ജി.ബി.എച്ച്.എസ്.എസ്. അടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:28, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''''അടൂർ''''' == | == '''''അടൂർ''''' == | ||
[[പ്രമാണം:38001 gandhi sq.jpg|thumb|ഗാന്ധി സ്ക്വയർ]] | |||
പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് അടൂർ. അടൂർ താലൂക്കിൽ രണ്ട് മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ഇവിടേക്ക് എത്തുവാനുള്ള പ്രധാന പാത എം.സി റോഡാണ്. കായംകുളത്തുനിന്നും പുനലൂരിൽ നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളും ഉണ്ട്. അടൂരിൽനിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 17 കിലോമീറ്റർ ദൂരമേ ഉള്ളൂ. അടൂരിന് അടുത്തുള്ള റയിൽവേസ്റ്റേഷൻ ചെങ്ങന്നൂരും കായംകുളവുമാണ്. | പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് അടൂർ. അടൂർ താലൂക്കിൽ രണ്ട് മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ഇവിടേക്ക് എത്തുവാനുള്ള പ്രധാന പാത എം.സി റോഡാണ്. കായംകുളത്തുനിന്നും പുനലൂരിൽ നിന്നും അടൂരിലേക്ക് സംസ്ഥാന പാതകളും ഉണ്ട്. അടൂരിൽനിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 17 കിലോമീറ്റർ ദൂരമേ ഉള്ളൂ. അടൂരിന് അടുത്തുള്ള റയിൽവേസ്റ്റേഷൻ ചെങ്ങന്നൂരും കായംകുളവുമാണ്. | ||
യുദ്ധം നടന്ന സ്ഥലം എന്ന് അർത്ഥം വരുന്ന അടര് , ഊര് എന്നീ പദങ്ങൾ കൂടി ചേർന്നാണ് അടൂർ എന്ന പേരുണ്ടായത്. | യുദ്ധം നടന്ന സ്ഥലം എന്ന് അർത്ഥം വരുന്ന അടര് , ഊര് എന്നീ പദങ്ങൾ കൂടി ചേർന്നാണ് അടൂർ എന്ന പേരുണ്ടായത്. 1934 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മന്ദിര ശിലാസ്ഥാപനം നിർവ്വഹിക്കാൻ മഹാത്മാഗാന്ധി അടൂരിലെത്തിയിട്ടുണ്ട്. | ||
'''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' | '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' |