"14881" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(new) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി | വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി താലൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി.അക്ഷരാർത്ഥത്തിൽ തന്നെ നാലു ഭാഗവും മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരം. പഴശ്ശി തമ്പുരാന്റെ വീരകഥകളുമായി ബന്ധമുള്ള വീരയോദ്ധാക്കളായ കുറിച്യർ വളരെക്കാലം മുൻപുതന്നെ താമസിച്ചിരുന്നു. |
11:03, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി താലൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി.അക്ഷരാർത്ഥത്തിൽ തന്നെ നാലു ഭാഗവും മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരം. പഴശ്ശി തമ്പുരാന്റെ വീരകഥകളുമായി ബന്ധമുള്ള വീരയോദ്ധാക്കളായ കുറിച്യർ വളരെക്കാലം മുൻപുതന്നെ താമസിച്ചിരുന്നു.