ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് വളയൻചിറങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soniyact (സംവാദം | സംഭാവനകൾ)
No edit summary
Soniyact (സംവാദം | സംഭാവനകൾ)
No edit summary
 
വരി 19: വരി 19:


== വിദ്യാലയങ്ങൾ ==
== വിദ്യാലയങ്ങൾ ==
 
[[പ്രമാണം:27232 PARK.jpg|thumb| ജി.എൽ.പി.എസ് വളയൻചിറങ്ങര പാർക്ക്]]
* ജി.എൽ.പി.എസ് വളയൻചിറങ്ങര
* ജി.എൽ.പി.എസ് വളയൻചിറങ്ങര



16:25, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

വളയൻചിറങ്ങര

ഗവ. എൽ പി എസ് വളയൻചിറങ്ങര

കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം

ഭൂമിശാസ്ത്രം

വളയൻചിറങ്ങര എന്ന പേരിന്റെ അർത്ഥം "വളഞ്ഞ ചിറയുടെ കര" എന്നാണ്, വളവിന്റെ ആകൃതിയിലുള്ള കുളത്തിന്റെ കരയിലുള്ള ഒരു ദേശം കുന്നത്തുനാട് താലൂക്കിന്റെ കീഴിലാണ് വളയൻചിറങ്ങര, വെങ്ങോല, മഴുവാനൂർ, രായമംഗലം എന്നീ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനം

പ്രധാന സ്ഥാപനങ്ങൾ

  • ഐരാപുരം റബ്ബർപാർക്ക്
  • വളയൻചിറങ്ങര വായനശാല

ആരാധനാലയങ്ങൾ

  • വിമ്മല മഹാദേവ ക്ഷേത്രം
  • മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി

വിദ്യാലയങ്ങൾ

ജി.എൽ.പി.എസ് വളയൻചിറങ്ങര പാർക്ക്
  • ജി.എൽ.പി.എസ് വളയൻചിറങ്ങര
  • എച്ച്.എസ്.എസ് വളയൻചിറങ്ങര
  • മന്നത്ത് വിദ്യാഭവൻ വളയൻചിറങ്ങര