ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി ജി എസ് ഫോർട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumya Sahadevan (സംവാദം | സംഭാവനകൾ)
No edit summary
Soumya Sahadevan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 18: വരി 18:
* സ്. പി. ഫോർട്ട് ഹോസ്പിറ്റൽ  
* സ്. പി. ഫോർട്ട് ഹോസ്പിറ്റൽ  
* കേരള അഗ്രോ ഇൻഡസ്ട്രീട്  കോർപറേഷൻ  
* കേരള അഗ്രോ ഇൻഡസ്ട്രീട്  കോർപറേഷൻ  
[[പ്രമാണം:43338 pm.jpg|thumb|പുത്തരിക്കണ്ടം മൈതാനം]]


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==

18:47, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

1948 - 49 കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സ്കൂൾ പണ്ട് കാലത്തു ഗവണ്മെന്റ് യു .പി .ജി. എസ്. ഫോർട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളുടെ മാത്രം വിദ്യാഭ്യാസത്തിനായി സ്ഥാപിക്കപ്പെട്ട സ്കൂൾ ആയതുകൊണ്ടാണ് ഗവണ്മെന്റ് യു .പി .ജി. എസ്. ഫോർട്ട് എന്നറിയപ്പെട്ടിരുന്നത്. പിൽക്കാലത്തു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള സ്കൂൾ ആയി മാറുകയും തുടർന്ന് സ്കൂളിന്റെ പേര് ഗവണ്മെന്റ് യു .പി .സ്കൂൾ വിറകുപുറക്കോട്ട എന്ന് ആക്കി മാറ്റുകയും ചെയ്യുകയും ചെയ്തു .

സ്കൂൾ

https://schoolwiki.in/sw/drja

ഫോർട്ട്

സ്കൂൾ കവാടം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു പ്രദേശമാണ് കിഴക്കേക്കോട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം .

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷനിലെ ഒരു പ്രദേശമാണ് കിഴക്കേക്കോട്ട നഗരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം. പഴവങ്ങാടി റോഡിന്റെയും തകരപ്പറമ്പ്  റോഡിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ  അടുത്തായി ശ്രീ പദ്മനാഭസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നു . പണ്ട് കാലത്തെ രാജാക്കന്മാർ ഈ പ്രദേശത്തെ പല കോട്ടകളായാണ് വിളിച്ചിരുന്നത് . അങ്ങനെ  ഈ പ്രദേശം ഫോർട്ട് എന്നറിയപ്പെടുന്നു.

പ്രധാന സ്ഥലങ്ങൾ

  • ആ . ടി . ഒ. ഓഫീസ്
  • വാക്സ് മ്യൂസിയം
  • കുതിര മാളിക
  • ചാല ചന്ത
  • പുത്തരിക്കണ്ടം മൈതാനം
  • സ്. പി. ഫോർട്ട് ഹോസ്പിറ്റൽ
  • കേരള അഗ്രോ ഇൻഡസ്ട്രീട്  കോർപറേഷൻ
പുത്തരിക്കണ്ടം മൈതാനം

ആരാധനാലയങ്ങൾ

  • ശ്രീ പദ്മനാഭസ്വാമിക്ഷേത്രം
  • പഴവങ്ങാടി ഗണപതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ : എൽ . പി . സ്കൂൾ ഫോർട്ട്
  • ഫോർട്ട് ഹൈസ്കൂൾ
  • ഗവ : സെൻട്രൽ ഹൈസ്കൂൾ
  • ഗവ : സംസ്കൃത സ്കൂൾ
  • ഗവ : സത്രം  സ്കൂൾ