"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഗ്രേസൺ മാത്യു
|പ്രധാന അദ്ധ്യാപകൻ=മാത്യു. എം.ഡാനിയേൽ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=റെവ. ഫാദർ. ജേക്കബ് എബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ.അബ്ദുൾ മനാഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലത
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി ജിജേഷ്
|സ്കൂൾ ചിത്രം=പ്രമാണം:WhatsApp Image 2022-01-12 at 11.41.16 PM.jpeg|ലഘുചിത്രം|

|size=350px
|size=350px
വരി 66: വരി 66:
'''ആമുഖം'''
'''ആമുഖം'''

'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.{{SSKSchool}}

===''' ചരിത്രം'''===
===''' ചരിത്രം'''===
വരി 73: വരി 73:

===''' ഭൗതികസൗകര്യങ്ങൾ'''===
===''' ഭൗതികസൗകര്യങ്ങൾ'''===
[[പ്രമാണം:WhatsApp Image 2022-01-12 at 11.41.16 PM.jpeg|302x302ബിന്ദു|പകരം=]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നഗരത്തിലെ ഹൃദയഭാഗത്ത് മൂന്ന്ഏക്കറിലായി തിളങ്ങിനിൽക്കുന്ന  മൂന്നുനില കെട്ടിടമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ. ഒരുഭാഗത്ത് ഹയർസെക്കൻഡറിയും, മറുഭാഗത്ത് ഹൈസ്കൂളും പ്രവർത്തിച്ചുവരുന്നു. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ,മനോഹരമായ രണ്ട്  ഓഡിറ്റോറിയങ്ങൾ,സ്കൂൾ സൊസൈറ്റി ,ഹൈടെക് ക്ലാസ് മുറികൾ, ശുചിമുറികൾ സ്കൂൾ മൈതാനം, പാചകപ്പുര, സ്കൂൾ  ബസ് എന്നിവയാണ് സ്കൂളിന്റെ ഭൗ‌തീക സാഹചര്യങ്ങളിൽ  ഉൾപ്പെടുന്നത്. ഹൈസ്കൂളിന് 21 ക്ലാസ് മുറികളും ,ഹയർ സെക്കണ്ടറിക്ക് 24 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിലെ 16 ക്ലാസ് മുറികൾ ഹൈടെക്കാണ്. അതിവിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. ശുദ്ധ  ജലം  ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ ഒരു കിണറുണ്ട്,കൂടാതെ ജലം ശുദ്ധീകരിക്കുന്നതിന്  ഒരു വാട്ടർ പ്യൂരിഫയർ ഉണ്ട്.[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ഭൗതികസൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക‍‍''']]

== '''മാനേജ്മെന്റ്'''==
== '''മാനേജ്മെന്റ്'''==
വരി 116: വരി 119:
* നവമാധ്യമായ ഫേസ് ബുക്കിൽ സ്കൂളിൻെറ പേരിൽ ഒരു പേജും,യൂട്യൂബിൽ സ്കൂൾ മികവുകൾ  വീഡിയോകളായി അപ് ലോഡ് ചെയ്തു വരുന്നു.   

<gallery>
പ്രമാണം:FB.png
</gallery>
* '''ഐ. ടി ക്ലബ് '''
* '''ഐ. ടി ക്ലബ് '''
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .

വരി 131: വരി 137:

'''അക്കാഡെമിക് മികവുകൾ'''
'''അക്കാഡെമിക് മികവുകൾ'''
സംസ്ഥാന തലത്തിൽ എസ്. എസ്. എൽ. സി യിക്ക് 1998-ൽ ഷാനവാസ്‌. എസ്. 10th റാങ്കും 2002ൽ അജിൽ ബാബു .ആർ 15th റാങ്കും കരസ്ഥ മാക്കിയിട്ടുണ്ട്. യുവജനോത്സവത്തിൽസ്കൂൾ തുടർച്ചയായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും എ ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സ്കൂൾ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നുണ്ട്. കായികമേളയിൽ വിവിധ ഇനങ്ങളിലായി കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ ദേശീയ തലം വരെ കുട്ടികൾ പങ്കെടുത്തു സ്കൂളിന് അഭിമാനമായി ട്ടുണ്ട്.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ആത്മീയമായ പ്രചോദനവും സ്നേഹവും സഹാനുഭൂതിയും വളർത്തുന്നതിനായി സ്കൂളിൽ നടത്തിവരുന്നMGOCSM പ്രയോജനപ്പെടുന്നു. എച്ച്എസ്എസ് വിഭാഗത്തിൽ NSS, SCOUT&GUIDES എന്നിവയും ഹൈസ്കൂൾ തലത്തിൽJRC, Little kites എന്നീ യൂണിറ്റുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു മനോരമയുടെ നേതൃത്വത്തിലുള്ള നല്ലപാഠം യൂണിറ്റും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അതിന്റെ സഹകരണത്തോടുകൂടി സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി സ്കൂളിൽ നടത്തിയിരുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായന കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു.യുപി, എച്ച് എസ്സ് ക്ലാസുകളിൽ ഭാക്ഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരപ്പുര എന്ന പദ്ധതിയും ഹൈസ്കൂൾ വിഭാഗത്തിൽ നവപ്രഭ ,ശ്രദ്ധ എന്നീ പദ്ധതികളും നടത്തി വരുന്നു . നവ മാധ്യമമായ ഫേയസ്ബുക്കിൽ സ്ക്കൂളിൻ്റെ പേരിൽ ഒരു പേജും യൂ ട്യൂബിൽ സ്ക്കൂൾ മികവ് വീഡിയോകളും അപ് ലോഡ് ചെയ്യുന്നുണ്ട് . സ്കൂൾ സംരക്ഷണ സംവിധാനം 17 എച്ച് ഡിക്യാമറകൾ കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാത്ത വിധം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് . ഹരിതകേരള മിഷനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞവും സഹകരിച്ചു കൊണ്ട് നമ്മുടെ സ്കൂളിനെ പ്ലാസ്റ്റിക്‌ രഹിത ക്യാമ്പസ് ആക്കി 2016ൽ പ്രഖ്യാപിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളും ഹൈടെക് സ്കൂളായി മാറി. നമ്മുടെ സ്കൂളിലെയും മുഴുവൻ കുട്ടികളെയും ഒരുമിച്ച് പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കണം എന്ന ആഗ്രഹത്തോടെ ഒരു അസംബ്ലി കം ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുകയുണ്ടായി. സ്കൂളിൻ്റെ വിജയകരമായ പ്രവർത്തനത്തിന് പിന്നിൽ ശക്തമായ ഒരു പിറ്റിഎ യും പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:38057a2.jpeg|ലഘുചിത്രം|302x302ബിന്ദു|പകരം=]]
'''പച്ചക്കറിത്തോട്ടം''' '''കൈക്കുമ്പിളിൽ --മൈക്രോഗ്രീനാണ് പുതിയ താരം .'''
കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ പത്തനംതിട്ടഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്നവർക്ക് ഒരു ഹൈടെക് കൃഷിരീതി പ്രചരിപ്പിക്കുന്നു . ഹൈടെക്കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻപ്രത്യേകം സ്ഥലമോ വളമോ വേണ്ട കൃഷിപ്പണികളുമില്ല . വീട്ടിൽജനൽപ്പടിയിലോ ബാൽക്കണിയിലോപോഷക സമ്പുഷ്ടമായ ഇലക്കറികളുംധാന്യങ്ങളും വളർത്താം . ഇതാണ്മൈക്രോഗ്രീൻ . വിത്തിട്ട്തൈയുണ്ടാക്കി അത് നട്ട് കായ് വന്ന്പറിച്ചെടുക്കാൻ മാസങ്ങൾകാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേപോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻരീതി ചെറുപയർ വൻപയർ ,ചീരവിത്തുകൾ ,കടുക് , ഉലുവ തുടങ്ങപ്രാദേശികമായി കിട്ടുന്നവയെല്ലാംമൈക്രോഗ്രീൻ രീതിയിൽ കൃഷിചെയ്യാം . ചെറുപയപോലെയുള്ള ധാന്യങ്ങളാണഏറ്റവും ഉത്തമം . രണ്ട് ചെറിയബീജപത്രങ്ങളുനീളം കുറഞ്ഞഒരു തണ്ടും ആദ്യത്തെതളിരിലകളും ചേർന്നതാണമൈക്രോഗ്രീൻ . ഇവ സമൂലമോമുറിച്ചെടുത്തോ തോരനോ ,കറിയോ , സാലഡോ ഒരുക്കാം ഇതിന് മണ്ണു പോലും വേണ്ട .ചകിരിച്ചോറോ , ടിഷ്യൂ പേപ്പറോ ,കോട്ടൺ തുണിയോ എന്തിനധികംഅരിപ്പയിൽ വരെ കൃഷി ചെയ്യാം .പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തുചെയ്യും എന്നതിന് ഒരുത്തകൂടിയാണ് മൈക്രോഗ്രീൻ കൃഷി .വിറ്റാമിനുകളുടേയുംആന്റിഓക്സിഡൻറുകളുടേയുകലവറയാണ് മൈക്രോഗ്രീനുകൾ .
[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/മികവ് പ്രവർത്തനങ്ങൾ|'''കൂടുതൽ വായിക്കുക‍‍''']]
[[പ്രമാണം:38057a4.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:38057a3.23.57 AM.jpeg|ലഘുചിത്രം|301x301ബിന്ദു]]
[[പ്രമാണം:38057a1.jpeg|ലഘുചിത്രം|303x303ബിന്ദു|പകരം=]]
[[പ്രമാണം:38057a5.jpeg|പകരം=മണ്ണില്ലാതെ കൃഷി|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:Chto.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=]]

സംസ്ഥാന തലത്തിൽ എസ്. എസ്. എൽ. സി യിക്ക് 1998-ൽ ഷാനവാസ്‌. എസ്. 10th റാങ്കും 2002ൽ അജിൽ ബാബു .ആർ 15th റാങ്കും കരസ്ഥ മാക്കിയിട്ടുണ്ട്. യുവജനോത്സവത്തിൽസ്കൂൾ തുടർച്ചയായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും എ ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സ്കൂൾ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നുണ്ട്. കായികമേളയിൽ വിവിധ ഇനങ്ങളിലായി കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ ദേശീയ തലം വരെ കുട്ടികൾ പങ്കെടുത്തു സ്കൂളിന് അഭിമാനമായി ട്ടുണ്ട്.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ആത്മീയമായ പ്രചോദനവും സ്നേഹവും സഹാനുഭൂതിയും വളർത്തുന്നതിനായി സ്കൂളിൽ നടത്തിവരുന്നMGOCSM പ്രയോജനപ്പെടുന്നു. എച്ച്എസ്എസ് വിഭാഗത്തിൽ NSS, SCOUT&GUIDES എന്നിവയും ഹൈസ്കൂൾ തലത്തിൽJRC, Little kites എന്നീ യൂണിറ്റുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു മനോരമയുടെ നേതൃത്വത്തിലുള്ള നല്ലപാഠം യൂണിറ്റും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അതിന്റെ സഹകരണത്തോടുകൂടി സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി സ്കൂളിൽ നടത്തിയിരുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായന കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു.യുപി, എച്ച് എസ്സ് ക്ലാസുകളിൽ ഭാക്ഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരപ്പുര എന്ന പദ്ധതിയും ഹൈസ്കൂൾ വിഭാഗത്തിൽ നവപ്രഭ ,ശ്രദ്ധ എന്നീ പദ്ധതികളും നടത്തി വരുന്നു . നവ മാധ്യമമായ ഫേയസ്ബുക്കിൽ സ്ക്കൂളിൻ്റെ പേരിൽ ഒരു പേജും യൂ ട്യൂബിൽ സ്ക്കൂൾ മികവ് വീഡിയോകളും അപ് ലോഡ് ചെയ്യുന്നുണ്ട് . സ്കൂൾ സംരക്ഷണ സംവിധാനം 17 എച്ച് ഡിക്യാമറകൾ കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാത്ത വിധം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് . ഹരിതകേരള മിഷനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞവും സഹകരിച്ചു കൊണ്ട് നമ്മുടെ സ്കൂളിനെ പ്ലാസ്റ്റിക്‌ രഹിത ക്യാമ്പസ് ആക്കി 2016ൽ പ്രഖ്യാപിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളും ഹൈടെക് സ്കൂളായി മാറി. നമ്മുടെ സ്കൂളിലെയും മുഴുവൻ കുട്ടികളെയും ഒരുമിച്ച് പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കണം എന്ന ആഗ്രഹത്തോടെ ഒരു അസംബ്ലി കം ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുകയുണ്ടായി. സ്കൂളിൻ്റെ വിജയകരമായ പ്രവർത്തനത്തിന് പിന്നിൽ ശക്തമായ ഒരു പിറ്റിഎ യും പ്രവർത്തിച്ചു വരുന്നു.
പ്രമാണം:

വരി 157: വരി 150:

[[പ്രമാണം:38057a5.jpeg|പകരം=മണ്ണില്ലാതെ കൃഷി|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:38057a2.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=]]

'''പച്ചക്കറിത്തോട്ടം''' '''കൈക്കുമ്പിളിൽ --മൈക്രോഗ്രീനാണ് പുതിയ താരം .'''

കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ പത്തനംതിട്ടഡിജിറ്റൽ യുഗത്തിൽ വളർന്നുവരുന്നവർക്ക് ഒരു ഹൈടെക് കൃഷിരീതി പ്രചരിപ്പിക്കുന്നു . ഹൈടെക്കൃഷിയിൽ ഏറ്റവും പ്രധാനിയാണ് മൈക്രോഗ്രീൻ രീതി . കൃഷി ചെയ്യാൻപ്രത്യേകം സ്ഥലമോ വളമോ വേണ്ട കൃഷിപ്പണികളുമില്ല . വീട്ടിൽജനൽപ്പടിയിലോ ബാൽക്കണിയിലോപോഷക സമ്പുഷ്ടമായ ഇലക്കറികളുംധാന്യങ്ങളും വളർത്താം . ഇതാണ്മൈക്രോഗ്രീൻ . വിത്തിട്ട്തൈയുണ്ടാക്കി അത് നട്ട് കായ് വന്ന്പറിച്ചെടുക്കാൻ മാസങ്ങൾകാത്തിരിക്കുന്നതിനെക്കാൾ നല്ലതല്ലേപോഷക സമ്പുഷ്ടമായ മൈക്രോഗ്രീൻരീതി ചെറുപയർ വൻപയർ ,ചീരവിത്തുകൾ ,കടുക് , ഉലുവ തുടങ്ങപ്രാദേശികമായി കിട്ടുന്നവയെല്ലാംമൈക്രോഗ്രീൻ രീതിയിൽ കൃഷിചെയ്യാം . ചെറുപയപോലെയുള്ള ധാന്യങ്ങളാണഏറ്റവും ഉത്തമം . രണ്ട് ചെറിയബീജപത്രങ്ങളുനീളം കുറഞ്ഞഒരു തണ്ടും ആദ്യത്തെതളിരിലകളും ചേർന്നതാണമൈക്രോഗ്രീൻ . ഇവ സമൂലമോമുറിച്ചെടുത്തോ തോരനോ ,കറിയോ , സാലഡോ ഒരുക്കാം ഇതിന് മണ്ണു പോലും വേണ്ട .ചകിരിച്ചോറോ , ടിഷ്യൂ പേപ്പറോ ,കോട്ടൺ തുണിയോ എന്തിനധികംഅരിപ്പയിൽ വരെ കൃഷി ചെയ്യാം .പഴയ പ്ലാസ്റ്റിക് പാത്രങ്ങൾ എന്തുചെയ്യും എന്നതിന് ഒരുത്തകൂടിയാണ് മൈക്രോഗ്രീൻ കൃഷി .വിറ്റാമിനുകളുടേയുംആന്റിഓക്സിഡൻറുകളുടേയുകലവറയാണ് മൈക്രോഗ്രീനുകൾ .

[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/മികവ് പ്രവർത്തനങ്ങൾ|'''കൂടുതൽ വായിക്കുക‍‍''']]

[[പ്രമാണം:38057a4.jpeg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:38057a3.23.57 AM.jpeg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:38057a1.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=]]

വരി 176: വരി 177:

=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==

'''ക്ലബ്ബ് പ്രവർത്തനങ്ങൾ  '''
 
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==

'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''
വരി 211: വരി 196:
* വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം,  ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ  ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു.  മേളകൾ  ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള,  യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും  A ഗ്രേ‍‍ഡുകൾ കരസ്തമാക്കിട്ടുണ്ട്‍.  കായികം  കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്.   

* സെന്റ് ബേസിൽ അസോസിയേഷൻ (എം.ജി.ഓ.സി.എസ് . എം യൂണിറ്റ് )
* '''സെന്റ് ബേസിൽ അസോസിയേഷൻ (എം.ജി.ഓ.സി.എസ് . എം യൂണിറ്റ് ) '''
* മാർ ബസേലിയോസ് എന്ന്പരിശുദ്ധ പിതാവിൻെറ നാമധേയത്തിൽ വളരെ വർഷങ്ങളായി  പ്രവർത്തിച്ചു വരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ നടത്തിവരുന്നു. ഇതിനോടനുബന്ധിച്ച്  കലാ മേളകളിൽ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.   

* സയൻസ് ക്ലബ്   
* '''സയൻസ് ക്ലബ്'''  
* വിദ്ധ്യാർത്ഥികൾക്ക് ശാസ്ത്രാഭിരുചിയും, ആഭിമുഖ്യവും വളർ  ത്തുന്നതിന് സയൻയ് ക്ലബ് പ്രവർത്തിച്ചു വരുന്നു.  <br />

* മാത്തമാറ്റിക്സ് ക്ലബ്  
* '''മാത്തമാറ്റിക്സ് ക്ലബ് '''
* ഗണിത ശാസ്ത്ര അഭിരുചി വളർത്തി പ്രതിഭകളെ കണ്ടെത്താൻ സഹായകമായി  മാത്തമാറ്റിക്സ് ക്വിസ് നടത്തി.  

* സോഷ്യൽ സയൻസ് ക്ലബ്  
* '''സോഷ്യൽ സയൻസ് ക്ലബ് '''

  സോഷ്യൽ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ മേളകളിൽ പങ്കെടുക്കാറുണ്ട് .  ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും, പങ്കെടുക്കാറുണ്ട് . ലോകജനസംഖ്യാദിനം,  ഹിരോഷിമ ദിനം, ഗാന്ധി ജയന്ധി ദിനം, സ്വാതത്ര ദിനം....എന്നി ദിനാചരണങ്ങൾ നടത്തി  വരാറുണ്ട് . അതുമായി ബന്ധപ്പെട്ട് ഉപന്യാസം, പ്രസംഗം, ക്വിസ് എന്നിവ് നടത്തിവരുന്നു.  

* '''2020-21 അദ്ധ്യാന വർഷത്തിലുംകോവിഡ് പശ്ചാത്തലത്തിലും, ചാന്ദ്ര ദിനത്തിൽ എല്ലാ കുട്ടികളയും പങ്കെടുപ്പിച്ചുകൊണ്ട്"ചന്ദ്രോത്സവം 2020” എന്ന് പരിപാടി നടത്തുകയുണ്ടായി. ‘RHYTHM OF FREEDOM 2020’എന്ന പേരിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തുവാൻ സാധിച്ചു.ഓണാഘോഷം ഓൺലൈനായി നടത്തി.നവംബർ 1 മലയാളദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തി.സമ്പൂർണ ഹൈടെക് പ്രഖ്യാപനം ഓൺലൈനായി നടത്തി. ശിശുദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തി.കലോത്സവം ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു.'''

വരി 239: വരി 223:

[[പ്രമാണം:38057 h1 AM.jpeg|പകരം=സ്കൗട്ട്&ഗൈഡ്സ്|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

'''*എൻ എസ് എസ്'''
'''*എൻ എസ് എസ്'''
വരി 249: വരി 231:

           കുട്ടികളിൽ സാഹിത്യ വാസനവളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സ്കൂൾതല മത്സരങ്ങൾ ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. വിദ്യാരംഗം ജില്ലാ തല ചിത്ര രചന മത്സരത്തിൽ എൽസാ സെലിൻ ഡാനിയേലിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.

[[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
പ്രമാണം:Catholicate.jpeg

പ്രമാണം:Caaa2.jpeg
[[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
പ്രമാണം:Caaa.jpeg
[[പ്രമാണം:38057 CHSSa.jpeg|ലഘുചിത്രം|a|കണ്ണി=Special:FilePath/38057_CHSSa.jpeg]]
പ്രമാണം:Ddd22d.jpeg
 
</gallery>
</gallery>

വരി 434: വരി 414:
വിനു  കെ.വർഗീസ്(ക്ലാർക്ക്)
വിനു  കെ.വർഗീസ്(ക്ലാർക്ക്)

ഷീലമ്മ ബേബി(ഓഫീസ് സ്റ്റാഫ്)
ഷീലമ്മ ബേബി(ഓഫീസ് സ്റ്റാഫ്)

ശമുവേൽ ജേക്കബ്(ഓഫീസ് സ്റ്റാഫ്)
ശമുവേൽ ജേക്കബ്(ഓഫീസ് സ്റ്റാഫ്)
വരി 536: വരി 516:

<u>'''പൂർവ അധ്യാപകർ'''</u>

1.അനു ജോർജ്  എച്ച് എസ് എ
=='''പൂർവ അധ്യാപകർ'''==
1.അനു ജോർജ്  എച്ച് എസ് എ

2.ഏലിശുഭ.സി    യു.പി.എസ് .എ
2.ഏലിശുഭ.സി    യു.പി.എസ് .എ

3.ലീന മേരി ജോർജ്( എച്ച് എം എം .ജി.എം എച്ച് എസ് കുണ്ടറ)

4.സാലി മേരി തോമസ്,(റിട്ട .എച്ച് എം എം എസ്എം എച്ച്എസ് തഴക്കര)

3.സാലമ്മ ജോർജ്,യു.പി.എസ് .എ
3.സാലമ്മ ജോർജ്,യു.പി.എസ് .എ

4.മേരി വർഗീസ് എച്ച് എസ് എ
4.മേരി വർഗീസ് എച്ച് എസ് എ

5.സാജൻ ജോർജ്  എച്ച് എസ് എ
5.സാജൻ ജോർജ്  എച്ച് എസ് എ

  6..എം ജി റെയ്‌ച്ചൽ, എച്ച് എസ് എ  
  6..എം ജി റെയ്‌ച്ചൽ, എച്ച് എസ് എ  

7.വി ജി ഏലിയാമ്മ ,എച്ച് എസ്‌ എ
7.വി ജി ഏലിയാമ്മ ,എച്ച് എസ്‌ എ

  8.എം ജെ അമ്മിണികുട്ടി, യു പി എസ് എ  
  8.എം ജെ അമ്മിണികുട്ടി, യു പി എസ് എ  

9.വി സി ഏലിയാമ്മ ,എച്ച് എസ്‌ എ
9.വി സി ഏലിയാമ്മ ,എച്ച് എസ്‌ എ

  10. ഇ ജി സൂസമ്മ,എച്ച് എസ്‌ എ
  10. ഇ ജി സൂസമ്മ,എച്ച് എസ്‌ എ
വരി 564: വരി 544:
  11.എം ബി മാലതി ( മ്യൂസിക് )  
  11.എം ബി മാലതി ( മ്യൂസിക് )  

12.റോസമ്മ ,യു പി എസ്‌ എ  
12.റോസമ്മ ,യു പി എസ്‌ എ  

13.പി ടി തോമസ്  
13.പി ടി തോമസ്  

14.എം പി റെബേക്ക  
14.എം പി റെബേക്ക  

15.കെ ബി ബേബി ,എച്ച് എസ്‌ എ  
15.കെ ബി ബേബി ,എച്ച് എസ്‌ എ  

16.ഇ ടി വർഗീസ് ,യു പി എസ്‌ എ
16.ഇ ടി വർഗീസ് ,യു പി എസ്‌ എ

  17.മേരി ജോഷുവ ,യു പി എസ്‌ എ  
  17.മേരി ജോഷുവ ,യു പി എസ്‌ എ  

18.കുഞ്ഞമ്മ ജോർജ് ,യുപിഎസ്‌എ
18.കുഞ്ഞമ്മ ജോർജ് ,യുപിഎസ്‌എ

  19.സി യു മാത്യു ,യു പി എസ്‌ എ  
  19.സി യു മാത്യു ,യു പി എസ്‌ എ  

20.റവ. ഫാദർ.മാത്യൂസ് ഇളവിനാമണ്ണിൽ  
20.റവ. ഫാദർ.മാത്യൂസ് ഇളവിനാമണ്ണിൽ  

21.കെ ജി ജോയ്കുട്ടി ,എച്ച് എസ്‌ എ
21.കെ ജി ജോയ്കുട്ടി ,എച്ച് എസ്‌ എ

22.വി സി മേരിയമ്മ  
22.വി സി മേരിയമ്മ  

23.മേരി വർഗീസ്‌
23.മേരി വർഗീസ്‌
   
24.പി ജി വർഗീസ്സ്  
24.പി ജി വർഗീസ്സ്  

25. തമ്പി വിളവിനാൽ  
25. തമ്പി വിളവിനാൽ  

26.ഇ ജി ശോശാമ്മ  
26.ഇ ജി ശോശാമ്മ  

27.റവ.ഫാദർ.ടി എം വർഗീസ്‌
27.റവ.ഫാദർ.ടി എം വർഗീസ്‌

  28.പി എം ജോൺ  
  28.പി എം ജോൺ  

29.പ്രിയ ജേക്കബ്  
29.പ്രിയ ജേക്കബ്  

30.റവ.ഫാദർ.പി ഇ ഡാനിയേൽ  
30.റവ.ഫാദർ.പി ഇ ഡാനിയേൽ  

30.ടി എസ്‌ വർഗീസ്‌
30.ടി എസ്‌ വർഗീസ്‌

  31.വി ജി തോമസ്  
  31.വി ജി തോമസ്  

32എം സി ജോർജ് ആല , ചെങ്ങന്നൂർ  
32എം സി ജോർജ് ആല , ചെങ്ങന്നൂർ  

33.സി സി മാമ്മൻ ,കുമ്പനാട്
33.സി സി മാമ്മൻ ,കുമ്പനാട്

34കെ വി ഉമ്മൻ  
34കെ വി ഉമ്മൻ  

35.ടി ജോൺ മാത്യു ,ചെങ്ങന്നൂർ
35.ടി ജോൺ മാത്യു ,ചെങ്ങന്നൂർ

  36.വി ടി എബ്രഹാം, മല്ലപ്പള്ളി
  36.വി ടി എബ്രഹാം, മല്ലപ്പള്ളി
വരി 618: വരി 598:
  37.നീലകണ്ഠനാചാരി,പത്തനംതിട്ട
  37.നീലകണ്ഠനാചാരി,പത്തനംതിട്ട
   
38.റവ.ഫാദർ. ടി എം വർഗ്ഗീസ്‌
38.റവ.ഫാദർ. ടി എം വർഗ്ഗീസ്‌

  39.എം ജി ചെറിയാൻ  
  39.എം ജി ചെറിയാൻ  

40.കെ എം ഇടിക്കുള  
40.കെ എം ഇടിക്കുള  

41.റവ.ഫാദർ.ഡാനിയേൽ എം വർഗീസ്  
41.റവ.ഫാദർ.ഡാനിയേൽ എം വർഗീസ്  

42.സാറാമ്മ ഉമ്മൻ,തുമ്പമൺ  
42.സാറാമ്മ ഉമ്മൻ,തുമ്പമൺ  

42.സൂസൻ ടി തോമസ്
42.സൂസൻ ടി തോമസ്

  43.എലിസബത്ത് തോമസ്, തുമ്പമൺ  
  43.എലിസബത്ത് തോമസ്, തുമ്പമൺ  

44.സി പി ഏലിയാമ്മ ,യുപിഎസ്‌എ  
44.സി പി ഏലിയാമ്മ ,യുപിഎസ്‌എ  

45.ജെസ്സി കുര്യാക്കോസ്, യുപിഎസ്‌എ  
45.ജെസ്സി കുര്യാക്കോസ്, യുപിഎസ്‌എ  

46.ജോൺസൺ ടി  
46.ജോൺസൺ ടി  

47.ടി സി ജോർജ് (drawing)
47.ടി സി ജോർജ് (drawing)
   
48.എ വി സ്കറിയ,എച്ച് എസ്‌ എ
48 .എ വി സ്കറിയ,എച്ച് എസ്‌ എ

  49.സി പി ചാണ്ടി/
  49.സി പി ചാണ്ടി/
വരി 648: വരി 628:
  51.ആർ വി വർഗീസ്  
  51.ആർ വി വർഗീസ്  

52.ഷേർലി ജോൺ
52.ഷേർലി ജോൺ

53.വെരി.റവ.കുര്യാക്കോസ് മാർ ക്ലിമ്മീസ്‌ തിരുമേനി

  54.മറിയാമ്മ ഗീവർഗീസ്
  54.മറിയാമ്മ ഗീവർഗീസ്
വരി 656: വരി 636:
  55.ഡി അന്നമ്മ  
  55.ഡി അന്നമ്മ  

56.മറിയാമ്മ ജേക്കബ്  
56.മറിയാമ്മ ജേക്കബ്  

57.മറിയം ടി പണിക്കർ  
57.മറിയം ടി പണിക്കർ  

58.എലിസബത്ത് തോമസ്  
58.എലിസബത്ത് തോമസ്  

59.ഡെയ്സി ഡാനിയേൽ  
59.ഡെയ്സി ഡാനിയേൽ  

60സൂസമ്മ ചെറിയാൻ  
60സൂസമ്മ ചെറിയാൻ  

60.സൂസമ്മ ചെറിയാൻ,വട്ടപ്പറമ്പിൽ  
60.സൂസമ്മ ചെറിയാൻ,വട്ടപ്പറമ്പിൽ  

61യോഹന്നാൻ
61യോഹന്നാൻ

  62.ഐസക്
  62.ഐസക്
വരി 676: വരി 656:
  64.വെരി.റവ.ഡാനിയേൽ മാർ പീലക്സീനോസ് തിരുമേനി  

65.ടി വി മറിയാമ്മ
65.ടി വി മറിയാമ്മ

  66.പി എം ജോൺ  
  66.പി എം ജോൺ  

67.ഈപ്പൻ വർഗീസ്
67.ഈപ്പൻ വർഗീസ്

  68.ജനാർദ്ദനൻ  
  68.ജനാർദ്ദനൻ  

69ലീലാമ്മ വർഗീസ്
69ലീലാമ്മ വർഗീസ്

  70.ടി കെ ഗ്രേസിക്കുട്ടി  
  70.ടി കെ ഗ്രേസിക്കുട്ടി  

71.ടി ജി ജോർജ്  
71.ടി ജി ജോർജ്  

72വി പി മറിയാമ്മ  
72വി പി മറിയാമ്മ  

73റവ.ഫാദർ.എ ടി ഗബ്രിയേൽ  
73റവ.ഫാദർ.എ ടി ഗബ്രിയേൽ  

74.കെ സി വർഗീസ്  
74.കെ സി വർഗീസ്  

75.കെ ഇ.സാമുവേൽ
75.കെ ഇ.സാമുവേൽ

==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==

1.ജസ്റ്റിസ് ഫാത്തിമാ ബീവീ (മുൻ തമിഴ് നാട് ഗവർണർ)
1.'''ജസ്റ്റിസ് ഫാത്തിമാ ബീവീ''' (മുൻ തമിഴ് നാട് ഗവർണർ)

2.ജാതവേതൻ നമ്പൂതിരി (മുൻ ഗുജറാത്ത് ഡി.ജി.പി.)
2.'''ജാതവേതൻ നമ്പൂതിരി''' (മുൻ ഗുജറാത്ത് ഡി.ജി.പി.)

3.അഭിവന്ദ്യ ഏബ്രാഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി
3.'''അഭിവന്ദ്യ ഏബ്രാഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി'''

4.ഡോ.റ്റി.കെ.അലക്സ് (ശാസ്ത്രജ്ഞൻ ചന്ദ്രയാൻ ദൗത്യ ടീമിലെ അംഗം)
4.'''ഡോ.റ്റി.കെ.അലക്സ് '''(ശാസ്ത്രജ്ഞൻ ചന്ദ്രയാൻ ദൗത്യ ടീമിലെ അംഗം)

5.സൂര്യാ തങ്കപ്പൻ  ഐ.പി.എസ്
5.'''സൂര്യാ തങ്കപ്പൻ  ഐ.പി.എസ്'''

6. ശ്രീ. കെ കെ നായർ എം എൽ എ
6. '''ശ്രീ. കെ കെ നായർ എം എൽ എ'''

7. ക്യാപ്റ്റൻ രാജു
7. '''ക്യാപ്റ്റൻ രാജു'''

=='''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'''==
വരി 721: വരി 701:

{| class="wikitable"
{| class="wikitable"
{{#multimaps:9.2546596,76.7790709|zoom=15}}
 
<gallery>
പ്രമാണം:Pta12121.jpeg
</gallery>
 
[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/എന്റെ ഗ്രാമം|'''കൂടുതൽ വായിക്കുക‍‍''']]

=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==
=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==
<gallery>
38057a4.jpeg
പ്രമാണം:Catholicate.jpeg
38057 h1 AM.jpeg
38057L4.jpeg
36057l1 PM-2.jpeg
38057a4.jpeg
38057a6.jpeg
38057a3.23.57 AM.jpeg
38057a1.jpeg
38057a5.jpeg
പ്രമാണം:38057a2.jpeg
WhatsApp Image 2022-01-12 at 11.41.16 PM.jpeg
</gallery>

=='''അവലംബം'''==
=='''അവലംബം'''==
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768259...2052363" എന്ന താളിൽനിന്ന് ശേഖരിച്ചത്