"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Edited infobox
No edit summary
(ചെ.) (Edited infobox)
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{Infobox School  
 
|സ്ഥലപ്പേര്=തിരുവേഗപ്പുറ
{{Infobox School
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
 
|റവന്യൂ ജില്ല=പാലക്കാട്
|സ്ഥലപ്പേര്=Thiruvegappura
|വിദ്യാഭ്യാസ ജില്ല=Ottappalam
|റവന്യൂ ജില്ല=Palakkad
|സ്കൂൾ കോഡ്=20654
|സ്കൂൾ കോഡ്=20654
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 12: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിരുവേഗപ്പുറ
|പോസ്റ്റോഫീസ്=Thiruvegappura
|പിൻ കോഡ്=679304
|പിൻ കോഡ്=679304
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupnariparamb@gmail.com
|സ്കൂൾ ഇമെയിൽ=gupnariparamb@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|ഉപജില്ല=Pattambi
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|ബി.ആർ.സി=Pattambi
|തദ്ദേശസ്വയംഭരണസ്ഥാപനം =Thiruvegappura Gramapanchayath
|വാർഡ്=12
|വാർഡ്=12
|ലോകസഭാമണ്ഡലം=പാലക്കാട്
|ലോകസഭാമണ്ഡലം=Palakkad
|നിയമസഭാമണ്ഡലം=പട്ടാമ്പി
|നിയമസഭാമണ്ഡലം=Pattambi
|താലൂക്ക്=പട്ടാമ്പി
|താലൂക്ക്=Pattambi
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=Pattambi
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=Malayalam
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=790
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=766
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1349
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1556
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഏലിയാസ്.എം.കെ
|പ്രധാന അദ്ധ്യാപകൻ=Aliyas MK
|പി.ടി.എ. പ്രസിഡണ്ട്=മുകുന്ദൻ
|പി.ടി.എ. പ്രസിഡണ്ട്=Suresh
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=Sruthi
|സ്കൂൾ ചിത്രം=FB IMG 1571938206448.jpg
|സ്കൂൾ ചിത്രം=20654-school-1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=20654-logo.jpg
|logo_size=50px
|logo_size=50px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:20654sch1.jpeg|ലഘുചിത്രം|207x207ബിന്ദു]]
[[പ്രമാണം:20654-school-2.jpg|ലഘുചിത്രം|206x206ബിന്ദു]]
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.


വരി 78: വരി 80:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ് . [[ജി യു പി എസ നരിപ്പറമ്പ് ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]]
 
25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ്
 
ക്ലാസ്സ് മുറികൾ  ഇപ്പോൾ ആവശ്യത്തിന് ഇല്ല. പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ ബിൽഡിംഗ് വന്നാൽ പര്യാപ്തം. ആകെ 12ഹൈടെക് ക്ലാസ്സ് മുറികൾ ഉണ്ട്. .
 
എല്ലാ റൂമുകളിലും വൈദുതി എത്തിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ചിലതിൽ എത്താനുണ്ട്. എല്ലാ ക്ലാസ്സ് മുറികളും അടച്ചുറപ്പുള്ളവയാണ്. ഓഡിയോ സ്പീക്കറുകൾ (സൗണ്ട് സിസ്റ്റം) എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്.
 
എൽ.പി.-യു.പി. ക്ലാസ്സുകളിലായി ആകെ 1350 കുട്ടികൾ പഠിക്കുന്നു.അതോടൊപ്പമുള്ള പ്രീ പ്രൈമറിയിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ സ്കൂളിൽ ആകെ 1498 കുട്ടികൾ ഉണ്ട്.
 
സ്കൂളിൻ്റെ ചുറ്റുമതിൽ ഒരു ചെറിയ ഭാഗത്തൊഴികെ ബാക്കി പൂർണമാണ്. കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫയർ ലഭ്യമാണ്. ടോയ്ലറ്റുകൾ പെൺകുട്ടികൾക്ക് അപര്യാപ്തമാണ്. കുട്ടികൾക്ക് കളിക്കാൻ വലിയ കളിസ്ഥലം ( ഗ്രൗണ്ട്) ഉണ്ട്. പുതിയ ഇൻഡോർ കോർട്ട് തയ്യാറായി വരുന്നു.
 
ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും  മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്.
 
കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക്  അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ  മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും  എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി  വിദ്യാലയം മുന്നോട്ട് തന്നെ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 195: വരി 183:
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ [[ചിത്രശാലയിലേക്ക് സ്വാഗതം|ഇവിടെ]] ക്ലിക്ക് ചെയ്യൂ   
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ [[ചിത്രശാലയിലേക്ക് സ്വാഗതം|ഇവിടെ]] ക്ലിക്ക് ചെയ്യൂ   


== പത്രത്താളുകളിലൂട ==
== പത്രത്താളുകളിലൂടെ ==


=== [[പത്രത്താളുകൾ]]  ===
=== [[പത്രത്താളുകൾ]]  ===
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1560725...2074133" എന്ന താളിൽനിന്ന് ശേഖരിച്ചത്