"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
Dr sheena (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സമ്പാ:
<div align=justify>
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
== മാവേലിക്കര ==
== മാവേലിക്കര ==
ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ഇംഗ്ലീഷ്: Mavelikara . ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. സമ്പന്നമായ ഒരു ചരിത്രം പേറുന്ന നാടാണിത്. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രവും അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും ഇവിടെയാണ്. ചരിത്രപ്രശസ്തമായതും നിരവധി ശാസനങ്ങൾ ലഭിച്ചതുമായ കണ്ടിയൂർ ശിവക്ഷേത്രം മാവേലിക്കരയിലാണ്.
[[പ്രമാണം:ചെട്ടികുളങ്ങര കുംഭഭരണ്, ഉത്സവം.jpg|ലഘുചിത്രം]]ആലപ്പുഴ ജില്ലയിലെ താലൂക്കും, ഒരു മുനിസിപ്പൽ നഗരവുമാണ് മാവേലിക്കര. ഇംഗ്ലീഷ്: Mavelikara . ആലപ്പുഴ ജില്ലയുടെ തെക്കേ അതിർത്തിയിൽ മഹത്തായ കോട്ട അഥവാ വേലി നിലനിന്നിരുന്ന നാട് എന്നർത്ഥത്തിലാണ് മാവേലിക്കര എന്ന പേരു ലഭിക്കുന്നത്. സമ്പന്നമായ ഒരു ചരിത്രം പേറുന്ന നാടാണിത്. പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രവും അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും ഇവിടെയാണ്. ചരിത്രപ്രശസ്തമായതും നിരവധി ശാസനങ്ങൾ ലഭിച്ചതുമായ കണ്ടിയൂർ ശിവക്ഷേത്രം മാവേലിക്കരയിലാണ്.


ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര അൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള ഏരുവായിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരലത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു.  
ആയ് രാജാക്കന്മാർ ഭരിച്ചിരുന്ന മാവേലിക്കര എട്ടാം നൂറ്റാണ്ടിൽ കുലശേഖര അൾവാക്കളുടെ നാടുവാഴികളായ ഓടനട്ടു രാജാക്ാൻമാരാണ് നയിച്ചിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ കണ്ടിയൂർ ആസ്ഥാനമാക്കിയിരുന്ന ഓടനാട് രാജാക്കന്മാർ കായംകുളം അടുത്തുള്ള ഏരുവായിലേക്ക് ആസ്ഥാനം മാറ്റുന്നതു വരെ ഈ പ്രദേശം കേരലത്തിലെ സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്ട് ആയിരുന്നു. കേരള സംസ്ഥാനത്തെ ആദ്യത്തെ മുനിസിപ്പാലിറ്റികളിലൊന്നാണിത്. ട്രാവങ്കൂർ രാജവംശവുമായുള്ള അടുപ്പം നിമിത്തം നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ ആദ്യമേ നടപ്പിൽ വരുത്തിയിരുന്നു.  
വരി 58: വരി 57:
കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കെ. ചെല്ലപ്പൻ പിള്ള മാവേലിക്കരയിലെ ഓണാട്ടുകരക്കാരനാണ്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുക്കുകയും വക്കിങ്ങ് കമ്മിറ്റിയിൽ അംഗമാകുകയും ചെയ്തിരുന്നു.  കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ അതിലേക്ക് ചേർന്ന യുവാക്കളിൽ മാവേലിക്കക്കരായിരുന്നു അകധികവും. പുന്നപ്ര വയലാർ സമരത്തിലും മാവേലിക്കയിൽ നിന്നുള്ളവർ കാര്യമായ പങ്കു വഹിച്ചു.
കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ.കെ. ചെല്ലപ്പൻ പിള്ള മാവേലിക്കരയിലെ ഓണാട്ടുകരക്കാരനാണ്. സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുക്കുകയും വക്കിങ്ങ് കമ്മിറ്റിയിൽ അംഗമാകുകയും ചെയ്തിരുന്നു.  കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ അതിലേക്ക് ചേർന്ന യുവാക്കളിൽ മാവേലിക്കക്കരായിരുന്നു അകധികവും. പുന്നപ്ര വയലാർ സമരത്തിലും മാവേലിക്കയിൽ നിന്നുള്ളവർ കാര്യമായ പങ്കു വഹിച്ചു.


1944-45 വരെയുള്ള കാലഘട്ടത്തിൽ ദിവാനായിരുന്ന സർ സി.പി. യുടെ കാലത്ത് കോൺഗ്രസിനെ നിരോധിച്ചുവെങ്കിലും അതിനെതിരെ സമരം ചെയ്ത വള്ളികുന്നം കമ്പിശ്ശേരി കരുണാകരൻ, പേരൂർ മാധാവൻ പിള്ള, കേശവൻ പോറ്റി എന്നിവർ മാവേലിക്കരക്കാരായിരുന്നു. 1948 -ൽ മധ്യതിരുവിതാം കൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശാഖ ആരംഭിക്കുകയുണ്ടായി .  പുതുപ്പള്ളി രാഘവനും കമ്പിശ്ശെരിൽ കരുണാകരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖരായിരുന്നു. രണ്ടുപേരും ആദ്യകാല കോൺഗ്രസ് പ്രവർത്തകരകായിരുന്നു എങ്കിലും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥനത്തിലേക്ക് ചേരുകയായിരുന്നു. തോപ്പിൽ ഭാസിക്കൊപ്പമാണ് കരുണാകരൻ കമ്യൂണിസ്റ്റ് ആയത്. 1952 ൽ അദ്ദേഹം നിയമസഭയിലെത്തി. കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനം വളർന്നത് ഇവരുറ്റെശ്രമഫലമായാണ്. തോപ്പിൽ ഭാസിയുടെ രചനകൾ അതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
1944-45 വരെയുള്ള കാലഘട്ടത്തിൽ ദിവാനായിരുന്ന സർ സി.പി. യുടെ കാലത്ത് കോൺഗ്രസിനെ നിരോധിച്ചുവെങ്കിലും അതിനെതിരെ സമരം ചെയ്ത വള്ളികുന്നം കമ്പിശ്ശേരി കരുണാകരൻ, പേരൂർ മാധാവൻ പിള്ള, കേശവൻ പോറ്റി എന്നിവർ മാവേലിക്കരക്കാരായിരുന്നു. 1948 -ൽ മധ്യതിരുവിതാം കൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശാഖ ആരംഭിക്കുകയുണ്ടായി .  പുതുപ്പള്ളി രാഘവനും കമ്പിശ്ശെരിൽ കരുണാകരനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖരായിരുന്നു. രണ്ടുപേരും ആദ്യകാല കോൺഗ്രസ് പ്രവർത്തകരകായിരുന്നു എങ്കിലും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥനത്തിലേക്ക് ചേരുകയായിരുന്നു. തോപ്പിൽ ഭാസിക്കൊപ്പമാണ് കരുണാകരൻ കമ്യൂണിസ്റ്റ് ആയത്. 1952 ൽ അദ്ദേഹം നിയമസഭയിലെത്തി. കെ.പി.എ.സി. എന്ന നാടക പ്രസ്ഥാനം വളർന്നത് ഇവരുറ്റെശ്രമഫലമായാണ്. തോപ്പിൽ ഭാസിയുടെ രചനകൾ അതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.നപ
 
== '''ഒാണാട്ടുകരയും ചെട്ടികുളങ്ങരക്ഷേത്രവും''' ==
ഒാടനാടുംഒാണാട്ടുകരയുംഒരൊറ്റ ദേശത്തിൻറെ നാമഭേദങ്ങളാണ്. മദ്ധ്യകാലകേരളത്തിലെപ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു ഒാടനാട്. ഇന്നത്തെകരുനാഗപ്പള്ളി, കാർത്തികപ്പള്ളി,മാവേലിക്കര താലൂക്കുകൾ ചേർന്ന പ്രദേശം.ഒാ‍ടനാ‍ടിന് ഒാടങ്ങളുടെ നാടെന്നുംഒാടൽമുളകളുടെ നാടെന്നും അർത്ഥം കല്പിക്കാറുണ്ട്.ചിറവാസ്വരുപമെന്നും കായംകുളമെന്നും ഒാടനാടിന് നാമാന്തരങ്ങളുണ്ട്.ഒാടൽനാട്ടുകര ക്രമേണ ഒാണാട്ടുകരയായി. കുഞ്ചൻനമ്പ്യാരുടെ കാലത്ത് ( പതിനെട്ടാം നൂറ്റാണ്ട്)ഒാടനാട് ഒാണാട്ടുകരയായി പരിണമിച്ചു കഴിഞ്ഞു.ഒാണാട്ടുകര വാഴും ഈശ്വരൻമാരും എന്ന് കുഞ്ചൻനമ്പ്യാരും കൃഷ്ണലീലയിൽപ്രയോഗിച്ചിട്ടുണ്ട്.കണ്ടിയൂർ ശിലാരേഖകൾ, ഹരിപ്പാട്ടെശിലാരേഖകൾ,പതിനാലാംനൂറ്റാണ്ടിലെ ഉണ്ണുനീലി സന്ദേശം, ഉണ്ണിയാടി ചരിതം,ഹര്യക്ഷമാസസമരോത്സവം,ശിവവിലാസം തുടങ്ങിയ കൃതികളിലെല്ലാം ഒാടനാടിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്(ചേരാവള്ളി ശശി, 2007,11).
 
ഒാണാട്ടുകരയിലെ ഒരു ദേശമായ ചെട്ടികുളങ്ങര ദേശത്തിൻറെ നാമരൂപീകരണത്തെക്കുറിച്ച് ദേശവാസികൾ പറയുന്ന ഒരു നാട്ടുചരിത്രമുണ്ട്.ചെട്ടികുളങ്ങര
 
ദേശത്ത് വ്യാപാരആവശ്യത്തിനായി ധാരാളം അന്യദേശക്കാർ വന്നിരുന്നു.രാജാക്കൻമാർക്കും ജനങ്ങൾക്കും ഇവർ ശ്രഷ്ഠകരമായ ഉപകാരങ്ങൾ ചെയ്യുന്നതു മൂലം ഇവർ ശ്രേഷ്ഠർ എന്നു അറിയപ്പെട്ടിരുന്നു.ഒതളപ്പുഴത്തോട്ടിലൂടെയാണ് ഇവർ വലിയ കെട്ടുവള്ളങ്ങളിൽ വ്യാപാരസാധനങ്ങൾ കൊണ്ടു വന്നിരുന്നത്. വ്യാപാര ആവശ്യത്തിന് കുടുംബത്തോടെ എത്തിയിരുന്ന ഇവർ താമസിച്ചിരുന്നത് പ്രദേശത്തെ കുളത്തിൻറെ കരയിലാണ്. കാലക്രമേണ ശ്രേഷ്ഠൻമാർ താമസിച്ചിരുന്ന കുളത്തിൻറെ കര ശ്രേഷ്ഠകുളങ്ങരയും പിന്നീട് ചെട്ടികുളങ്ങരയായി തീർന്നുവെന്നാണ് നാട്ടുമൊഴി.
 
== ചെട്ടികുളങ്ങര ==
== ചെട്ടികുളങ്ങര ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര[1]. തിരുവല്ല-കായംകുളം റോഡിൽ മാവേലിക്കരയ്ക്കും കായംകുളത്തിനും മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.  
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് ചെട്ടികുളങ്ങര. തിരുവല്ല-കായംകുളം റോഡിൽ മാവേലിക്കരയ്ക്കും കായംകുളത്തിനും മധ്യെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. തിരുവിതാംകൂറിൻറെ ചരിത്രത്തിനൊപ്പം നിൽക്കുന്നതാണ് ചെട്ടികുളങ്ങരയിലെ കരകളുടെ പേരുംപെരുമയും. പതിമൂന്ന കരകളാണ് ചെട്ടികുളങ്ങര ക്ഷേത്രവുമായി ചേർന്ന് നിലനിൽക്കുന്നത്. ഈരേഴതെക്ക്,ഈരേഴ വടക്ക്, കൈതതെക്ക്,കൈതവടക്ക്, കണ്ണമംഗലം തെക്ക്,കണ്ണമംഗലം വടക്ക്,പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റംവടക്ക്, മറ്റംതെക്ക്,മേനാമ്പള്ളി, നടക്കാവ് എന്നിവയാണ് ഈ കരകൾ. 
<hr>
ചില ലേഘനങ്ങൾക്ക് പിന്നിൽ : ജീവൻ യോഹൻ വർഗ്ഗീസ്
സമ്പാ:
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശ�
 


<!--visbot  verified-chils->
== <!--visbot  verified-chils->--> ==