരിത്രംശേഖരിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള പ്രവർത്തനമായിരുന്നു .