"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 114: | വരി 114: | ||
====== <u>'''അഴിമുഖം'''</u> ====== | ====== <u>'''അഴിമുഖം'''</u> ====== | ||
[[ പ്രമാണം:16077 AZHIMUGHAM.resized.resized.jpg | thumb | അഴിമുഖം ]]കുറ്റ്യാടി പുഴയും അറബിക്കടലും ഒത്തുചേരുന്ന ചരിത്ര പ്രാധാന്യമുള്ള മനോഹരമായ സ്ഥലമാണ് കോട്ടത്തുരുത്തി അഴിമുഖം.30 വർഷങ്ങൾക്ക് മുമ്പ് ഇന്നുള്ള അഴിമുഖത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു അഴിമുഖം ഉണ്ടായിരുന്നത്. കുഞ്ഞാലി മരക്കാരുടെ സ്മരണ നിലനിൽക്കുന്ന കോട്ടക്കൽ പ്രദേശത്തിന്റെ പ്രത്യേകതയാണ് പുഴയും കടലും ഒത്തുചേരുന്ന അഴിമുഖം.കുഞ്ഞാലി മരക്കാരുടെ പോരാട്ടത്തിൽ അഴിമുഖത്തിലൂടെ പുഴയിലേക്ക് കടക്കാൻ പറങ്കികൾക്ക് പെട്ടെന്ന് കഴിഞ്ഞിരുന്നില്ല. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം കണ്ടൽക്കാടുകൾ നിറഞ്ഞ് പ്രകൃതി തന്നെ പരിസ്ഥിതിക്ക് കോട്ടം വരാതെ കാക്കുന്നു. ഈ അടുത്തകാലത്ത് അഴിമുഖത്ത് മണർത്തിട്ട വന്നടിയുന്നത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. | [[ പ്രമാണം:16077 AZHIMUGHAM.resized.resized.jpg | thumb | അഴിമുഖം ]]കുറ്റ്യാടി പുഴയും അറബിക്കടലും ഒത്തുചേരുന്ന ചരിത്ര പ്രാധാന്യമുള്ള മനോഹരമായ സ്ഥലമാണ് കോട്ടത്തുരുത്തി അഴിമുഖം.30 വർഷങ്ങൾക്ക് മുമ്പ് ഇന്നുള്ള അഴിമുഖത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു അഴിമുഖം ഉണ്ടായിരുന്നത്. കുഞ്ഞാലി മരക്കാരുടെ സ്മരണ നിലനിൽക്കുന്ന കോട്ടക്കൽ പ്രദേശത്തിന്റെ പ്രത്യേകതയാണ് പുഴയും കടലും ഒത്തുചേരുന്ന അഴിമുഖം.കുഞ്ഞാലി മരക്കാരുടെ പോരാട്ടത്തിൽ അഴിമുഖത്തിലൂടെ പുഴയിലേക്ക് കടക്കാൻ പറങ്കികൾക്ക് പെട്ടെന്ന് കഴിഞ്ഞിരുന്നില്ല. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ സ്ഥലം കണ്ടൽക്കാടുകൾ നിറഞ്ഞ് പ്രകൃതി തന്നെ പരിസ്ഥിതിക്ക് കോട്ടം വരാതെ കാക്കുന്നു. ഈ അടുത്തകാലത്ത് അഴിമുഖത്ത് മണർത്തിട്ട വന്നടിയുന്നത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. | ||
| വരി 127: | വരി 128: | ||
60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു. | [[ പ്രമാണം:16077 സുബ്രഹ്മണ്യ ക്ഷേത്രം.jpg | thumb | ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം ]]60 വർഷങ്ങൾക്കു മുമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭജനമഠം വളപ്പിൽ സ്റ്റോപ്പിന് അടുത്തായിരുന്നു. അതായത് നാരങ്ങാടി പാലത്തിന്റെ 100 മീറ്റർ കിഴക്ക് റോഡിന്റെ വലതുഭാഗത്തായിരുന്നു. ഓലകൊണ്ട് മേഞ്ഞ വചനമടത്തിൽ അക്കാലത്ത് ഭജന പ്രാർത്ഥന എന്നിവ സംഘടിപ്പിക്കാറുണ്ടായിരുന്നു പിന്നീട് ഭജനമഠം ആ സ്ഥലത്ത് നിന്ന് മാറ്റി ഇരിങ്ങൽ പാറയുടെ പടിഞ്ഞാറ് ഭാഗത്ത് കോട്ടയ്ക്കൽ റോഡിന്റെ സമീപത്ത് ഇപ്പോൾ സ്ഥിതി ചെയ്യുന്നു. | ||
മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു | മണപ്പള്ളി കണാരൻ എന്നിവരുടെ തലതാണ് ഭജനമഠം ഇപ്പോഴുള്ള ഭജനമഠം സ്ഥാപിച്ചത് ഭജനമടത്തോടനുബന്ധിച്ച് സുബ്രഹ്മണ്യ ക്ഷേത്രവും പണികഴിപ്പിച്ചു. വർഷംതോറും ഇവിടെ തൈപ്പൂയം മഹോത്സവം കൊണ്ടാടുന്നു. അതേപോലെ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കീഴിൽ സുബ്രഹ്മണ്യ എൽ പി സ്കൂൾ സുബ്രഹ്മണ്യ യുപി സ്കൂൾ എന്നിവയും പ്രവർത്തിക്കുന്നു | ||
| വരി 136: | വരി 137: | ||
[[പ്രമാണം:16077 നാരങ്ങോളിപ്പാലം.jpg | thumb | നാരങ്ങോളിപ്പാലം ]]നാരങ്ങോളി തറവാടിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത് തോടിനു മുകളിലുള്ള ഈ പാലം ഇപ്പോൾ പുതുക്കിപ്പണിതു.പഴയകാലത്ത് ഇത് ചീപ്പ് പാലമായിരുന്നു. ഉപ്പുവെള്ളം കൃഷിസ്ഥലത്തേക്ക് കയറാതിരിക്കാൻ വേണ്ടിയാണ് അന്ന് ചീപ്പുണ്ടാക്കിയത് മഴക്കാലത്ത് തുറന്നുകൊടുക്കും തോട്ടിൽ കൂടി പഴയകാലത്ത് തോണിയിൽ കല്ല് വിറക് തേങ്ങ തുടങ്ങിയ സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുമായിരുന്നു ആ സമയത്ത് ചീപ്പിന്റെ നിര തുറന്നുകൊടുക്കും | |||