"ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
അരുവിക്കര ഡാം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.    [[പ്രമാണം:43053-aruvikkara-dam.jpg | Thumb| അരുവിക്കര ഡാം‍‍]]
അരുവിക്കര ഡാം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.    [[പ്രമാണം:43053-aruvikkara-dam.jpg |thumb| അരുവിക്കര ഡാം‍‍]]

=== പ്രധാന ആകർഷണ കേന്ദ്രങ്ങൾ===
=== പ്രധാന ആകർഷണ കേന്ദ്രങ്ങൾ===
വരി 23: വരി 23:
* മണിദ്വീപ്
* മണിദ്വീപ്
* ഡാം
* ഡാം
* അരുവിക്കര ഭഗവതിക്ഷേത്രം
* അരുവിക്കര ഭഗവതിക്ഷേത്രം  
* കരമന നദി  [[പ്രമാണം:43053-Karamana-river.jpg |thumb| കരമന നദി ]]
         വിവിധ ജലവിതരണ പദ്ധതികൾ, ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ജി. വി. രാജ സ്പോർട്സ് സ്കൂൾ, അഴീക്കോട് സഹകരണ നഴ്സിംഗ് കോളേജ്, മുളയറ ആർക്കിടെക്ചചറൽ കോളേജ്, സി. എസ്. ഐ. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്- മൈലം എന്നിവ ഗ്രാമപഞ്ചായത്തിന്റെ അഭിമാനമായി നിൽക്കുന്നു.

           ജില്ലയിലെ തന്നെ പ്രധാന ജല സ്രോതസ്സായ അരുവിക്കര ഡാമും, മനോഹരമായ പാർക്കും, വാട്ടർ ഹൗസും, നൈസർഗികമായ പാറക്കെട്ടുകളും വിനോദ സ‍‍‍ഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ശാസ്ത്ര വിദ്യാർത്ഥികൾക്ക് ജിജ്ഞാസ ഉയർത്തുന്ന ഇവിടം പ്രകൃതിയുമായി ഇണങ്ങിയ രീതിയിൽ ആധുനികവത്കരിച്ചിരിക്കുന്നു. പുലയ രാജ്ഞി കോതറാണിയുടെ ഓർമ്മകളുറങ്ങുന്ന കോതമംഗലവും പറയ രാജാവിന്റെ ആസ്ഥാനമായിരുന്ന വെമ്പന്നൂരും, നാണുമലയും രാജഭരണകാലഘട്ടത്തെ തിരിശേഷിപ്പുമായ കുതിരകുളവുമുൾപ്പെടെ ചരിത്രരേഖകളിൽ സ്ഥാനം പിടിച്ച സ്ഥലങ്ങളാൽ പ്രസിദ്ധമാണ് അരുവിക്കര.

വരി 39: വരി 40:
=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===

* മേജർ ശ്രീ ഭഗവതി ക്ഷേത്രം
* മേജർ ശ്രീ ഭഗവതി ക്ഷേത്രം   [[പ്രമാണം:43053-Aruvikkara-temple.jpg |thumb| അരുവിക്കര മേജർ ശ്രീ ഭഗവതിക്ഷേത്രം ‍]]
* ഇറയംകോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
* ഇറയംകോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം

വരി 48: വരി 49:
* ഗവ. എച്ച്.എസ്, അരുവിക്കര
* ഗവ. എച്ച്.എസ്, അരുവിക്കര
* ഗവ. എൽ. പി. എസ്. കളത്തുകാൽ
* ഗവ. എൽ. പി. എസ്. കളത്തുകാൽ
* ജി. വി രാജാ സ്പോട്സ് സ്കൂൾ  [[പ്രമാണം:43053 gv raja.jpg|thump|]]
* ജി. വി രാജാ സ്പോട്സ് സ്കൂൾ  [[പ്രമാണം:43053 gv raja.jpg|thumb| ഗവ. ജി.വി. രാജ സ്പോർട്സ് സ്കൂൾ, മൈലം]]

[[വർഗ്ഗം:43053]]
== ചിത്രശാല ==
<gallery>
പ്രമാണം:43053-GV Raja school entrance.jpg| ഗവ. ജി. വി. രാജ പ്രവേശന കവാടം
</gallery>
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056395...2060791" എന്ന താളിൽനിന്ന് ശേഖരിച്ചത്