"സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പഴുവിൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പഴുവിൽ ==
== '''പഴുവിൽ''' ==
[[പ്രമാണം:22032 photo1.resized.jpg|thumb|പഴുവിൽ ]]
തൃശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് പഴുവിൽ .നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണ് പഴുവിൽ.ഈ ഗ്രാമം നഗരത്തോട് വളരെ അടുത്താണ് .എന്നിട്ടും പഴയ ഗ്രാമത്തിന്റെ നിരവധി ഗുണങ്ങൾ നിലനിർത്തുന്നു .
 
== '''ഭൂമിശാസ്ത്രം''' ==
തൃശ്ശൂരിൽ നിന്നും പതിനേഴു കിലോമീറ്റർ അകലെ ചേർപ്പ് -തൃപ്രയാർ റോഡിലാണ് പഴുവിൽ
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
പഴുവിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
== '''ആരാധനാലയങ്ങൾ''' ==
* സെന്റ് ആന്റണിസ് ഫൊറോന ചർച് പഴുവിൽ
* പഴുവിൽ വെസ്റ്റ് ജുമാ മസ്ജിദ്
* പഴുവിൽ സുബ്രമണ്യ ക്ഷേത്രം
 
== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' ==
[[പ്രമാണം:22032 photo2.jpg|thumb|സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ ]]
 
* സെന്റ് ആന്റണിസ് സ്‌കൂൾ പഴുവിൽ
* സെന്റ് ആൻസ് എൽ പി സ്‌കൂൾ പഴുവിൽ
 
== '''ചിത്രശാല''' ==
<Gallery>
[[പ്രമാണം:22032 photo5.resized.jpg|thumb|സ്‌കൂളിലെ പച്ചക്കറിത്തോട്ടം ]]
പ്രമാണം:22032 photo4.jpg|thumb|സ്‌കൂൾ മെയിൻ ബിൽഡിങ് ]]
[[പ്രമാണം:22032 photo6.jpg|thumb|യു പി സ്‌കൂൾ  ബിൽഡിങ് ]]
</Gallery>
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061197...2064610" എന്ന താളിൽനിന്ന് ശേഖരിച്ചത്