"ഗവ.യു പി എസ് അന്തിനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
  വലവൂർ സർവ്വീസ് സഹകരണ ബാങ്ക്, അന്തിനാട്
  വലവൂർ സർവ്വീസ് സഹകരണ ബാങ്ക്, അന്തിനാട്


ആരാധനാലയങ്ങൾ[[പ്രമാണം:31533-temple.jpg|thumb|ക്ഷേത്രം]]
ആരാധനാലയങ്ങൾ[[പ്രമാണം:31533-temple.jpg|thumb|മഹാദേവ ക്ഷേത്രം]]


   ശ്രീ മഹാദേവ ക്ഷേത്രം,അന്തിനാട്.
   ശ്രീ മഹാദേവ ക്ഷേത്രം,അന്തിനാട്.
   സെന്റ്.ജോസഫ് പള്ളി
   സെന്റ്.ജോസഫ് പള്ളി

17:29, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

അന്തിനാട്

        പാലാ-തൊടൂപൂഴ സംസ്ഥാന ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും 6 കി.മീ അകലെയായി പ്രവിത്താനത്തിനും കൊല്ലപ്പള്ളിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. നാനാജാതി മതസ്ഥരായ ആളുകൾ ഇവിടെ സഹകരണത്തോടെ വസിക്കുന്നു.

ഭൂമിശാസ്ത്രം

        താരതമ്യേന നിരപ്പാർന്ന കാർഷിക പ്രദേശമാണ് അന്തിനാട്. റബർ കൃഷിയാണ് പ്രധാന വരുമാന മാർഗം. മീനച്ചിൽ താലൂക്കിൽപ്പെടുന്ന ഇവിടം കരൂർ പഞ്ചായത്തിനു കീഴിലാണ്.
ബാങ്ക് കെട്ടിടം

പൊതു സ്ഥാപനങ്ങൾ

ഗവ.സ്കൂൾ കെട്ടിടം‍‍
ഗവ.യു.പി.എസ്. അന്തിനാട്
അന്തിനാട് പബ്ലിക് ലൈബ്രറി
എം.കെ.എം ആശുപത്രി
വലവൂർ സർവ്വീസ് സഹകരണ ബാങ്ക്, അന്തിനാട്

ആരാധനാലയങ്ങൾ

മഹാദേവ ക്ഷേത്രം
 ശ്രീ മഹാദേവ ക്ഷേത്രം,അന്തിനാട്.
 സെന്റ്.ജോസഫ് പള്ളി