"ജി.എൽ.പി.എസ്.എടപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==


* ജി എൽ പി  എസ് എടപ്പറ്റ[[പ്രമാണം:GLPS edappatta.jpg|THUMB|ജി എൽ പി എസ് എടപ്പറ്റ‍]]
* ജി എൽ പി  എസ് എടപ്പറ്റ
* പ്രാഥമിക ആരോഗ്യ കേന്ദ്രം
* പ്രാഥമിക ആരോഗ്യ കേന്ദ്രം [[പ്രമാണം:Public health centre edappatta.resized.resized.jpg|THUMB|]]
* വില്ലേജ് ഓഫീസ് എടപ്പറ്റ  
* വില്ലേജ് ഓഫീസ് എടപ്പറ്റ  



11:18, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എടപ്പറ്റ

എടപ്പറ്റ‍‍‍‍‍

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.

ഭൂമിശാസ്ത്ര സവിശേഷത

റെയിൽവേ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ അകലെയുള്ള പ്രദേശമാണ് . അടുത്ത നഗരം മേലാറ്റൂർ ആണ്. ഷൊർണ്ണൂർ-നിലമ്പൂർ റെയിൽ പാത എടപ്പറ്റ വഴി കടന്നു പോകുന്നു. റബ്ബർ,കവുങ്ങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി എസ് എടപ്പറ്റ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • വില്ലേജ് ഓഫീസ് എടപ്പറ്റ

ആരാധനാലങ്ങൾ

  • കരിങ്കാളികാവ് ക്ഷേത്രം
  • ആയൂർ മഹാദേവ ക്ഷേത്രം
ആയൂർ മഹാദേവക്ഷേത്രം‍‍‍‍

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ് എടപ്പറ്റ
  • ജി എച്ച് എസ് എടപ്പറ്റ