"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

  കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.  
   
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.  
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും  ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം

[[പ്രമാണം:RIVER KTM 33064.jpeg | thumb | Pannagam ]]
[[പ്രമാണം:RIVER KTM 33064.jpeg | thumb | Pannagam ]]

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
കോട്ടയം പട്ടണത്തിൽ നിന്നു 17 km  ദൂരെയായി സ്ഥിതി ചെയ്യുന്നു .വളരെ അപൂർവമായിട്ടുള്ള ഒരേക്കറിൽ വിശാലമായ പഴമയുടെ തനിമ വിളിച്ചോതുന്ന എണ്ണച്ചിറ ളാക്കാട്ടൂരിന്റെ മാത്രം പ്രത്യേകത ആണ് .
കോട്ടയം പട്ടണത്തിൽ നിന്നു 17 km  ദൂരെയായി സ്ഥിതി ചെയ്യുന്നു .വളരെ അപൂർവമായിട്ടുള്ള ഒരേക്കറിൽ വിശാലമായ പഴമയുടെ തനിമ വിളിച്ചോതുന്ന എണ്ണച്ചിറ ളാക്കാട്ടൂരിന്റെ മാത്രം പ്രത്യേകത ആണ് .

== പ്രധാന സ്ഥാപനങ്ങൾ ==
== പ്രധാന സ്ഥാപനങ്ങൾ ==
വരി 20: വരി 30:
* പ്രാധമിക ആരോഗ്യകേന്ദ്രം  
* പ്രാധമിക ആരോഗ്യകേന്ദ്രം  
* ബാങ്ക്
* ബാങ്ക്

== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
വരി 25: വരി 39:
* ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
* ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
* ആശാരിപറമ്പിൽ ഗോപാലപിള്ള (സ്കൂൾ ,ലൈബ്രറി എന്നിവയ്ക്കായി പ്രവർത്തിച്ചു)
* ആശാരിപറമ്പിൽ ഗോപാലപിള്ള (സ്കൂൾ ,ലൈബ്രറി എന്നിവയ്ക്കായി പ്രവർത്തിച്ചു)

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==

* കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം  
* കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം [[പ്രമാണം:33064-school-matrumala.jpg| thumb | matrumala ]]
* മരുതുകാവ് ദേവീ ക്ഷേത്രം  
* മരുതുകാവ് ദേവീ ക്ഷേത്രം  
* സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന്
* സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന്
* മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം
* മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==

* എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
* എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ[[പ്രമാണം:33064-gov.lp school.jpg | thumb | Gov.LP]]
* ക്ലൂണി പബ്ലിക് സ്കൂൾ ,ചേപ്പുംപാറ  
* ക്ലൂണി പബ്ലിക് സ്കൂൾ ,ചേപ്പുംപാറ  
* ഗവ :എൽ പി സ്കൂൾ
* ഗവ :എൽ പി സ്കൂൾ

==ചിത്രശാല==
==ചിത്രശാല==
വരി 46: വരി 80:
പ്രമാണം:33064-school-campus-1.jpg|campus
പ്രമാണം:33064-school-campus-1.jpg|campus
പ്രമാണം:33064-school gate.jpg|gate
പ്രമാണം:33064-school gate.jpg|gate
പ്രമാണം:33064-school-ennachira.jpg|ENNACHIRA
</Gallery>
</Gallery>

16:28, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ

MGM NSS HSS Lakkattoor
MGM NSS HSS Lakkattoor

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം

Pannagam

ഭൂമിശാസ്ത്രം

കോട്ടയം പട്ടണത്തിൽ നിന്നു 17 km ദൂരെയായി സ്ഥിതി ചെയ്യുന്നു .വളരെ അപൂർവമായിട്ടുള്ള ഒരേക്കറിൽ വിശാലമായ പഴമയുടെ തനിമ വിളിച്ചോതുന്ന എണ്ണച്ചിറ ളാക്കാട്ടൂരിന്റെ മാത്രം പ്രത്യേകത ആണ് .

പ്രധാന സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഗവ :ഹോമിയോ ആശുപതി
  • പ്രാധമിക ആരോഗ്യകേന്ദ്രം
  • ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

  • ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)
  • ആശാരിപറമ്പിൽ ഗോപാലപിള്ള (സ്കൂൾ ,ലൈബ്രറി എന്നിവയ്ക്കായി പ്രവർത്തിച്ചു)

ആരാധനാലയങ്ങൾ

  • കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം
    matrumala
  • മരുതുകാവ് ദേവീ ക്ഷേത്രം
  • സെൻറ്.മേരീസ് കുരിശുപള്ളി ,കണ്ണൻകുന്ന്
  • മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
    Gov.LP
  • ക്ലൂണി പബ്ലിക് സ്കൂൾ ,ചേപ്പുംപാറ
  • ഗവ :എൽ പി സ്കൂൾ

ചിത്രശാല