ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,925
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (added Category:എന്റെ ഗ്രാമം using HotCat) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. 2.70 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. രണ്ടാം ഘട്ട പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. | കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. 2.70 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. രണ്ടാം ഘട്ട പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. | ||
== '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' == | == '''<big><u>ശ്രദ്ധേയരായ വ്യക്തികൾ</u></big>''' == | ||
=== <big>സജ്ജാദ്</big> === | |||
[[പ്രമാണം:48563 Sajjad.jpg|thumb|sajjad]] | |||
നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ. | |||
ത്രിപുരയിലെ നോർത്ത് ത്രിപുര ജില്ലയുടെ അസിസ്റ്റന്റ് കളക്ടറാണ് സജ്ജാദ്. | |||
കരുവാരകുണ്ട് ഗവ .ഹൈസ്കൂൾ അധ്യാപകനായിരുന്ന പാറമ്മൽ അബ്ദുറഹ്മാൻ സുല്ലമിയുടെ മകനായി 1992 ൽ ജനിച്ചു . പുൽവെട്ട ജി.എൽ.പി സ്കൂൾ .പാണ്ടിക്കാട് ജി.എൽ.പി സ്കൂൾ മലപ്പുറം നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നേടി .ഫാറൂഖ് കോളേജിൽ നിന്നും ഡിഗ്രിയും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി യും കരസ്ഥമാക്കിയ സജ്ജാദ് 2019 ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 390 ആം റാങ്ക് നേടി ചരിത്രത്തിൽ ഇടം പിടിച്ചു. | |||
കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്. | |||
=== <big>രാജൻ കരുവാരകുണ്ട്</big> === | |||
[[പ്രമാണം:48563 Rajan Sir.JPG|thumb|'''Rajan karuvarakundu'''|നടുവിൽ|490x490ബിന്ദു]] | |||
<small>മലപ്പുറം ജില്ലയിലെ കുട്ടത്തി മുറംങ്കീറിയിൽ 1963 ൽ ജനനം പിതാവ് : താളി കുളത്ത് നാരായണൻ നായർ , മാതാവ് പറപ്പത്തൊടി ദേവകി അമ്മ . മലയാള സാഹിത്യത്തിൽ എം.എ, ബിഎഡ്ഡ്, എം.എസ്.സി. സെക്കോളജി, കൗൺസലിംഗ് സൈക്കാളജിയിൽ ഡിപ്ളോമ , കരുവാരകുണ്ട് ജി.എച്ച്.എസ് എം. ഇ എസ് മമ്പാട് കോളേജ് , ടി.ടി.ഐ രാമനാട്ടുകര, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ,ഭാരതീയാർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നാല്പതുവർഷം അധ്യാപക നായി സേവനം. ചാലക്കുടി വിജയരാഘവപുരം എച്ച്, എസ് എസ് ൽ പ്രധാനാദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം. പിന്നീട് എ .ഇ ഒ ആയി കീഴിശ്ശേരി സബ്ജില്ലയിൽ ജോലി ചെയ്തു . കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായി 2019 മാർച്ചിൽ വിരമിച്ചു.ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളുത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. അദ്ധ്യാപക കലാ സാഹിത്യവേദി സംസ്ഥാന ചെറുകഥ അവാർഡ്, അംബേദ്കർ നാഷണൽ അവാർഡ് ( ഭാരതീയ ദളിത് സാഹിത്യ അക്കാദമി ന്യൂ ഡൽഹി ) എന്നിവ നേടിയിട്ടുണ്ട്.</small> | |||
=== '''<big>നൗഷാദ് പുഞ്ച</big>''' === | |||
[[പ്രമാണം:Noushad.Puncha.jpeg|ലഘുചിത്രം|'''<big>നൗഷാദ് പുഞ്ച</big>''']] | |||
അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, എന്ന നിലയിൽ പ്രശസ്തനായ കവിയാണ് നൗഷാദ് പുഞ്ച. മാധ്യമം, ചന്ദ്രിക, സുപ്രഭാതം പത്രങ്ങളിൽ കഥ, ലേഖനം, അഭിമുഖം എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പ്,ചന്ദ്രിക ആഴ്ചപ്പതിപ്പ്, സന്തുഷ്ട കുടുംബം മാസിക , കുരുന്നു മാസിക ,സത്യധാര, ദ്വൈവാരിക പുഞ്ചയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, എന്ന നിലയിൽ പ്രശസ്തനായ കവിയാണ് നൗഷാദ് പുഞ്ച. മാധ്യമം, ചന്ദ്രിക, സുപ്രഭാതം പത്രങ്ങളിൽ കഥ, ലേഖനം, അഭിമുഖം എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മാതൃഭൂമി ആഴ്ചപ്പതിപ്പ്,ചന്ദ്രിക ആഴ്ചപ്പതിപ്പ്, സന്തുഷ്ട കുടുംബം മാസിക , കുരുന്നു മാസിക ,സത്യധാര, ദ്വൈവാരിക പുഞ്ചയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
പാതയോരത്ത്, അർത്ഥന,കല്ലുപെൻസിൽ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. പര്യായമാല, മലയാളത്തിലെ കവിത്രയങ്ങൾ എന്നിവ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.ഗസൽ, ലളിതഗാനം ,ഭക്തിഗാനം തുടങ്ങിയവയിലും സാന്നിധ്യം മറിയിച്ചു അമരമ്പലം പഞ്ചായത്തിലെ പുഞ്ചയിൽ ജനിച്ചു. | പാതയോരത്ത്, അർത്ഥന,കല്ലുപെൻസിൽ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി. പര്യായമാല, മലയാളത്തിലെ കവിത്രയങ്ങൾ എന്നിവ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.ഗസൽ, ലളിതഗാനം ,ഭക്തിഗാനം തുടങ്ങിയവയിലും സാന്നിധ്യം മറിയിച്ചു അമരമ്പലം പഞ്ചായത്തിലെ പുഞ്ചയിൽ ജനിച്ചു. | ||
=== '''''<big>ജി. സി. കാരയ്ക്കൽ</big>''''' === | |||
ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്‌സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു. | ജനനം 1948 ഏപ്രിൽ 7. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രീ യൂ ണിവേഴ്‌സിറ്റി.ടി.ടി.സി. 1968ൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി പാലക്കാട് ജില്ല യിൽ നിയമിതനായി. 1969ൽ മലപ്പുറം ജില്ല വന്നപ്പോൾ മലപ്പുറത്തേക്ക് ട്രാൻസ്ഫറായി. സർവീസിലിരുന്നു കൊണ്ട് പ്രൈവറ്റായി മലയാളത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും നേടി. 2003 ൽ പ്രൈമറി ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തു. 2004 മുതൽ നജാത്ത് സയൻസ് കോളേജിൽ മലയാളം അധ്യാപകൻ ഇപ്പോഴും തുടരുന്നു. നോവൽ സാഹിത്യത്തിലാണ് രചനകൾ. 'ഡബ്ബർ' ആദ്യ നോവൽ. 2005 ൽ പ്രസിദ്ധീകരിച്ച ഒരു മരം പ്രധാന കഥാപാത്രമാകുന്ന ഈ നാടിൻ്റെ കഥ. ഖിലാഫത്ത് സമര പശ്ചാ ത്തലത്തിൽ ഈ നാടിൻ്റെ കഥ പറഞ്ഞ ബ്രിട്ടീഷ് സൈക്കിൾ-2018ൽ പ്രസിദ്ധീക രിച്ചു. അൻപത് കാലഘട്ടത്തിൽ കുടുംബം പോറ്റാൻ ഒട്ടകത്തിൻ്റെ പുറത്തേറി കറാച്ചിൽ വെറ്റിലക്കച്ചവടത്തിനു പോയ പീഡന കഥ 'ചേറുമ്പ് അംശം ദേശം' 2020ൽ പ്രസിദ്ധീക രിച്ചു. മറ്റ് പുസ്തകങ്ങൾ-മഷി-കഥാസമാഹാരം. അമ്മ വിളിക്കുന്നു - നാടകം. പ്രസിദ്ധീകരണ ത്തിന് ഒരുങ്ങുന്നവ 'ഊരു കാവൽ-നോവൽ 'കാമ്പസ് റിഥം' -അനുഭവങ്ങൾ. 83 ൽ ഏറ്റവും നല്ല തിരക്കഥക്കുള്ള നാന അവാർഡ് ലഭിച്ചു. | ||
കാർഷിക വിളകൾ | == '''കാർഷിക വിളകൾ''' == | ||
ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | ||
ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | ||
പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു. പറമ്പുകളിൽ ഇടവിളയായി ചാമ, രാഗി, എള്ള്, പയർ എന്നീ ധാന്യങ്ങളും കിഴങ്ങു വർഗങ്ങളായ ചേന, ചേമ്പ്, കാവത്ത്, മുക്കിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്കൾ, ചെറുകിഴങ്ങ്, നടുതലകിഴങ്ങ് എന്നിവയും വാഴ, പൂള, ചക്കരച്ചേമ്പ് എന്നിവയും വ്യാപകമായി കൃഷി ചെയ്തു. | പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു. പറമ്പുകളിൽ ഇടവിളയായി ചാമ, രാഗി, എള്ള്, പയർ എന്നീ ധാന്യങ്ങളും കിഴങ്ങു വർഗങ്ങളായ ചേന, ചേമ്പ്, കാവത്ത്, മുക്കിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്കൾ, ചെറുകിഴങ്ങ്, നടുതലകിഴങ്ങ് എന്നിവയും വാഴ, പൂള, ചക്കരച്ചേമ്പ് എന്നിവയും വ്യാപകമായി കൃഷി ചെയ്തു. | ||
നെൽകൃഷി | === നെൽകൃഷി === | ||
[[പ്രമാണം:48563_Nelkrishi.jpg|ലഘുചിത്രം]] | |||
ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | ജന്മിത്ത കാലത്തും ശേഷവും കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നെൽവയൽ ഉഴുതു മറിച്ചിരുന്നത്. ഇതിനായി കരി, നുകം, ഊർച്ചമരം, മുടുങ്കോൽ വടി എന്നീ കാർഷിക | ||
ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ആര്യൻ, തെക്കൻചീര, കുമ്പളോൻ കല്ലുരുണി, കട്ട, തോട്ടച്ചീര, ഓണാട്ടൻ, | ||
പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു. | പറമ്പോട്ടൻ, എണ്ണപ്പട്ട, ഇട്ടിക്കണ്ണപ്പൻ, വെമ്പാല, മുണ്ടകൻ മുതലായ വിത്തിനങ്ങൾ അക്കാലത്ത് കരുവാരകുണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന വിത്തിനങ്ങളായിരുന്നു. | ||
കപ്പക്കിഴങ്ങ് കൃഷി | ==== കപ്പക്കിഴങ്ങ് കൃഷി==== | ||
[[പ്രമാണം:Kappakizang.jpg|ലഘുചിത്രം]] | |||
തിരുവിതാകൂർ കുടിയേറ്റം ചർച്ച ചെയ്യുമ്പോൾ, പൂള(കപ്പ)യുടെ കഥ അല്ലെങ്കിൽ കരുവാരകുണ്ടിന്റെ പൂള മാഹാത്മ്യം പറയാതിരുന്നു കൂട. കുടിയേറ്റത്തോടെയാണ് മുന്തിയ ഇനം പൂള കരുവാരകുണ്ടിലെത്തിയത്. അത് കൃഷി ചെയ്ത് പുറം നാടുകളിലെത്തിക്കാൻ കുടിയേറ്റക്കാർക്കു കഴിഞ്ഞു. കരുവാരകുണ്ടിൽ നിന്നുള്ള പൂള പുന്നക്കാട്, പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ പോലെയുള്ള മാർ > ക്കറ്റുകളിലേക്ക് കയറ്റി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. | തിരുവിതാകൂർ കുടിയേറ്റം ചർച്ച ചെയ്യുമ്പോൾ, പൂള(കപ്പ)യുടെ കഥ അല്ലെങ്കിൽ കരുവാരകുണ്ടിന്റെ പൂള മാഹാത്മ്യം പറയാതിരുന്നു കൂട. കുടിയേറ്റത്തോടെയാണ് മുന്തിയ ഇനം പൂള കരുവാരകുണ്ടിലെത്തിയത്. അത് കൃഷി ചെയ്ത് പുറം നാടുകളിലെത്തിക്കാൻ കുടിയേറ്റക്കാർക്കു കഴിഞ്ഞു. കരുവാരകുണ്ടിൽ നിന്നുള്ള പൂള പുന്നക്കാട്, പാണ്ടിക്കാട്, മഞ്ചേരി, പെരിന്തൽമണ്ണ പോലെയുള്ള മാർ > ക്കറ്റുകളിലേക്ക് കയറ്റി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. | ||
വാഴ കൃഷി | ===== വാഴ കൃഷി ===== | ||
[[പ്രമാണം:48563_vaaza_krishi.jpg|ലഘുചിത്രം]] | |||
അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാൻ ഏറ്റവും പറ്റിയത്. | |||
വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തിൽ താഴ്ത്തി വച്ചിരുന്നാൽ അതിൽ പുഴുക്കളുണ്ടെങ്കിൽ അവ ചത്തുകൊള്ളും. | |||
വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും. | |||
== '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | ||
വരി 129: | വരി 154: | ||
=== <big>'''ഡി. എൻ. ഒ. യു. പി. എസ് കരുവാരകുണ്ട്'''.</big> === | === <big>'''ഡി. എൻ. ഒ. യു. പി. എസ് കരുവാരകുണ്ട്'''.</big> === | ||
[[പ്രമാണം: | [[പ്രമാണം:48563 School main building.jpg|thumb|'''<big>ഡി. എൻ. ഒ. യു. പി. എസ് കരുവാരകുണ്ട്</big>''']] | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ പുന്നക്കാട് എന്ന സ്ഥലത്ത് 1995 ൽ സ്ഥാപിച്ച ഒരു എയ്ഡഡ് യു പി സ്കൂൾ ആണ് ദാറുന്നജാത്ത് ഓർഫനേജ് യു പി സ്കൂൾ.1995 ൽ കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച ഏരിയ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി അനുസരിച്ചാണ് നജാത്ത് ഇസ്‌ലാമിക് സെന്ററിനു കീഴിൽ ഓർഫനേജ് യുപി സ്‌കൂൾ സ്ഥാപിതമാകുന്നത്. യു പി സ്കൂൾ വന്നതോടെ അനാഥ അഗതി വിദ്യാർഥികൾക്കും പ്രദേശത്തെ നിരവധി വിദ്യാർഥികൾക്കും യു പി സ്‌കൂൾ വലിയ ആശ്രയമായി.സ്കൂകൂളിൽ 5 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു.നിലവിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ പുന്നക്കാട് എന്ന സ്ഥലത്ത് 1995 ൽ സ്ഥാപിച്ച ഒരു എയ്ഡഡ് യു പി സ്കൂൾ ആണ് ദാറുന്നജാത്ത് ഓർഫനേജ് യു പി സ്കൂൾ.1995 ൽ കേന്ദ്ര സർക്കാർ ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച ഏരിയ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി അനുസരിച്ചാണ് നജാത്ത് ഇസ്‌ലാമിക് സെന്ററിനു കീഴിൽ ഓർഫനേജ് യുപി സ്‌കൂൾ സ്ഥാപിതമാകുന്നത്. യു പി സ്കൂൾ വന്നതോടെ അനാഥ അഗതി വിദ്യാർഥികൾക്കും പ്രദേശത്തെ നിരവധി വിദ്യാർഥികൾക്കും യു പി സ്‌കൂൾ വലിയ ആശ്രയമായി.സ്കൂകൂളിൽ 5 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു.നിലവിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. | ||
=== <big>'''നളന്ദ കോളേജ്.'''</big> === | === <big>'''നളന്ദ കോളേജ്.'''</big> === | ||
[[പ്രമാണം: | [[പ്രമാണം:48563 Nalandha college entrance.resized.jpg|thumb|'''<big>നളന്ദ കോളേജ്</big>''']] | ||
സമാന്തര വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്തിയ സ്ഥാപനമാണ് നളന്ദ കോളേജ്. പൊതുപ്രവർത്തകനും അധ്യാപകനുമായ എ പ്രഭാകരനാണ് നളന്ദ കോളേജിൻ്റെ സ്‌ഥാപകൻ കരുവാ രകുണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വലിയ സാന്നിധ്യാമായ ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം ഇരുപതിനു താഴെയായിരുന്ന 1980കളുടെ ആദ്യത്തിൽ ട്യൂഷൻ സെന്ററായിട്ടാണ് തുടക്കം. | സമാന്തര വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്തിയ സ്ഥാപനമാണ് നളന്ദ കോളേജ്. പൊതുപ്രവർത്തകനും അധ്യാപകനുമായ എ പ്രഭാകരനാണ് നളന്ദ കോളേജിൻ്റെ സ്‌ഥാപകൻ കരുവാ രകുണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വലിയ സാന്നിധ്യാമായ ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം ഇരുപതിനു താഴെയായിരുന്ന 1980കളുടെ ആദ്യത്തിൽ ട്യൂഷൻ സെന്ററായിട്ടാണ് തുടക്കം. | ||
വരി 142: | വരി 167: | ||
=== '''<big>ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ</big>'''. === | === '''<big>ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ</big>'''. === | ||
[[പ്രമാണം: | [[പ്രമാണം:48563 Little flower school.jpg|thumb|'''<big>ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ</big>''']] | ||
കരുവാരകുണ്ടിൽ സി.ബി.എസ്.ഇ സിലബസ് നടപ്പാക്കിയ ആദ്യ സ്‌ഥാപനമാണ് കിഴക്കേതലയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 1984 ൽ പൗരപ്രമുഖനും സംസാകാരിക പ്രവർത്തകനുമായ എം.എൻ നമ്പൂതിരിയാണ് ഈ സ്‌ഥാപനത്തിന് തുടക്കം കുറിച്ചത്.കരുവാരകുണ്ടിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം നിലവിലില്ലാത്തതുമായ സാഹചര്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂളെന്ന ആശയവു മായി മുന്നോട്ടുവരുന്നത്. പിന്നീട് Daughter's of Mary സന്യാസസമൂഹം സ്‌കൂളിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഏഴാം തരംവരെ മാത്രം ക്ലാസുകളുണ്ടായിരുന്ന സ്‌കൂളിനെ ഇതോടെ പത്താം തരം വരെയാക്കി ഉയർത്തി.പത്താംക്ലാസിൽ ഇതുവരെ പുറത്തിറങ്ങിയ 19 ബാച്ചുകളിലും നൂറു ശതമാനമായിരുന്നു വിജയം. | കരുവാരകുണ്ടിൽ സി.ബി.എസ്.ഇ സിലബസ് നടപ്പാക്കിയ ആദ്യ സ്‌ഥാപനമാണ് കിഴക്കേതലയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 1984 ൽ പൗരപ്രമുഖനും സംസാകാരിക പ്രവർത്തകനുമായ എം.എൻ നമ്പൂതിരിയാണ് ഈ സ്‌ഥാപനത്തിന് തുടക്കം കുറിച്ചത്.കരുവാരകുണ്ടിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അഭാവവും ഇംഗ്ലീഷ് മീഡിയത്തിലധിഷ്‌ഠിതമായ വിദ്യാഭ്യാസം നിലവിലില്ലാത്തതുമായ സാഹചര്യത്തിലാണ് ഇംഗ്ലീഷ് മീഡിയം സ്കൂളെന്ന ആശയവു മായി മുന്നോട്ടുവരുന്നത്. പിന്നീട് Daughter's of Mary സന്യാസസമൂഹം സ്‌കൂളിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ഏഴാം തരംവരെ മാത്രം ക്ലാസുകളുണ്ടായിരുന്ന സ്‌കൂളിനെ ഇതോടെ പത്താം തരം വരെയാക്കി ഉയർത്തി.പത്താംക്ലാസിൽ ഇതുവരെ പുറത്തിറങ്ങിയ 19 ബാച്ചുകളിലും നൂറു ശതമാനമായിരുന്നു വിജയം. | ||
വരി 178: | വരി 203: | ||
2014 ൽ വിദ്യാഭ്യാസ വകുപ്പി ന്റെ സംസ്ഥാന തല മികച്ച പി.ടി.എ അവാർഡ് നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടു തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. ജില്ലയിൽ ആദ്യമായി എൽ.പി ജൂനിയർ റെഡ് ക്രോസ് യൂ ണിറ്റ് ആരംഭിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും ഉണ്ട്. എൽ.എസ്.എസ് പോലുള്ള മൽസരപരീക്ഷകളിൽ തുടർച്ച യായ വിജയങ്ങൾ നേടുന്നു. | 2014 ൽ വിദ്യാഭ്യാസ വകുപ്പി ന്റെ സംസ്ഥാന തല മികച്ച പി.ടി.എ അവാർഡ് നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടു തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. ജില്ലയിൽ ആദ്യമായി എൽ.പി ജൂനിയർ റെഡ് ക്രോസ് യൂ ണിറ്റ് ആരംഭിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും ഉണ്ട്. എൽ.എസ്.എസ് പോലുള്ള മൽസരപരീക്ഷകളിൽ തുടർച്ച യായ വിജയങ്ങൾ നേടുന്നു. | ||
[[വർഗ്ഗം:നൗഷാദ് പുഞ്ച]] | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] |
തിരുത്തലുകൾ