"ജി.യു.പി.എസ് ചൂണ്ടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Desmicj (സംവാദം | സംഭാവനകൾ)
'== ചൂണ്ടൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചൂണ്ടൽ ==
== '''ചൂണ്ടൽ''' ==
കേരള സംസ്ഥാനത്തിന്റെ സാംസ്ക്കാരിക കേന്ദ്രമായ ത്രിശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചൊവ്വന്നൂർ ബ്ലോക്കിൽപ്പെട്ട ഗ്രാമമാണ് ചൂണ്ടൽ. ഈ ഗ്രാമത്തിലെ പതിനാറാം വാർഡിലാണ് ജി യു പി എസ് ചൂണ്ടൽ സ്തിഥി ചെയ്യുന്നത്.പച്ച പുൽമേടുകളുടെ വിശാലമായ കാഴ്ചകളാൽ സമ്പന്നമാണ് ചൂണ്ടൽ ഗ്രാമം.തെങ്ങ് , നെല്ല് , വാഴ , അരിക്കാനട്ട്  എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന ഉൽപന്നങ്ങൾ.തൃശ്ശൂരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണ് ചൂണ്ടൽ.ഈ ഗ്രാമത്തിലെ ജംഗ്ഷനിൽ നിന്ന് ഗുരുവായൂരിലേക്ക്  തിരിയുന്നു.ആശുപത്രികൾക്കും ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പേരു കേട്ട ഗ്രാമമാണ് ചൂണ്ടൽ.
[[പ്രമാണം:24344 agriculture -Dragonfruit.jpg|thumb|ഡ്രാഗൺഫ്രൂട്ട് കൃഷി]]
<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>
 
ജി യു പി എസ്  ചൂണ്ടൽ
 
എൽ  ഐ ജി എച്ച് എസ്  ചൂണ്ടൽ
 
ഡി പോൾ ഇ എം എച്ച് എസ് ചൂണ്ടൽ
 
<u>ആരാധനാലയങ്ങൾ</u>
 
സെന്റ് തോമാസ് ചർച്ച് ചൂണ്ടൽ
 
ഉണ്ണിമിശിഹാ തീർത്ഥകേന്ദ്രം
 
തായങ്കാവ് ശ്രീ അയ്യപ്പക്ഷേത്രം
 
മേലേക്കാവ് ക്ഷേത്രം
 
പാറപ്പുുറം മഹാവിഷ്ണു ക്ഷേത്രം
[[പ്രമാണം:24344 vayanasala.jpg|thumb|വായനശാല]]
 
<u>ആശുപത്രികൾ</u>
 
സെന്റ് ജോസഫ്സ്  ഹോസ്പിറ്റൽ
[[പ്രമാണം:24344 temple .jpg|thumb|മഹാവിഷ്ണു ക്ഷേത്രം‍‍]]
 
[[വർഗ്ഗം:എന്റെ ഗ്രാമം]]
"https://schoolwiki.in/ജി.യു.പി.എസ്_ചൂണ്ടൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്