"ത്രീസീസ് പഠന രീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സി.ഐ.എം.ആർ സ്ഥാപക ഡയറക്ടറായ ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി വികസിപ്പിച്ചെടുത്ത സവിശേഷ പഠന രീതിയാണ് ത്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
സി.ഐ.എം.ആർ സ്ഥാപക ഡയറക്ടറായ ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി വികസിപ്പിച്ചെടുത്ത സവിശേഷ പഠന രീതിയാണ് ത്രീ സീസ്. ആകൃതികളെയും നിറങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ പഠന രീതി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ സാമാന്യവൽക്കരണത്തിനും സമഗ്ര വികാസത്തിനും ഊന്നൽ നൽകുന്നു. ഈ പഠന രീതിയിലൂടെ അടിസ്ഥാന ജീവിത പാടവങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുവാനായി പ്രാപ്തനാക്കുന്നു.

[[പ്രമാണം:43266 - 3 Cs.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]

10:01, 24 ജനുവരി 2024-നു നിലവിലുള്ള രൂപം

സി.ഐ.എം.ആർ സ്ഥാപക ഡയറക്ടറായ ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി വികസിപ്പിച്ചെടുത്ത സവിശേഷ പഠന രീതിയാണ് ത്രീ സീസ്. ആകൃതികളെയും നിറങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ പഠന രീതി ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ സാമാന്യവൽക്കരണത്തിനും സമഗ്ര വികാസത്തിനും ഊന്നൽ നൽകുന്നു. ഈ പഠന രീതിയിലൂടെ അടിസ്ഥാന ജീവിത പാടവങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുവാനായി പ്രാപ്തനാക്കുന്നു.

"https://schoolwiki.in/index.php?title=ത്രീസീസ്_പഠന_രീതി&oldid=2075770" എന്ന താളിൽനിന്ന് ശേഖരിച്ചത്