"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
=='''ആരാധനാലയങ്ങൾ'''== | =='''ആരാധനാലയങ്ങൾ'''== | ||
ആറ്റാമംഗലം പള്ളി | |||
വള്ളാറ പള്ളി | |||
=='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''== | =='''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''== |
01:20, 27 ജനുവരി 2024-നു നിലവിലുള്ള രൂപം
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ടു കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം .ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം .കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് കുമരകം .കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു കുമരകം ഒരുപാട് ഇനം സസ്യങ്ങൾക്കും ജീവ ജാലങ്ങൾക്കും വാസ സ്ഥലമാണ് . കെട്ടു വള്ളങ്ങൾ കുമാരകത്തിന്റെ പ്രത്യേകതയാണ് .കായൽ തീരങ്ങളും നെൽപ്പാടങ്ങളും കണ്ടു കൊണ്ടുള്ള വേമ്പനാട്ടു കായലിലൂടെയുള്ള യാത്ര മനോഹരമാണ്...
പൊതുസ്ഥാപനങ്ങൾ
- ജി.വി.എച് .എസ് എസ് കുമരകം
- കൃഷിഭവൻ
- കുമരകം വില്ലജ് ഓഫീസ്
- കുമരകം പോസ്റ്റ് ഓഫീസ്
- പബ്ലിക് ഹെൽത്ത് സെന്റർ
പ്രമുഖ വ്യക്തികൾ
1 ശ്രീ ഭാസ്കരമേനോൻ
ആരാധനാലയങ്ങൾ
ആറ്റാമംഗലം പള്ളി വള്ളാറ പള്ളി