എസ് കെ വി എച്ച് എസ് പത്തിയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:49, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→പൊതുസ്ഥാപനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പത്തിയൂർ == | == പത്തിയൂർ == | ||
ആലപ്പുഴ ജില്ലയിലെ പത്തിയൂർ എന്ന ഗ്രാമത്തിന് ഈ പേര് വന്നതിനെ പറ്റി പല അഭിപ്രായങ്ങൾ ഉണ്ട്. വനം കത്തിയ ഊർ പിന്നീട് പത്തിയൂർ എന്നായെന്നുള്ള വാദഗത്തിയ്ക്ക് കൂടുതൽ പ്രസക്തി ഉണ്ട്. പത്തിയൂർ ആദ്യം ഓടനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു.കായംകുളം ഒരു രാജ്യമായി മാറിയപ്പോൾ പത്തിയൂർ കായംകുളത്തിന്റെ ഭാഗമായി.പത്തിയൂരിൽ കുറച്ചു ഭാഗം പുരയിടം ആണെങ്കിൽ പിന്നീട് നിലം.. അങ്ങനെ ഇടവിട്ട് പുരയിടങ്ങളും ചിറകളും പിന്നെ തറകളും കുളങ്ങളും ചാലുകളുമൊക്കെ കൊണ്ട് പ്രകൃതിദത്തമായി തരം തിരിച്ചിരിക്കുന്നത് ഈ പ്രദേശത്തിന്റെ പ്രതേകതയാണ്.കേരളവർമ്മ വലിയകോയിത്തമ്പുരാൻ മയൂര സന്ദേശത്തിൽ പത്തിയൂരിന്റെ ഭംഗിയെക്കുറിച്ചു പറയുന്നുണ്ട്.അപ്പർ കുട്ടനാടിന്റെ ഭാഗമായ പത്തിയൂരിൽ കാണ്ടാമരങ്ങൾ അഥവാ മരങ്ങളുടെ ഫോസിലുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 7510 വർഷത്തെ പഴക്കം അവയ്ക്കുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ കാവുകൾ ഇന്നും പത്തിയൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്നുണ്ട്.ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇടവിട്ട് തൊട്ടടുത്തടുത്ത് സൗഹാർദ്ദമായി താമസിക്കുന്ന പ്രദേശം ആണ് പത്തിയൂർ.നാടുവാഴിത്ത കാലഘട്ടത്തിലെ കായിക പരിശീലന കേന്ദ്രങ്ങളായിരുന്ന കളരികൾ പത്തിയൂരിൽ ഇന്നും സംരക്ഷിക്കപ്പെടുന്നു. | ആലപ്പുഴ ജില്ലയിലെ പത്തിയൂർ എന്ന ഗ്രാമത്തിന് ഈ പേര് വന്നതിനെ പറ്റി പല അഭിപ്രായങ്ങൾ ഉണ്ട്. വനം കത്തിയ ഊർ പിന്നീട് പത്തിയൂർ എന്നായെന്നുള്ള വാദഗത്തിയ്ക്ക് കൂടുതൽ പ്രസക്തി ഉണ്ട്. പത്തിയൂർ ആദ്യം ഓടനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു.കായംകുളം ഒരു രാജ്യമായി മാറിയപ്പോൾ പത്തിയൂർ കായംകുളത്തിന്റെ ഭാഗമായി.പത്തിയൂരിൽ കുറച്ചു ഭാഗം പുരയിടം ആണെങ്കിൽ പിന്നീട് നിലം.. അങ്ങനെ ഇടവിട്ട് പുരയിടങ്ങളും ചിറകളും പിന്നെ തറകളും കുളങ്ങളും ചാലുകളുമൊക്കെ കൊണ്ട് പ്രകൃതിദത്തമായി തരം തിരിച്ചിരിക്കുന്നത് ഈ പ്രദേശത്തിന്റെ പ്രതേകതയാണ്.കേരളവർമ്മ വലിയകോയിത്തമ്പുരാൻ മയൂര സന്ദേശത്തിൽ പത്തിയൂരിന്റെ ഭംഗിയെക്കുറിച്ചു പറയുന്നുണ്ട്.അപ്പർ കുട്ടനാടിന്റെ ഭാഗമായ പത്തിയൂരിൽ കാണ്ടാമരങ്ങൾ അഥവാ മരങ്ങളുടെ ഫോസിലുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 7510 വർഷത്തെ പഴക്കം അവയ്ക്കുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ കാവുകൾ ഇന്നും പത്തിയൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്നുണ്ട്.ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇടവിട്ട് തൊട്ടടുത്തടുത്ത് സൗഹാർദ്ദമായി താമസിക്കുന്ന പ്രദേശം ആണ് പത്തിയൂർ.നാടുവാഴിത്ത കാലഘട്ടത്തിലെ കായിക പരിശീലന കേന്ദ്രങ്ങളായിരുന്ന കളരികൾ പത്തിയൂരിൽ ഇന്നും സംരക്ഷിക്കപ്പെടുന്നു. | ||
=== പൊതുസ്ഥാപനങ്ങൾ === | |||
* എസ് കെ വി എച്ച് എസ് പത്തിയൂർ | |||
* ആലപ്പി കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മിൽ | |||
* കൃഷി ഭവൻ | |||
* ഫാർമേഴ്‌സ് ബാങ്ക് | |||
* പോസ്റ്റ് ഓഫീസ് |