"ഇടമന യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
== കൈതപ്രം മാതമംഗലം ==
== <big>കൈതപ്രം മാതമംഗലം</big> ==


=== കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പിലാത്തറക്കടുത്തുളള ഗ്രാമമാണ് '''മാതമംഗലം'''. ഇവിടത്തെ അങ്ങാടി '''എം.എം. ബസാർ''' എന്നറിയപ്പെടുന്നു. ഈ പ്രദേശം പയ്യന്നൂർ ബ്ലോക്കിൽപെട്ട എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു . പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു. ===
=== <small>കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈതപ്രം. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ കൈതപ്രം വിശ്വനാഥൻ, ചലച്ചിത്രസം‌വിധായകനായ മധു കൈതപ്രം എന്നിവർ ഈ പ്രദേശത്തുകാരാണ്‌. മാതമംഗലം ആണു സമീപത്തുള്ള ഒരു സ്ഥലം. ബ്രാഹ്മണ സമുദായക്കാർ കൂടുതലായി താമസിക്കുന്ന ഈഗ്രാമത്തിൽ ഏതാനും അമ്പലങ്ങൾ ഉണ്ട്. ഈ ഗ്രാമത്തിലൂടെ ഒരു ചെറിയ പുഴയും ഒഴുകുന്നുണ്ട്. ഇവിടുത്തെ തൃക്കുറ്റ്യേരി പാറപ്രദേശത്ത് ഒരു കൈലാസനാഥ ക്ഷേത്രമുണ്ട്. അതിന് സമീപത്തായി ഒരു എന്ജിനീയറിംഗ് കോളേജ് ഉണ്ട്. ഈ പ്രദേശത്ത് സർക്കാർ ജീവനക്കാർ കൂടുതലാണ്. അതിൽ കൂടുതലും അധ്യാപകരാണ്.</small> ===
 
 
'''<big>• ഭൂമിശാസ്ത്രം</big>'''
 
'''<big>• പ്രധാന പൊതു സ്ഥാപനങ്ങൾ</big>'''
 
'''<big>• ശ്രദ്ധേയരായ വ്യക്തികൾ</big>'''
 
'''<big>• ആരാധനാലയങ്ങൾ</big>'''
 
'''<big>• വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>'''
 
'''<big>• ചിത്രശാല</big>'''
 
'''<big>• അവലംബം</big>'''

12:28, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

കൈതപ്രം മാതമംഗലം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൈതപ്രം. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സം‌ഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി , ചലച്ചിത്ര സം‌ഗീതസം‌വിധായകനായ കൈതപ്രം വിശ്വനാഥൻ, ചലച്ചിത്രസം‌വിധായകനായ മധു കൈതപ്രം എന്നിവർ ഈ പ്രദേശത്തുകാരാണ്‌. മാതമംഗലം ആണു സമീപത്തുള്ള ഒരു സ്ഥലം. ബ്രാഹ്മണ സമുദായക്കാർ കൂടുതലായി താമസിക്കുന്ന ഈഗ്രാമത്തിൽ ഏതാനും അമ്പലങ്ങൾ ഉണ്ട്. ഈ ഗ്രാമത്തിലൂടെ ഒരു ചെറിയ പുഴയും ഒഴുകുന്നുണ്ട്. ഇവിടുത്തെ തൃക്കുറ്റ്യേരി പാറപ്രദേശത്ത് ഒരു കൈലാസനാഥ ക്ഷേത്രമുണ്ട്. അതിന് സമീപത്തായി ഒരു എന്ജിനീയറിംഗ് കോളേജ് ഉണ്ട്. ഈ പ്രദേശത്ത് സർക്കാർ ജീവനക്കാർ കൂടുതലാണ്. അതിൽ കൂടുതലും അധ്യാപകരാണ്.

• ഭൂമിശാസ്ത്രം

• പ്രധാന പൊതു സ്ഥാപനങ്ങൾ

• ശ്രദ്ധേയരായ വ്യക്തികൾ

• ആരാധനാലയങ്ങൾ

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

• ചിത്രശാല

• അവലംബം