"പി.ടി.എം.യു.പി.എസ്. അമ്മിനിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== AMMINIKKAD ==
== AMMINIKKAD ==
[[പ്രമാണം:18760 ENTE GRAMAM.jpg|THUMB|AMMINIKKAD]]
[[പ്രമാണം:School&ground.jpg|thumb|school]]
[[പ്രമാണം:18760 Ente gramam.jpg|thumb|school]]
[[പ്രമാണം:18760 ENTE GRAMAM.jpg|thumb|school]]
മലപ്പുറം ജില്ലയിലെ പെരി‍‍ന്തൽമണ്ണക്ക് അടൂത്തൂളള സ്ഥലം ആണ് AMMINIKKAD.
മലപ്പുറം ജില്ലയിലെ പെരി‍‍ന്തൽമണ്ണക്ക് അടൂത്തൂളള സ്ഥലം ആണ് AMMINIKKAD.
== ചരിത്രം ==
1976 ൽ എ കെ മരക്കാർ ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്.5മുതൽ 7 വരെ ക്സാസ്സുകളാണിവിടെയുളളത്.അമ്മിനിക്കാടൻ മലനിരകളിൽ താമസിക്കുന്ന ആദിവാസികുട്ടികൾക്ക് പഠിക്കാനുളള ഏക അപ്പർ പ്രൈമറിവിദ്യാലയമാണ് പിടിഎംയൂപി സ്കൂൾ അമ്മിനിക്കാട്.
== ഭൗതികസൗകര്യങ്ങൾ ==
=== ഒന്നേമുക്കാൽ ഏക്ര വിസ്തൃതിയുളള സ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബ്,ശാസ്ത്ര ലാബ്,വിശാലമായ ലൈബ്രറി,ഒരേക്കർ വിസ്ത്രിയുളള കളിസ്ഥലം സ്മാര്‌ട്ട് ക്ലാസ്സ് റൂം എന്നിവ വിദ്യാലയത്തിന്റെ എടുത്തുപ്ഫറയാവുന്ന ഭൗതിക സൗകര്യങ്ങളാണ്. ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൂൾ തല കലാ കായിക ശാസ്ത്ര മേളകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
* സ്കൂൾ വാർഷികം എല്ലാ വർഷവും വിപുലമായി ആഘോഷിക്കുന്നു
* പഠന യാത്രകൾ,ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു
* സ്കൂൾതല സഹവാസ ക്യാമ്പുകൾ,മികവുൽസവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു
*

19:34, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

AMMINIKKAD

school
school
school

മലപ്പുറം ജില്ലയിലെ പെരി‍‍ന്തൽമണ്ണക്ക് അടൂത്തൂളള സ്ഥലം ആണ് AMMINIKKAD.

ചരിത്രം

1976 ൽ എ കെ മരക്കാർ ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്.5മുതൽ 7 വരെ ക്സാസ്സുകളാണിവിടെയുളളത്.അമ്മിനിക്കാടൻ മലനിരകളിൽ താമസിക്കുന്ന ആദിവാസികുട്ടികൾക്ക് പഠിക്കാനുളള ഏക അപ്പർ പ്രൈമറിവിദ്യാലയമാണ് പിടിഎംയൂപി സ്കൂൾ അമ്മിനിക്കാട്.

ഭൗതികസൗകര്യങ്ങൾ

ഒന്നേമുക്കാൽ ഏക്ര വിസ്തൃതിയുളള സ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബ്,ശാസ്ത്ര ലാബ്,വിശാലമായ ലൈബ്രറി,ഒരേക്കർ വിസ്ത്രിയുളള കളിസ്ഥലം സ്മാര്‌ട്ട് ക്ലാസ്സ് റൂം എന്നിവ വിദ്യാലയത്തിന്റെ എടുത്തുപ്ഫറയാവുന്ന ഭൗതിക സൗകര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ തല കലാ കായിക ശാസ്ത്ര മേളകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.
  • സ്കൂൾ വാർഷികം എല്ലാ വർഷവും വിപുലമായി ആഘോഷിക്കുന്നു
  • പഠന യാത്രകൾ,ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു
  • സ്കൂൾതല സഹവാസ ക്യാമ്പുകൾ,മികവുൽസവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു