"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
* G L P SCHOOL
* G L P SCHOOL
*C H M H S SCHOOL
*C H M H S SCHOOL
 
[[പ്രമാണം:18082 SCHOOL.png|thumb|പൂക്കൊളത്തൂർ സ്‌കൂൾ ]]
===പ്രധനസ്ഥാപനങ്ങൾ===
===പ്രധനസ്ഥാപനങ്ങൾ===


വരി 28: വരി 28:


*വയൽ
*വയൽ
[[പ്രമാണം:18082 PADDY FEILD.jpg|thumb|പൂക്കൊളത്തൂർ വയൽ ]]
*തോട്
*തോട്
*കുളം
*കുളം

08:59, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൂക്കൊളത്തൂർ

പൂക്കൊളത്തൂർ

മലപ്പ‍ുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിലെ ഒരു സ്ഥലമാണ് പൂക്കൊളത്തൂർ .ഇത് പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് .ധാരാളം മരങ്ങളാലും പൂക്കളാലും മനോഹരമായ ഒരു ഗ്രാമമാണ് പൂക്കൊളത്തൂർ . ഇവിടേ LP HSS വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് . പള്ളികളും അമ്പലങ്ങളും ഉണ്ട് . ഇവിടെ എല്ലാവരും മതസൗഹാർദത്തിൽ ജീവിക്കുന്നു .മൈതാനവും മലകളും വയലുകളും ഉള്ള നാടാണ് .

ആരാധനാലയങ്ങൾ

  • പള്ളികൾ
  • അമ്പലങ്ങൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • G L P SCHOOL
  • C H M H S SCHOOL
പൂക്കൊളത്തൂർ സ്‌കൂൾ

പ്രധനസ്ഥാപനങ്ങൾ

  • കൃഷിഭവൻ
  • വില്ലേജ് ഓഫീസ്
  • പഞ്ചായത് ഓഫീസ്
  • മൃഗാശുപത്രി

ഭൂപ്രകൃതി

  • വയൽ
പൂക്കൊളത്തൂർ വയൽ
  • തോട്
  • കുളം