"ഗവൺമെന്റ് യു പി എസ്സ് വേളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വേളൂർ ==
== വേളൂർ ==
കേരളത്തിലെ  കോട്ടയം ജില്ലയിലെ  ഒരു ഗ്രാമമാണ് വേളൂർ. 
കേരളത്തിലെ  കോട്ടയം ജില്ലയിലെ  ഒരു ഗ്രാമമാണ് വേളൂർ. 
== ഭൂമിശാസ്‌ത്രം ==
കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന ഒരു താഴ്ന്ന പ്രദേശമാണ് വേളൂർ .സ്‌കൂളുകൾ ,ആരാധനാലയങ്ങൾ ,പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ഈ പ്രദേശത്തു കാണപ്പെടുന്നു .
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
[[പ്രമാണം:33450primary healthcentre.jpg|thumb|primary health centre]]
* നഗര പ്രാഥമികാരോഗ്യ കേന്ദ്രം ,വേളൂർ 
* കസ്തുർബാ തൊഴിൽ പരിശീലനകേന്ദ്രം ,  വേളൂർ
== ശ്രദ്ധേയരായ വ്യക്തികൾ ==
പ്രശസ്ത മലയാള ഹാസ്യസാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടി
== .ആരാധനാലയങ്ങൾ ==
[[പ്രമാണം:33450- church-veloor.jpg|thumb|St Elias chappel]]
സെന്റ് ഏലിയാസ് ജാക്കോബൈറ്റ് സിറിയൻ ചാപ്പൽ
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
[[പ്രമാണം:33450 -govt ups-veloor.jpg|thumb|Govt U.P School,veloor]]
ഗവഃ യു .പി .സ്‌കൂൾ ,വേളൂർ
ഗവഃ എൽ .പി .സ്കൂൾ ,വേളൂർ
മുനിസിപ്പൽ നേഴ്സറി സ്കൂൾ ,വേളൂർ
സെന്റ് ജോൺസ് യു .പി  സ്കൂൾ ,വേളൂർ 
സെന്റ് ജോൺസ് എൽ .പി  സ്കൂൾ ,വേളൂർ 
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068960...2072617" എന്ന താളിൽനിന്ന് ശേഖരിച്ചത്