"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വീയപുരം  ==
== ഹരിപ്പാട്  ==[[പ്രമാണം:35432 pic4.jpg|thumb|ആശാൻസ്മാരകം ]]
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് വീയപുരം 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്  ഹരിപ്പാട് 
 
അരിപ്പാട് അല്ലെങ്കിൽ "ഹരിഗീതപുരം" എന്നതിൽ നിന്നാണ് ഹരിപ്പാടിന് ഈ പേര് ലഭിച്ചത് .ദേശീയപാത 66 ഇൽ ആലപ്പുഴക്കും
 
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
 
മഹാഭാരത കഥയിലെ 'ഏകചക്ര 'എന്ന നഗരമാണ് ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട് . കേരളം ചരിത്രത്തിൽ കുമാരപുരം കൊട്ടാരത്തിൽ താമസിച്ചാണ് വാല്യക്കോയി തമ്പുരാൻ മയൂര സന്ദേശം എഴുതിയത് . കാർത്തികപ്പള്ളി, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാട് ക്ഷേത്രങ്ങളുടെ നഗരം എന്ന് അറിയെപ്പെടുന്നു.
 
=== ഭൂമിശാസ്ത്രം ===
        കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക്
 
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്‌ . 
 
==== ഹരിപ്പാട് -സവിശേഷതകൾ ====
മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .
 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ്  ഹരിപ്പാട്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .
* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം   [[പ്രമാണം:35432 Haripad Subrahmanya Swami Temple.jpg|thumb|HaripadSubrahmanya Swami Temple]] 
 
* മണ്ണാറശാല നാഗരാജ ക്ഷേത്രം
* ആനാരി ജുമാമസ്ജിദ്
* ആരാഴി ക്രിസ്ത്യൻ പള്ളി
* പായിപ്പാട് ജലോത്സവം
* രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്  
* ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം    
*    പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു
 
=== പൊതുസ്ഥാപനങ്ങൾ ===
 
* .ഗവണ്മെന്റ് ഹോസ്‌പിറ്റൽ
* മുൻസിഫ് കോടതി [[പ്രമാണം:35432 Munsiff Court Image.jpg|thumb|Munsiff Court]]
* സബ് ട്രഷറി
 
=== പ്രധാന വ്യക്തികൾ ===
'''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു  നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .
 
'''എം ജി ശ്രീകുമാർ''' : ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ് , അവതാരകൻ എന്നീ നിലകളിലറിയെപ്പെടുന്ന ഒരു കലാകാരനാണു മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയെപ്പെടുന്ന എം ജി ശ്രീകുമാർ .
 
==== വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു ====
 
* === വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഗവ :യു .പി  സ്‌കൂൾ  ഹരിപ്പാട് [[പ്രമാണം:35432 SCHOOL2.jpg|thumb|school]]
അമൃത വിദ്യാലയം
 
ജി.ജി.എച്ചു .എസ്.എസ്
 
ജി.ബി .എച്ചു .എസ് .എസ്‌
 
ഹോളി ട്രിനിറ്റി
 
 മണ്ണാറശാല യു .പി സ്‌കൂൾ
==ചിത്രശാല ==
<gallery>
പ്രമാണം:35432 SCHOOL2.jpg|സ്‌കൂൾ
പ്രമാണം:35432 pic4.jpg|ആശാൻസ്മാരകം
പ്രമാണം:35432 pic 3.jpg|സ്‌മൃതിമണ്ഡപം
</gallery>
 
[[വർഗ്ഗം:35432]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050327...2062807" എന്ന താളിൽനിന്ന് ശേഖരിച്ചത്