"ജി.യു.പി.എസ്. ഓടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:


*ജി.യു.പി.എസ്.ഓടക്കയം
*ജി.യു.പി.എസ്.ഓടക്കയം
[[പ്രമാണം:ഓടക്കയം സ്കൂൾ കവാടം.jpg|thumb|GUPS ODAKKAYAM]]
*പൊതുആരോഗ്യപരിപാലന കേന്ദ്രം
*പൊതുആരോഗ്യപരിപാലന കേന്ദ്രം



13:16, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഓടക്കയം

മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ഓടക്കയം.നാലു വശംങ്ങളും മലകളാലും,കാട്ടുചോലകളാലും ചുറ്റപ്പെട്ട പ്രക‍ൃതി രമണീയമായ മലയോര ഗ്രാമം.

ഭൂമിശാസ്ത്രം

ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് വടക്കോട്ട് 28 കിലോമീറ്റർ അകലയായും, അരീക്കോട് നിന്ന് 8 കിലോമീറ്റർ അകലയായുമാണ് ഓടക്കയം സ്ഥിതിചെയ്യുന്നത്.

സാമൂഹിക സവിശേഷത

ഗ്രാമവാസികൾ ഗോത്രസമുദായത്തിൽപ്പെട്ട മുതുവാൻ വിഭാഗക്കാരും കുടിയേറ്റ കർഷകരുമാണ്.ക‍ൃഷിയെ ആശ്രയിച്ചും കന്നുകാലി പരിപാലനലുമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാർഗം.

പൊതുസ്ഥാപനങ്ങൾ

  • ജി.യു.പി.എസ്.ഓടക്കയം
GUPS ODAKKAYAM
  • പൊതുആരോഗ്യപരിപാലന കേന്ദ്രം

വിദ്യാ‍ർത്ഥികൾ

ഇന്ന് സ്കൂളിൽ പഠിക്കുന്നതിൽ മുഴുവൻ കുട്ടികളും ഈ ഗോത്രവ‍ർഗത്തിൽ ഉൾപ്പെടുന്നവരാണ്.ഗോത്രവിഭാഗക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.

ആചാരങ്ങൾ-അനുഷ്ഠാനങ്ങൾ

ചിത്രശാല

2018ലെ വെള്ളപ്പൊക്ക സ്മാരക പ്രതിമ‍‍‍