"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:11, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | == വട്ടിയൂർക്കാവ് == | ||
കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് പ്രശാന്തസുന്ദരമായ വട്ടിയൂർക്കാവ് ഗ്രാമം. ജലസമൃദ്ധിയാൽ അനുഗൃഹീതവും ഹരിതാഭവുമായ ഈ നാട്ടിൽ റസിഡൻഷ്യൽ ഏരിയകളും ഫ്ലാറ്റുകളും ഉണ്ട്. വിവിധ മതസ്ഥരായ ആളുകൾ ഇവിടെ സൗഹാർദ്ദത്തോടെ ജീവിക്കുന്നു. | കേരള സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണ് പ്രശാന്തസുന്ദരമായ വട്ടിയൂർക്കാവ് ഗ്രാമം. ജലസമൃദ്ധിയാൽ അനുഗൃഹീതവും ഹരിതാഭവുമായ ഈ നാട്ടിൽ റസിഡൻഷ്യൽ ഏരിയകളും ഫ്ലാറ്റുകളും ഉണ്ട്. വിവിധ മതസ്ഥരായ ആളുകൾ ഇവിടെ സൗഹാർദ്ദത്തോടെ ജീവിക്കുന്നു. | ||
തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ | തിരുവനന്തപുരം നഗരസഭയുടെ ഭാഗമായി മാറിയ ഈ ഗ്രാമത്തിന്റെ സാംസ്കാരികവും മതപരവും ബൗദ്ധികവും ആയ പൈതൃകത്തിന്റെ അടയാളങ്ങളായി വിവിധ വിദ്യാലയങ്ങൾ, സെൻട്രൽ പോളിടെക്നിക്, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ, ഐ. എസ്. ആർ. ഒ ബഹിരാകാശയൂണിറ്റ്, സാഹിത്യപഞ്ചാനനൻ സ്മാരകഗ്രന്ഥശാല, അന്തർദേശീയ ഷൂട്ടിങ് റേഞ്ച്, സർക്കാർ സ്ഥാപനങ്ങൾ എന്നിവ നിലക്കൊളളുന്നു. | ||
സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു | സുപ്രസിദ്ധമായ ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കഥകളിയുടെ ജനകീയരുപമായ കേരളനടനത്തിലും മറ്റു ഭാരതീയ നൃത്തരൂപങ്ങളിലും പഠനവും ഗവേഷണവും പരിശീലനവും നൽകിവരുന്നു. | ||
ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. | ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. | ||
വട്ടിയൂർക്കാവിൽ നിയമസഭാമണ്ഡലവും ലോകസഭാമണ്ഡലവും ഉളളതിനാൽ ഈ നാട്ടിലെ ജനത | വട്ടിയൂർക്കാവിൽ നിയമസഭാമണ്ഡലവും ലോകസഭാമണ്ഡലവും ഉളളതിനാൽ ഈ നാട്ടിലെ ജനത, ജനാധിപത്യഭരണത്തിൽ നിർണായകസ്ഥാനം വഹിക്കുന്നു. വട്ടിയൂർക്കാവ് ജംങ്ഷനിലെ റോഡുകളും സർക്കാർ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും നവീകരണത്തിന്റെയും വികസനത്തിന്റെയും അതിവേഗപാതയിലാണ്. | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:43038_entegramam_centralpolytechnic.jpg|Central Polytechnic College | |||
പ്രമാണം:43038_entegramam_isrospaceunit.jpg|ISRO Space unit | |||
പ്രമാണം:43038_entegramam_library.jpg| Grandhashala | |||
പ്രമാണം:43038_entegramam_nadanagramam.jpg|Guru Gopinath national dance museum | |||
പ്രമാണം:43038_entegramam_nadanagramam_gate.jpg|Nadanagramam gate | |||
പ്രമാണം:43038_entegramam_shootingrange.jpg|Kerala Sports Academy Shooting range | |||
</gallery> |