"ജി.എച്ച്.എസ്.എസ്.മാതമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== '''പ്രധാനനേട്ടങ്ങൾ''' ==
== '''പ്രധാനനേട്ടങ്ങൾ''' ==
<nowiki>== 2023-2024 ==</nowiki>
വിദ്യാരംഗം സർഗോത്സവം ഉപജില്ലയിൽ എച്ച്.എസ് വിഭാഗം കഥ രചന ശിവപൗർണമി പി ഒന്നാം സ്ഥാനം നേടി. കവിത രചനയിൽ ആര്യനന്ദ കെ ഒന്നാം സ്ഥാനത്തെത്തി.യു.പി വിഭാഗം കവിത രചനയിൽ തന്മയ ടി യും ,അഭിനയത്തിൽ നിഹാരലക്ഷ്മിയും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു.
ശിവപൗർണമി.പി കഥരചനയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
അക്ഷരമുറ്റം സാഹിത്യ മത്സരത്തിൽ ജില്ലാതലത്തിൽകഥ രചനയിൽ ശിവപൗർണമി പിയും, കവിത രചനയിൽ ആര്യനന്ദ കെ യും പങ്കെടുത്തു. ആര്യ നന്ദ കെ കവിതരചനയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനമത്സരത്തിൽ താലൂക്ക്തലത്തിൽ അദ്വിനികൃഷ്ണ പി.വി പങ്കെടുത്തു വിജയിച്ചു. ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
പയ്യന്നൂർ ഉപജില്ല ഫിലിം ഫെസ്റ്റിവൽ ഉപജില്ല തലത്തിൽ ഏറ്റവും മികച്ച അവതരണത്തിന് തൃഷ എസ് കുമാറിനെ തിരഞ്ഞെടുത്തു.ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലയിൽ അവതരണം നടത്താനുള്ള അവസരം ലഭിച്ചത് തൃഷ .എസ് കുമാറിനാണ്.
സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെടുത്ത് മികച്ച അവതരണത്തിലൂടെ A ഗ്രേഡ് കരസ്ഥമാക്കാൻ ചിത്കല ടി.വി, കൃഷ്ണ അശോക് ടീമിന് കഴിഞ്ഞു.
<nowiki>*</nowiki>⭕ _കണ്ണൂർ റൂറൽ ജില്ല എസ്പിസി കേഡറ്റുകൾക്കായി നടന്ന കൈയ്യെഴുത്ത് മാസികാമത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി മാതമംഗലം സിപിഎൻഎസ് ജിഎച്ച് എസ് സ്കൂളിൻ്റെ 'ക്വിക്ക് മാർച്ച് '_
കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ  അനൂപ് ഗാർഗ് ഐഎഎസി ൽ നിന്നും കേഡറ്റുകൾ പുരസ്കാരം  ഏറ്റുവാങ്ങി.
സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കണ്ടറി കൊളാഷിൽ അഞ്ജന കെ കെ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി
സംഘനൃത്തം ശ്രീലക്ഷ്മിയും സംഘവും എ ഗ്രേഡ് കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേളയിൽ തഴപ്പായ നിർമാണം, ഗാർമെൻ്റ് മേക്കിങ്ങ് എന്നിവയിൽ അല്ലു എം, അഞ്ജന കെ കെ എന്നിവർ എ ഗ്രേഡ് നേടി
സംസ്ഥാന വോളിബോൾ ടീമിൽ 7 കുട്ടികൾ മെഡലിനർഹത നേടി.


=== അഭിമാന നിമിഷം ===
=== അഭിമാന നിമിഷം ===
വരി 60: വരി 85:
<big>പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം അങ്കിത് കൃഷ്ണ പി.വി പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം """""അദ്വിത സാഗർ" ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ് സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി</big>
<big>പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം അങ്കിത് കൃഷ്ണ പി.വി പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ ശാസ്ത്ര ക്വിസ് ഒന്നാം സ്ഥാനം """""അദ്വിത സാഗർ" ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ് സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി</big>


[[പ്രമാണം:K1.jpg|ലഘുചിത്രം|<big><big>സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്</big></big>]]=2021-22=
[[പ്രമാണം:K1.jpg|ലഘുചിത്രം|<big><big>സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്</big></big>]]=2021-22=ലെ നേട്ടങ്ങൾ
 
'രാഷ്ട്രീയ അവിഷ്കാർ അഭിയാൻ' പദ്ധതി ബി ആർ സി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ '''അങ്കിത് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി'''
 
എസ്.പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ പി.വി അധ്യക്ഷനായി.അദ്വിത സാഗർ മികച്ച അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:Jpg വിദ്യാരംഗം.jpg|ലഘുചിത്രം|സർഗോത്സവ വിജയികൾ]]
[[പ്രമാണം:Jpg വിദ്യാരംഗം.jpg|ലഘുചിത്രം|സർഗോത്സവ വിജയികൾ]]
വിദ്യാരംഗം സബ്ജില്ലാ സർഗോത്സവം-മലയാളം കവിതരചനയിൽ എട്ടാം തരത്തിലെ ആര്യനന്ദ കെ ഒന്നാം സ്ഥാനം നേടി.അഭിനയമത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പത്താംതരത്തിലെ ഇഷാനിസത്യ സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടി
വിദ്യാരംഗം സബ്ജില്ലാ സർഗോത്സവം-മലയാളം കവിതരചനയിൽ എട്ടാം തരത്തിലെ ആര്യനന്ദ കെ ഒന്നാം സ്ഥാനം നേടി.അഭിനയമത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പത്താംതരത്തിലെ ഇഷാനിസത്യ സംസ്ഥാനതലത്തിലേക്ക് യോഗ്യതനേടി.
 
കമാന്റോ മനേഷ് കുമാർ - ശൗര്യ ചക്ര നേതൃത്വം നൽകുന്ന കണ്ണൂർ ജില്ലയിലെ മിലിട്ടറി സേനാംഗങ്ങളുടെ കൂട്ടായ്മയായ കണ്ണൂർ വാരിയേഴ്സ് ജില്ലയിലെ എസ്.പി.സി,എൻ എസ്,സ്കൗട്സ്&ഗൈഡ്സ് വിഭാഗങ്ങളിലെ മികച്ച കേഡറ്റുകളെ അനുമോദിക്കുന്നതിനായി ഇന്ന് 12/3/22ന്കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കണ്ണൂർ ജില്ലയിലെ മികച്ച എസ്.പി.സി കേഡറ്റുകളായി തിരഞ്ഞെടുത്ത സീനിയർ ഗ്രൂപ്പ്‌ ലീഡർമാരിൽ അങ്കിത് കൃഷ്ണ പി.വി മാതമംഗലം സ്കൂളിലെ എസ്.പി.സി.കേഡറ്റാണ്.<gallery>
പ്രമാണം:13094MIKAVU.jpg|മികച്ച എസ്.പി സി കേഡറ്റ്- അങ്കിത് കൃഷ്ണ പി.വി
</gallery>2021-22 അധ്യയന വർഷത്തിലെ യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ 16 കുട്ടികൾ വിജയം കരസ്ഥമാക്കി.
 
'''==2022-23=='''
[[പ്രമാണം:S13094vid16.png|ലഘുചിത്രം|കവിതരചന-ജില്ലാതലം ഒന്നാം സ്ഥാനം]]
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689699...2076677" എന്ന താളിൽനിന്ന് ശേഖരിച്ചത്