"ജി.യു.പി.എസ് കൂടശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം . | പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം . | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === {{19363 kdry.jpg|thumb|19363 gupskoodassery}} | ||
* കൃഷിഭവൻ | * കൃഷിഭവൻ | ||
* കുറുമ്പത്തൂർ വില്ലേജ് ഓഫീസ് | * കുറുമ്പത്തൂർ വില്ലേജ് ഓഫീസ് | ||
* ജി .യു .പി .സ്. കൂടശ്ശേരി | * ജി .യു .പി .സ്. കൂടശ്ശേരി | ||
* കുറുമ്പത്തൂർ പോസ്റ്റോഫീസ് | * കുറുമ്പത്തൂർ പോസ്റ്റോഫീസ് |
14:02, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
കുറുമ്പത്തൂർ
ആതവനാട് പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് കുറുമ്പത്തൂർ .പഴമയുടെ തനിമ വിളിച്ചോതുന്ന മനകളാലും ഭക്തിസാന്ദ്രമായ ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമാണീഗ്രാമം .
ഭൂമിശാസ്ത്രം
കോട്ടക്കലിനും വളാഞ്ചേരിക്കും ഇടയിൽ ദേശീയപാത 17-ൽ സ്ഥിതി ചെയ്യുന്ന പുത്തനത്താണിയാണ് ഇവിടുത്തെ പ്രധാന നഗരം .
പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം .
=== പ്രധാന പൊതുസ്ഥാപനങ്ങൾ === ഫലകം:19363 kdry.jpg
- കൃഷിഭവൻ
- കുറുമ്പത്തൂർ വില്ലേജ് ഓഫീസ്
- ജി .യു .പി .സ്. കൂടശ്ശേരി
- കുറുമ്പത്തൂർ പോസ്റ്റോഫീസ്