"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:

=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
വിദ്യാലയത്തിന്റെ മുൻപിലായി ചരിത്ര പ്രാധാന്യം ഉള്ള വളപട്ടണം പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തടി വ്യവസായ സ്ഥാപനം ആയ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്‌ ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ് .ഇത് ഏതാനും വര്ഷങ്ങള്ക്കു മുൻപ് വരെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിർമാണ ശാല ആയിരുന്നു .
വിദ്യാലയത്തിന്റെ മുൻപിലായി ചരിത്ര പ്രാധാന്യം ഉള്ള വളപട്ടണം പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തടി വ്യവസായ സ്ഥാപനം ആയ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്‌ ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ് .ഇത് ഏതാനും വര്ഷങ്ങള്ക്കു മുൻപ് വരെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിർമാണ ശാല ആയിരുന്നു .[[പ്രമാണം:Ghss valapattanam.jpg|thumb|GHSS VALAPATTANAM]]

=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===

14:56, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

വളപട്ടണം

ണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് വളപട്ടണം .ബല്യപട്ടണം എന്നും വളപട്ടണം എന്നും അറിയപ്പെടുന്നു.കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ആണ് വളപട്ടണം എന്ന സവിശേഷതയും ഉണ്ട് .

ഭൂമിശാസ്ത്രം

വളപട്ടണം നദിക്കരയിൽ ആണ് പട്ടണം സ്ഥിതി ചെയ്യുന്നത് .സമുദ്രനിരപ്പിൽ നിന്ന് ശരാശരി 6 മീറ്റർ ഉയരത്തിൽ ആണ് ഈ പ്രദേശം .കേരളത്തിലെ ഏറ്റവും നീളം ഏറിയ പത്താമത്തെ പുഴയാണ് വളപട്ടണം.

പ്രധാന പൊതു സ്ഥാപനങ്ങൾ

വിദ്യാലയത്തിന്റെ മുൻപിലായി ചരിത്ര പ്രാധാന്യം ഉള്ള വളപട്ടണം പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തടി വ്യവസായ സ്ഥാപനം ആയ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്‌ ലിമിറ്റഡ് വളപട്ടണം നദിക്കരയിലാണ് .ഇത് ഏതാനും വര്ഷങ്ങള്ക്കു മുൻപ് വരെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് നിർമാണ ശാല ആയിരുന്നു .

GHSS VALAPATTANAM

ആരാധനാലയങ്ങൾ

വിദ്യാലയത്തിന്റെ പിറകിലായി കളരിവാതുക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.വളപട്ടണം നദിക്കരയിലാണ് പ്രശസ്തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .കക്കുളങ്ങര മുസ്ലിം പള്ളി വിദ്യാലയത്തിന്റെ മുൻപിലായി സ്ഥിതി ചെയ്യുന്നുണ്ട് .

കക്കുളങ്ങര മുസ്ലിം പള്ളി