"കാവുംവട്ടം എം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sairabanu CK (സംവാദം | സംഭാവനകൾ)
Sairabanu CK (സംവാദം | സംഭാവനകൾ)
 
വരി 4: വരി 4:
വെളിയണ്ണൂർ കാവ് ശ്രീ ഭഗവതി ക്ഷേത്രം]]
വെളിയണ്ണൂർ കാവ് ശ്രീ ഭഗവതി ക്ഷേത്രം]]
ചുറ്റും വലിയമല, മഞ്ഞളാടുമല എന്നീ മലകളുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്ന  വെളിയണ്ണൂർ ചല്ലിയും കെട്ടുങ്ങൽ പുഴയുടെ കൈ വഴികളും ജല സമ്പന്നമാക്കുന്ന പ്രദേശം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണെങ്കിലും പട്ടണത്തിന്റെ ഒരറ്റത്ത് അരിക്കുളം പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ തന്നെ തികച്ചും ഗ്രാമീണാന്തരീക്ഷം.

[[പ്രമാണം:IMG20240119181357.jpg|thumb|
മൈതാനം]]
കലാസാംസ്കാരിക മേഖലകളിൽ വളരെ പ്രധാന സ്ഥാനമലങ്കരിക്കാൻ ഈ കൊച്ചു പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട് തെയ്യത്തിന്റെയും, തിറ യുടെയും  മാപ്പിള കലാരൂപങ്ങളായ  ഒപ്പനയുടെയും കോൽക്കളികളുടെയും എല്ലാം പേരു കേട്ടിടമാണ് ഇവിടം.  സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാവുംവട്ടം വാസുദേവൻ മാസ്റ്റർ, കോൽക്കളി പരിശീലകൻ വാളിക്കണ്ടി കാസിം, തെയ്യം കലാകാരൻ നിതീഷ് പെരുവണ്ണാൻ, യുവ  ഗാനരചയിതാവ് നിതീഷ് നടേരി ,പ്രഥമ കലാഭവൻ അവാർഡ് ജേതാവായ നാടൻപാട്ട് കലാകാരൻ സജീവൻ നടേരി എന്നിവർ അവരിൽ ചിലർ മാത്രം

[[
അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ  ഒളിവു കേന്ദ്രങ്ങൾ ഈ വിദൂര പ്രദേശത്തെ പല വീടുകളുമായിരുന്നു  എന്നത് ചരിത്രം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും  പിന്നാക്കം നിൽക്കുന്ന ഇവിടെ രണ്ട് അപ്പർ പ്രൈമറി സ്കൂളുകളും ഒരു ലോവർ പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നു. തെറ്റിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ അത്താണി

"https://schoolwiki.in/കാവുംവട്ടം_എം_യു_പി_എസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്