"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമാണ് മുക്കം. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമാണ്. കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന വാണിജ്യമേഖലയാണ് ഈ പ്രദേശം. മലയോര മേഖലയിലെ ജനങ്ങൾ പല ആവശ്യത്തിനായി മുക്കത്തെ അശ്രയിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 34 കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു പട്ടണമാണിത്. ഇരുവഞ്ഞി പുഴയുടെ തീരത്തായാണ് മുക്കം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ ഇവിടെ നിന്നും വളരെ അടുത്താണ്
'''കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും  കിഴക്ക്  തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. മണാശേരി-ചേന്ദമംഗല്ലൂർ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭാഗത്തെ അംശം അധികാരിയായിരുന്ന കുട്ടിഹസ്സൻ അധികാരി ഏറെ അറിയപ്പെടുന്ന  വ്യക്തിയാണ്. സ്വാതന്ത്ര്യലബ്ധിയെ തുടർന്നും ഈ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ഭരണത്തിൻകീഴിലായിരുന്നു. 1956-ൽ നവംബർ 1-ന് ഐക്യകേരള പിറവിയെ തുടർന്ന് 1957-ൽ മേൽപ്പറഞ്ഞ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മണാശേരി കേന്ദ്രമായി മണാശേറി പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. മുക്കം  മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ തന്നയായിരുന്നു. മണാശേരി സ്കൂളിൽ വച്ച് കൈപൊക്കി വോട്ട് സമ്പ്രദായപ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ എ.എം.കുഞ്ഞഹമ്മദ് ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1961 ഡിസംബർ 1-ന് മുക്കം പഞ്ചായത്ത് രൂപവത്ക്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം വന്നു. താഴക്കോട്, നീലേശ്വരം വില്ലേജുകൾ ചേർന്നതായിരുന്നു മുക്കം പഞ്ചായത്ത്. മണാശേരിയും ചേന്ദമംഗല്ലൂരും മുക്കത്തിന്റെ ഭാഗമായി. ജനകീയ ഭരണസമിതി അധികാരമേറ്റെടുക്കുന്നത് വരെ സ്പെഷ്യൽ ഓഫീസർ ഭരണമായിരുന്നു നിലനിന്നിരുന്നത്. 1963-ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ബി.പി.ഉണ്ണി മോയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 1-1-1964-ൽ അധികാരമേറ്റു. ഔഷധച്ചെടികളാൽ സമൃദ്ധമായ വെള്ളരിമലയുടെ നെറുകയിൽ നിന്നും താഴ്വരകളിലേക്ക് ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ സാമീപ്യമുള്ള  മുക്കം ഗ്രാമപ്രദേശം പഴയ മദിരാശി സംസ്ഥാനത്തിലുൾപ്പെട്ടിരുന്ന കോഴിക്കോട് താലൂക്കിന്റെ കിഴക്കൻ മേഖലയിൽ പെടുന്നു. കോഴിക്കോട് പട്ടണത്തിൽ നിന്ന് 30 കി.മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും മറ്റു ചെറുപുഴകളുടെയും, കുന്ദമംഗലത്ത് നിന്ന് മണാശേരി വഴിയും അല്ലാതെയും കിഴക്ക് ചെറുവാടിയും വടക്ക് പുതുപ്പാടിയും കടന്നുപോകുന്ന മലമ്പാതയുടെയും വനവിഭവങ്ങളുടെയും, വാണിജ്യവിളകളുടെയുമൊക്കെ കൂട്ടായഫലമാണ് മുക്കമെന്ന ക്രയവിക്രയ കേന്ദ്രത്തിന്റെ വളർച്ച. പച്ചക്കാടും, അതിനോട് ചേർന്നു കിടക്കുന്ന ഗ്രാമത്തിന്റെ മോന്തായം എന്നു വിശേഷിപ്പിക്കപ്പെടുന്ന കളരിത്തടവും, വറ്റാത്ത നീരുറവകളും പച്ചപുൽമേടുകളും അടങ്ങിയ ഫലഭൂയിഷ്ഠമായ പ്രദേശമാണിത്. ചെറിയ കുന്നുപ്രദേശങ്ങൾ, മലഞ്ചെരുവുകളിലെ പാടശേഖരങ്ങൾ, ചെറിയ തോടുകൾ, അങ്ങിങ്ങ് പാറക്കൂട്ടങ്ങൾ, കടുത്ത ചെങ്കൽ പ്രദേശങ്ങൾ എന്നിവ ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.  ഒരു കാലത്ത് ഗ്രാമത്തിന്റെ വ്യാപാര മാർഗ്ഗങ്ങളുടെ മർമ്മമായിരുന്നു ഇരുവഴിഞ്ഞിപ്പുഴ. കർക്കിടകത്തിലെ കറുത്ത വാവിൽ അർദ്ധരാത്രി നീലക്കൊടുവേലിയും  മരമഞ്ഞളും ഈ വെള്ളത്തിൽ ഒഴുകി വരാറുണ്ടെന്നും, ഈ കാരണത്താൽ പുഴയിലെ ജലം ഔഷധസമ്പൂർണ്ണമായിരുന്നുവെന്നും ഉള്ള ഒരു വിശ്വാസം നിലവിൽ ഉണ്ടായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിന് ഈ പുഴയിലെ വെള്ളം കൊണ്ടുപോകുമായിരുന്നു. സുപ്രസിദ്ധ കഥകളി ഗായകനായ താമരക്കുളത്ത് നാരായണൻ നമ്പൂതിരി മുക്കം നിവാസിയായിരുന്നു. സ്വാതന്ത്ര്യസമ്പാദനത്തെ തുടർന്നും  ഈ പ്രദേശം മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്നു. 94-ലെ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പിൽ കുന്ദമംഗലം ഫർക്കയിൽ നിന്നും ഈ പ്രദേശത്തെ എം.പി.ചായിച്ചൻ തെരഞ്ഞെടുക്കപ്പെട്ടു                    .'''

<big>'''ചരിത്രം'''</big>
<big>'''ചരിത്രം'''</big>
<big>
<big>
പ്രാദേശിക  ചരിത്രം</big></big>
പ്രാദേശിക  ചരിത്രം</big>

               '''സ്ഥലനാമത്തിന്റെ കാര്യത്തിൽ ഭിന്നാപ്രായം ഉണ്ടെങ്കിലും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും സന്ധിക്കുന്ന മുക്ക് എന്ന പ്രദേശം മുക്കമായതാവണമെന്ന നിഗമനമാണ് പ്രബലമായത്. നീരിലാക്ക് മുക്ക്, പൂഴായിമുക്ക് എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ ഭരണാധിപത്യം സ്വീകരിച്ചിരിക്കുന്ന പുഴവായ് നായന്മാരുടെ ഭരണത്തിന്റെ കെട്ടുപാടിലായിരുന്നു. അതിനാൽ പഴയ പുഴവായ് നാട്ടിലെ മണ്ണിലേടത്ത് നായന്മാരുടെ മേൽക്കോയ്മാ പ്രദേശങ്ങളിൽപെട്ടു വരുന്ന ഭാഗമാണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പാലക്കാട് കോട്ടയിലേക്കുള്ള പടയോട്ടം താമരശ്ശേരി ചുരം വഴി അമ്പലക്കണ്ടി, മണാശേരി (വട്ടോഴി, മാമ്പറ്റ, കച്ചേരി, ചേന്ദമംഗല്ലൂർ, കോട്ടമ്മൽ, പിന്നിക്കോട്) വഴികളിലൂടെ കടന്ന് തൃക്കളയൂർ വഴി പോയതിന് ചരിത്ര രേഖകളുണ്ട്. സമുദായാചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപ്പിക്കാൻ മണ്ണിലിടം നായന്മാർ എന്ന നാടുവാഴികൾക്ക് അധികാരം സാമൂതിരി കല്പിച്ചു നൽകിയിരുന്നു. അവർക്കിവിടെ ക്ഷേത്രങ്ങളും ആസ്ഥാനങ്ങളും സ്വത്തുക്കളുമുണ്ടായിരുന്നു. മണ്ണിലിടത്തുകാരുടെ മേൽനോട്ടത്തിലുള്ള പ്രസിദ്ധമായ വട്ടോളി ഭഗവതി ക്ഷേത്രത്തിലെ എട്ടുദിവസം നീണ്ടുനിൽക്കുന്ന പാട്ടുൽസവം ഈ ഗ്രാമപ്രദേശത്തെ ഏറ്റവും വലിയ ഉൽസവമായിരുന്നു. ഭൂമി പൂർവ്വികമായി ദേവസ്വവും ബ്രഹ്മസ്വവും കൈയടക്കിയിരുന്നു. ബ്രാഹ്മണരായിരുന്നു ജന്മിമാർ. ഒറ്റി, കാണം, കൈചൂണ്ടി, വാക്കാൽ ചാർത്ത് തുടങ്ങിയ പേരുകളിൽ ഭൂമി കുടിയാൻമാർക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. മുടിയാട്ടം, വട്ടക്കളി, പരിചമുട്ടുകളി, കോൽക്കളി, ഐവർക്കളി തുടങ്ങിയ തനതായ നാടൻ കലകൾക്ക് പുറമെ തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലകളും ഈ ഗ്രാമത്തിന്റെ സൌഭാഗ്യങ്ങളായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ വരെ നെയ്ത്തു തറികളുണ്ടാക്കുന്ന പ്രദേശമായിരുന്നു മുക്കം. വിദ്യാഭ്യാസ രംഗത്ത് ഈ മേഖലയിലെ ഒരു കുതിച്ചുചാട്ടം ദർശിച്ച കാലമായിരുന്നു അത്. പൊതുവിദ്യാലയങ്ങളുടെ ഒരു ശ്രേണി തന്ന മേഖലയിലടക്കം രൂപപ്പെട്ടുവന്ന സുവർണ്ണ കാലഘട്ടമായിരുന്നു അത്. 1956-ൽ സൊസൈറ്റീസ് ആക്ട് പ്രകാരം മുക്കം മുസ്ളീം അനാഥശാല, വി.മൊയ്തീൻകോയ ഹാജിയുടെ സമുജ്ജ്വലമായ നേതൃത്വത്തിൽ ഉയർന്നു വന്നു. ഈ അനാഥാലയം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ യത്തീംഖാനയായി വളർന്നിരിക്കുന്നു.'''

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057795" എന്ന താളിൽനിന്ന് ശേഖരിച്ചത്