"ഗവ.എൽ.പി.എസ് വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== വെട്ടൂർ ==
== വെട്ടൂർ ==

[[പ്രമാണം:38715 SCHOOL.jpg|THUMP|സ്കൂൾ കവാടം]]
[[പ്രമാണം:38715 SCHOOL.jpg|thump|സ്കൂൾ കവാടം]]
പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വെട്ടൂർ .കണ്ണത്താ ദൂരത്തായി കാണപ്പെടുന്ന പാടങ്ങളും ഹരിത ഭംഗി നിറഞ്ഞ നിൽക്കുന്ന മനോഹരഗ്രാമമാണ്പൂരപ്പടയണിയും കെട്ടുകാഴ്ചയും ജാതിമതഭേദമന്യേ ആഘോഷിക്കുന്ന നാടാണിത്. എടുപ്പ് കുതിരകളുടെ നാട് ആയിട്ടാണ് വെട്ടൂർ ഗ്രാമത്തെ അറിയപ്പെടുന്നത്.  . കവികൾ, സാമൂഹ്യപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ , കലാകാരന്മാർ എന്നിവരുടെ നാടാണ് . ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യമായ പ്രാഥമിക ആരോഗ്യ കേന്ദ്രം മൃഗാശുപത്രി, വായനശാല,, പോസ്റ്റ് ഓഫീസ് സ്കൂളുകൾ എന്നിവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു പലതരം കൃഷികൾ തെങ്ങ്, വാഴ, കപ്പയ,തുടങ്ങി നിരവധി കൃഷിയിനങ്ങളും. ഇടതിങ്ങി വളരുന്ന വൃക്ഷങ്ങളും പച്ചപ്പാർന്ന വയലും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു .

14:52, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെട്ടൂർ

സ്കൂൾ കവാടം പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിലാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വെട്ടൂർ .കണ്ണത്താ ദൂരത്തായി കാണപ്പെടുന്ന പാടങ്ങളും ഹരിത ഭംഗി നിറഞ്ഞ നിൽക്കുന്ന മനോഹരഗ്രാമമാണ്പൂരപ്പടയണിയും കെട്ടുകാഴ്ചയും ജാതിമതഭേദമന്യേ ആഘോഷിക്കുന്ന നാടാണിത്. എടുപ്പ് കുതിരകളുടെ നാട് ആയിട്ടാണ് വെട്ടൂർ ഗ്രാമത്തെ അറിയപ്പെടുന്നത്. . കവികൾ, സാമൂഹ്യപ്രവർത്തകർ, ആരോഗ്യപ്രവർത്തകർ , കലാകാരന്മാർ എന്നിവരുടെ നാടാണ് . ഇവിടുത്തെ ജനങ്ങൾക്ക് ആവശ്യമായ പ്രാഥമിക ആരോഗ്യ കേന്ദ്രം മൃഗാശുപത്രി, വായനശാല,, പോസ്റ്റ് ഓഫീസ് സ്കൂളുകൾ എന്നിവ ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു പലതരം കൃഷികൾ തെങ്ങ്, വാഴ, കപ്പയ,തുടങ്ങി നിരവധി കൃഷിയിനങ്ങളും. ഇടതിങ്ങി വളരുന്ന വൃക്ഷങ്ങളും പച്ചപ്പാർന്ന വയലും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു .

പ്രശസ്ത വ്യക്തികൾ

ഹരി വെട്ടൂർ, നിപുലാൽ വെട്ടൂർ

ആരാധനാലയങ്ങൾ

ആയിരവല്ലി ക്ഷേത്രം, മഹാവിഷ്ണുു ക്ഷേത്രം,