ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
45,654
തിരുത്തലുകൾ
('= '''നുച്ചിയാട് ഉളിക്കൽ''' = കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''നുച്യാട്'''. 2001-ലെ സെൻസസ് പ്രകാരം 6210 പുരുഷന്മാരും 6152 സ്ത്രീകളുമു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:Ente gramam using HotCat) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''നുച്ചിയാട് ഉളിക്കൽ''' = | = '''നുച്ചിയാട് ഉളിക്കൽ''' = | ||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''നുച്യാട്'''. | കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''നുച്യാട്'''. | ||
[[പ്രമാണം:13446img1.jpg|thumb|Nuchiyad]] | |||
2001-ലെ സെൻസസ് പ്രകാരം 6210 പുരുഷന്മാരും 6152 സ്ത്രീകളുമുള്ള 12362 ജനസംഖ്യ കാണപ്പെടുന്നു. | 2001-ലെ സെൻസസ് പ്രകാരം 6210 പുരുഷന്മാരും 6152 സ്ത്രീകളുമുള്ള 12362 ജനസംഖ്യ കാണപ്പെടുന്നു. | ||
വരി 6: | വരി 7: | ||
നുച്ചിയാട് ക്ഷേത്രം മുതൽ നുച്ചിയാട് ജുമാ മസ്ജിദ് വരെ ഉള്ള പുഴയോരങ്ങളിൽ ആയിരം വർഷങ്ങൾക് മുമ്പേ മനുഷ്യ വാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു . | നുച്ചിയാട് ക്ഷേത്രം മുതൽ നുച്ചിയാട് ജുമാ മസ്ജിദ് വരെ ഉള്ള പുഴയോരങ്ങളിൽ ആയിരം വർഷങ്ങൾക് മുമ്പേ മനുഷ്യ വാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു . | ||
കാലങ്ങൾക് മുൻപേ തന്നെ കൃഷി ആശ്രയിച്ചു ജീവിച്ചവരായിരുന്നു ഇവിടത്തുകാർ .ഇവിടെ ജന്മി | കാലങ്ങൾക് മുൻപേ തന്നെ കൃഷി ആശ്രയിച്ചു ജീവിച്ചവരായിരുന്നു ഇവിടത്തുകാർ .ഇവിടെ ജന്മി കൂടിയാൻ വ്യവസ്ഥ നിലനിന്നിരുന്നു. | ||
സ്ഥലത്തെ പ്രധാന ജന്മി ആയിരുന്നത് ഉണ്ണാംമാണ് നായനാർ ആയിരുന്നു.അവരുടെ കയ്യിലുണ്ടായിരുന്ന ഏക്കർ കണക്കിന് സ്ഥലത്തിന്റെ ഒരു ഭാഗമായിരുന്നു നുച്ചിയാട്. | സ്ഥലത്തെ പ്രധാന ജന്മി ആയിരുന്നത് ഉണ്ണാംമാണ് നായനാർ ആയിരുന്നു.അവരുടെ കയ്യിലുണ്ടായിരുന്ന ഏക്കർ കണക്കിന് സ്ഥലത്തിന്റെ ഒരു ഭാഗമായിരുന്നു നുച്ചിയാട്. | ||
വരി 14: | വരി 15: | ||
ഇരിക്കൂർ ഭാഗത്തു നിന്ന് കുടിയേറിയ ഇസ്ലാം മതസ്ഥരും പരിക്കളം ,കല്ലിയാട് ഭാഗത്തു നിന്നും വന്ന ഹിന്ദു മത വിശ്വാസികളും തിരുവിതാംകൂറിൽ നിന്നും കുടിയേറിയ ക്രിസ്തിയരും ഉൾപ്പെടെ മത സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു. | ഇരിക്കൂർ ഭാഗത്തു നിന്ന് കുടിയേറിയ ഇസ്ലാം മതസ്ഥരും പരിക്കളം ,കല്ലിയാട് ഭാഗത്തു നിന്നും വന്ന ഹിന്ദു മത വിശ്വാസികളും തിരുവിതാംകൂറിൽ നിന്നും കുടിയേറിയ ക്രിസ്തിയരും ഉൾപ്പെടെ മത സൗഹാർദ്ദത്തോടെ ഇവിടെ ജീവിക്കുന്നു. | ||
1995 ൽ പണി പൂർത്തിയായ നുച്ചിയാട് പാലം ആണ് ഇവിടെ വികസനത്തിന് തുടക്കം കുറിച്ചത് .മറ്റു നാടുകളിലേക്കുള്ള ബന്ധം കൂടുതൽ സുലഭമാകാൻ ഇത് സഹായകമായി | 1995 ൽ പണി പൂർത്തിയായ നുച്ചിയാട് പാലം ആണ് ഇവിടെ വികസനത്തിന് തുടക്കം കുറിച്ചത് .മറ്റു നാടുകളിലേക്കുള്ള ബന്ധം കൂടുതൽ സുലഭമാകാൻ ഇത് സഹായകമായി .സാമ്പത്തികമായി നല്ല ഉയർച്ച ഉള്ള ആളുകളാണ് അന്നത്തെ കാലത്ത് കൂടുതലും അവിടെ ഉണ്ടായിരുന്നത് . | ||
[[പ്രമാണം:Img 13446.jpg|thumb|nuchiyad bridge]] | |||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വരി 21: | വരി 23: | ||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | ==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | ||
ഗവണ്മെന്റ് യു പി സ്കൂൾ നുച്ചിയാട് | ഗവണ്മെന്റ് യു പി സ്കൂൾ നുച്ചിയാട് | ||
[[പ്രമാണം:13446img2.JPG|thumb|GUPS Nuchiyad]] | |||
100 വർഷത്തിൽ അധികം പഴക്കം ഉള്ള സ്കൂൾ, 1921 ഇൽ ആണ് ഇത് സ്ഥാപിതമായത് | |||
നുച്ചിയാട് സർവീസ് സഹകരണ ബാങ്ക് | നുച്ചിയാട് സർവീസ് സഹകരണ ബാങ്ക് : | ||
1964 ഇൽ ഐക്യനാണയ സങ്കം എന്ന പേരിൽ തുടങ്ങിയ സംരംഭം ആണ് പിനീട് നുച്ചിയാട് സർവീസ് സഹകരണ ബാങ്ക് ആയി മാറിയത് | |||
നുച്ചിയാട് | നുച്ചിയാട് പോസ്റ്റ്ഓഫീസ് | ||
നുച്ചിയാട് വില്ലേജ് ഓഫീസ് | നുച്ചിയാട് വില്ലേജ് ഓഫീസ് | ||
വരി 40: | വരി 45: | ||
ഗവണ്മെന്റ് യു പി സ്കൂൾ നുച്ചിയാട് | ഗവണ്മെന്റ് യു പി സ്കൂൾ നുച്ചിയാട് | ||
=== | ====== ചിത്രശല ====== | ||
[[പ്രമാണം:13446 gups nuchiyad- main block.jpeg|thumb|school main block]] | |||
[[പ്രമാണം:13446 gups nuchiyad entrance.jpg|thumb|school entrance]] | |||
[[വർഗ്ഗം:Ente gramam]] |
തിരുത്തലുകൾ