"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}


== സയൻസ് ക്ലബ്ബ് ==
== ശാസ്ത്രക്ലബ് ==
   യു പി തല ശാസ്ത്ര ക്ലബ്ബിൽ 30 അംഗങ്ങളുണ്ട്. കുട്ടികളുടെ  ശാസ്ത്രാ ഭിരുചി  വളർത്തുന്നതിനോടൊപ്പം  നിരീക്ഷണപാടവം, അപഗ്രഥിച്ചു നിഗമനത്തിലെത്തൽ, വിലയിരുത്തൽ, പരീക്ഷണത്തിലേർപ്പെടൽ,, തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനായി എല്ലാ വ്യാഴാഴ്ചകളിലും ഓരോ പ്രവർത്തനങ്ങൾ നൽകുന്നു.  ക്ലബ്‌ ലീഡർ പ്രവർത്തനങ്ങൾ ശേഖരിക്കുകയും അധ്യാപകർ വിലയിരുത്തുകയും മെച്ചപ്പെട്ടവയെ കണ്ടെത്തി അഭിനന്ദിക്കുകയും  മെച്ചപ്പെടേണ്ടവയ്ക്കു പിന്തുണ നൽകുകയും ചെയ്യുന്നു. STD 6 ലെ  ആഹാരം ആരോഗ്യത്തിനു എന്ന  യൂണിറ്റുമായി  ബന്ധപ്പെട്ടു നൽകിയ പ്രോജെക്ടിൽ മികച്ച നിലവാരം കാഴ്ചവച്ച കുട്ടികളുടെ പ്രോജെക്ടിൽ  അവർ സ്വന്തം ഗ്രാമത്തിലെ ജീവിത ശൈലി രോഗങ്ങൾ സർവേയിലൂടെ കണ്ടെത്തുകയും അവയുടെ കാരണങ്ങളും പരിഹാരമാർഗങ്ങളും  നിർദേശിക്കുകയും പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കൊണ്ണിയൂർ വാർഡ് മെമ്പർ ശ്രീമതി ധനീഷ്പ്രിയയ്ക്കു കൈമാറുകയും ചെയ്തു.


== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
വരി 24: വരി 25:
== റോഡ് സുരക്ഷ ==
== റോഡ് സുരക്ഷ ==


== എയ്റോബിക്സ് പാട്ടിനോടൊപ്പം ചെയ്യുന്ന വ്യായാമമാണ് എയ്റോബിക്സ്. നമ്മുടെ സ്കൂളിലെ 25-ഓളം വിദ്യാർഥികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. അസംബ്ലിക്ക് മുമ്പായി 5 or 10 മിനിറ്റ് ഇത് ചെയ്യുന്നു. അംഗങ്ങളായ കുട്ടികൾ ഇതിന് നേതൃത്വം നൽകി വരുന്നു. ==
== എയ്റോബിക്സ് ==
പാട്ടിനോടൊപ്പം ചെയ്യുന്ന വ്യായാമമാണ് എയ്റോബിക്സ്. നമ്മുടെ സ്കൂളിലെ 25-ഓളം വിദ്യാർഥികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. അസംബ്ലിക്ക് മുമ്പായി 5 or 10 മിനിറ്റ് ഇത് ചെയ്യുന്നു. അംഗങ്ങളായ കുട്ടികൾ ഇതിന് നേതൃത്വം നൽകി വരുന്നു.


== ഗാന്ധി ദർശൻ ==
== ഗാന്ധി ദർശൻ ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049837...2049843" എന്ന താളിൽനിന്ന് ശേഖരിച്ചത്