"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രശക്ത വ്യക്തികൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:


== <FONT size="6" color="RED">'''''ആരാധനാലയങ്ങൾ'''''</FONT>==
== <FONT size="6" color="RED">'''''ആരാധനാലയങ്ങൾ'''''</FONT>==
വിവിധ മതങ്ങളുടെ  ആരാധനാലയങ്ങൾ ആനിക്കാട് ഗ്രാമത്തിലുണ്ട്.  സ്കൂളിനു സമീപത്തായി ആനിക്കാട് സെൻറ് സെബാസ്ററ്യൻസ്  കത്തോലിക്ക പള്ളി സ്ഥിതി  ചെയ്യുന്നു. ഈ പള്ളിയിലെ തീർത്ഥാടനകേന്ദ്രമായ കണ്ണമ്പുഴ സെൻറ് ആൻറണീസ് ഷ്റൈനും ആനിക്കാട് ഗ്രാമത്തിലാണ്.  ആനിക്കാട് ഉൾപ്പെടുന്ന ആവോലി ഗ്രാമത്തിലാണ് പ്രസിദ്ധമായ സുബ്രമണ്യസ്വാമിക്ഷേത്രമുള്ളത്.
വിവിധ മതങ്ങളുടെ  ആരാധനാലയങ്ങൾ ആനിക്കാട് ഗ്രാമത്തിലുണ്ട്.  സ്കൂളിനു സമീപത്തായി ആനിക്കാട് സെൻറ് സെബാസ്ററ്യൻസ്  കത്തോലിക്ക പള്ളി സ്ഥിതി  ചെയ്യുന്നു. ഈ പള്ളിയിലെ തീർത്ഥാടനകേന്ദ്രമായ കണ്ണമ്പുഴ സെൻറ് ആൻറണീസ് ഷ്റൈനും ആനിക്കാട് ഗ്രാമത്തിലാണ്.  ആനിക്കാട് ഉൾപ്പെടുന്ന ആവോലി ഗ്രാമത്തിലാണ് പ്രസിദ്ധമായ സുബ്രമണ്യസ്വാമിക്ഷേത്രമുള്ളത്. ഈ ക്ഷേത്രം കൂടാതെ ആനിക്കാട് ചിറപ്പടിയിൽ തിരുവുംപ്ലൂാവിൽ ശ്രീമഹാദേവക്ഷേത്രവുമുണ്ട്. മുമ്പ് കേരളകാശി എന്നും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു. ഗംഗാതീർത്ഥത്തിന്റെയും  യോഗീശ്വരന്റെയും സാന്നിദ്ധ്യം മൂലം കാശീതീർത്ഥം ഉറവയായൊലിക്കുന്ന മുലസ്ഥാനം പിതൃകർമ്മങ്ങൾക്ക്  വളരെ പ്രാധാന്യമുള്ളതായിത്തീർന്നു. കർക്കിടകമാസത്തിലെ അമാവാസിക്കും ശിവരാത്രിക്കും പതിനായിരക്കണക്കിനാളുകൾ ഇവിടെ പിതൃകർമ്മങ്ങൾക്കായെത്തുന്നു. സ്ഥലദേവമാഹാത്മ്യം ഒത്തുചേർന്ന ത്രിവേണിസംഗമസ്ഥാനം തന്നെയാണ് തിരുവുംപ്ലാവിൽ ക്ഷേത്രസങ്കേതം.  ആനിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദ്  സ്ഥിതിചെയ്യുന്നതും ഇതിനു സമീപത്താണ്.  




വരി 30: വരി 30:
ആനിക്കാട് ഗ്രാമത്തിൽ വിവിധ വിദ്യാലയങ്ങൾ ഉണ്ട്. കൊച്ചുകുട്ടികളുടെ പഠനത്തിനായുള്ള LKG, UKG ക്ലാസ്സുകൾ ,അംഗനവാടികൾ ഇവ ലിസ്യു നഴ്സറി എന്ന പേരിൽ ആനിക്കാട് ഗ്രാമത്തിലുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് ആന്റണീസ് L P സ്കുൂളിൽ നടത്തപ്പെടുന്നു. അഞ്ജു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ വിദ്യാമന്ദിരങ്ങളാൽ സമ്പന്നമാണ് എന്റെ ആനിക്കാട് ഗ്രാമം.   
ആനിക്കാട് ഗ്രാമത്തിൽ വിവിധ വിദ്യാലയങ്ങൾ ഉണ്ട്. കൊച്ചുകുട്ടികളുടെ പഠനത്തിനായുള്ള LKG, UKG ക്ലാസ്സുകൾ ,അംഗനവാടികൾ ഇവ ലിസ്യു നഴ്സറി എന്ന പേരിൽ ആനിക്കാട് ഗ്രാമത്തിലുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് ആന്റണീസ് L P സ്കുൂളിൽ നടത്തപ്പെടുന്നു. അഞ്ജു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ വിദ്യാമന്ദിരങ്ങളാൽ സമ്പന്നമാണ് എന്റെ ആനിക്കാട് ഗ്രാമം.   


== പ്രശക്ത വ്യക്തികൾ ==
== <FONT size="6" color="RED">'''''പ്രമുഖ വ്യക്തികൾ'''''</FONT>==
എന്റെ ആനിക്കാട് ഗ്രാമം രാഷ്ട്രീയ -സിനിമ- കായിക താരങ്ങളാൽ  പ്രശക്തിയാർജ്ജിച്ചിട്ടുണ്ട്  . രാഷ്ട്രീയ മേഖലയിൽ MLA എൽദോസ് കുന്നപ്പിള്ളിയും സിനിമ മേഖലയിൽ യുവ നടനായ ഭഗത് മാനുവൽ ,കായിക താരമായ ഒളിമ്പ്യൻ സിനി ജോസ് എന്നിവർ എന്റെ ഗ്രാമത്തിൽ ജനിച്ച വളർന്നു ആനിക്കാട് എന്ന ഗ്രാമത്തെ പ്രശക്തിയിൽ എത്തിച്ചവരാണ്.  
എന്റെ ആനിക്കാട് ഗ്രാമം രാഷ്ട്രീയ -സിനിമ- കായിക താരങ്ങളാൽ  പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്  . രാഷ്ട്രീയ മേഖലയിൽ MLA എൽദോസ് കുന്നപ്പിള്ളിയും സിനിമ മേഖലയിൽ യുവ നടനായ ഭഗത് മാനുവൽ ,കായിക താരമായ ഒളിമ്പ്യൻ സിനി ജോസ് എന്നിവർ എന്റെ ഗ്രാമത്തിൽ ജനിച്ച വളർന്നു ആനിക്കാട് എന്ന ഗ്രാമത്തെ പ്രശസ്തിയിൽ എത്തിച്ചവരാണ്.  
[[വർഗ്ഗം:28044]]
[[വർഗ്ഗം:28044]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062390...2068277" എന്ന താളിൽനിന്ന് ശേഖരിച്ചത്