കൊല്ലം യു പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:01, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കൊല്ലം | == കൊല്ലം | ||
[[പ്രമാണം:KOLLAM CHIRA 16350.jpeg|thumb|kollam chira]] | |||
[[പ്രമാണം:16350 | |||
|thumb| | |||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിയ്യൂർ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കൊല്ലം.മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ പിഷാരികാവ് സ്ഥിതിചെയ്യുന്നത്ഇവിടെയാണ്. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ ദേശത്തിന് കൊല്ലം എന്ന പേര് വന്നത്. | കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വിയ്യൂർ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കൊല്ലം.മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ പിഷാരികാവ് സ്ഥിതിചെയ്യുന്നത്ഇവിടെയാണ്. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ ദേശത്തിന് കൊല്ലം എന്ന പേര് വന്നത്. | ||
വരി 11: | വരി 8: | ||
====പൊതു സ്ഥാപനങ്ങൾ==== | ====പൊതു സ്ഥാപനങ്ങൾ==== | ||
[[പ്രമാണം:16350-SCHOOL.jpg|thumb|kllam up school]] | |||
*കൊല്ലം പോസ്റ്റ് ഓഫീസ് | *കൊല്ലം പോസ്റ്റ് ഓഫീസ് | ||
*വില്ലേജ് ഓഫീസ് | *വില്ലേജ് ഓഫീസ് | ||
======ആരാധനാലയങ്ങൾ====== | ======ആരാധനാലയങ്ങൾ====== | ||
[[പ്രമാണം:Pisharikavu.jpeg|thumb|pisharikavu]] | |||
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം - നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടത്തെ ചുമർ ചിത്രങ്ങൾ ഏറ്റവും പഴക്കമുള്ളതാണ്. ക്ഷേത്രത്തിലെ വാർഷിക ഉത്സവം മീനം എന്ന മലയാള മാസത്തിൽ 8 ദിവസമാണ് നടക്കുന്നത്. ഏഴാം ദിവസം വലിയ വിളക്ക്, എട്ടാം ദിവസം കളിയാട്ടമായി ആഘോഷിക്കുന്നു.കാ ളിയാട്ട മഹോത്സവത്തിന് ക്ഷേത്രത്തിലെ നാന്തകം വാൾ പെൺ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. മലബാറിലെ ഏറ്റവും വലിയ ഉത്സവമാണിത്. | കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം - നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രമാണ് ഇത്. ഇവിടത്തെ ചുമർ ചിത്രങ്ങൾ ഏറ്റവും പഴക്കമുള്ളതാണ്. ക്ഷേത്രത്തിലെ വാർഷിക ഉത്സവം മീനം എന്ന മലയാള മാസത്തിൽ 8 ദിവസമാണ് നടക്കുന്നത്. ഏഴാം ദിവസം വലിയ വിളക്ക്, എട്ടാം ദിവസം കളിയാട്ടമായി ആഘോഷിക്കുന്നു.കാ ളിയാട്ട മഹോത്സവത്തിന് ക്ഷേത്രത്തിലെ നാന്തകം വാൾ പെൺ ആനപ്പുറത്ത് എഴുന്നള്ളിക്കുന്നു. മലബാറിലെ ഏറ്റവും വലിയ ഉത്സവമാണിത്. | ||