"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:58, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 189 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
=='''സമീപകാല പ്രവർത്തനങ്ങൾ/[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#.E0.B4.AE.E0.B5.81.E0.B5.BB.E0.B4.95.E0.B4.BE.E0.B4.B2 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|മുൻകാല പ്രവർത്തനങ്ങൾ]]''' >== | |||
===ഇടുക്കി @ 50 - ഡോക്യുമെന്ററി === | |||
[[പ്രമാണം:30039 idk.jpeg|ലഘുചിത്രം|163x163ബിന്ദു]] | |||

ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ 500ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന തനത് പ്രവർത്തനമായി ചക്കുപള്ളം ട്രൈബൽ ഹൈസ്ക്കൂൾ തയാറാക്കി വരുന്ന ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ 2022 ജനുവരി 26ന് പുറത്തിറക്കി. ഇടുക്കി ജില്ലയുടെ വിഗഹ ചരിത്രം, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിലെ കുടിയേറ്റ ചരിത്രം, ചക്കുപള്ളത്തെ ആദിവാസി വിഭാഗമായ പളിയരുടെ ചരിത്രം എന്നിവയെക്കുറിച്ചുള്ള വിവരശേഖരണത്തിനായി പഴമക്കാരെയും വിഷയത്തിൽ അവഗാഹമുള്ളവരെയും സമീപിച്ച് വിവരങ്ങൾ ശേഖരിച്ചു വരുന്നു.

'''[https://youtu.be/qnWtQwMDUbo?si=1wsCHkMYbAw6IkDO വീഡിയോ കാണാം...]''' | |||
[[പ്രമാണം:30039 mot.jpeg|ലഘുചിത്രം|111x111px]] | |||
=== ജ്വാല 2022 === | |||

2022 മാർച്ച് 31ന് ആരംഭിക്കുന്ന SSLC പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മനോവീര്യം പകർന്നു നൽകുന്നതിനു വേണ്ടി 15-03-2021 ചൊവ്വാഴ്ച്ച ജ്വാല 2022 എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. അദ്ധ്യാപകനും പ്രശസ്ത മോട്ടിവേറ്ററുമായ ശ്രീ ബാബു സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.

<gallery widths="250" heights="200" mode="packed-overlay"> | |||
പ്രമാണം:30039 art4.jpeg | |||
പ്രമാണം:30039 mot1.jpeg | |||
</gallery> | |||
=== ലോക വനിതാ ദിനാഘോഷം, 08 മാർച്ച് 2022 === | === ലോക വനിതാ ദിനാഘോഷം, 08 മാർച്ച് 2022 === | ||
[[പ്രമാണം:30039 a.jpeg|ലഘുചിത്രം|170x170ബിന്ദു]] | |||

വരി 27: | വരി 42: | ||
=== സ്വയം പ്രതിരോധ പരിശീലന പരിപാടി === | === സ്വയം പ്രതിരോധ പരിശീലന പരിപാടി === | ||
[[പ്രമാണം:30039 self def.jpeg|ലഘുചിത്രം|180x180ബിന്ദു]] | |||

വിദ്യാർത്ഥിനികളെ ശാരീരികമായും മാനസികമായും ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പരിപാടിയാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി. പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കരാട്ടേ പരിശീലന | വിദ്യാർത്ഥിനികളെ ശാരീരികമായും മാനസികമായും ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പരിപാടിയാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി. പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന കരാട്ടേ പരിശീലന പരിപാടിയുടെ ഉദ്ഘാടനം 07-03-2022 തിങ്കളാഴ്ച നടന്നു. | ||

<gallery widths=" |

<gallery widths="100" heights="80" mode="packed-overlay"> | |||
പ്രമാണം:30039 self2.jpeg | പ്രമാണം:30039 self2.jpeg | ||
പ്രമാണം:30039 self1.jpeg | പ്രമാണം:30039 self1.jpeg | ||
വരി 55: | വരി 73: | ||
പ്രമാണം:30039 wwd8.jpeg | പ്രമാണം:30039 wwd8.jpeg | ||
</gallery> | </gallery> | ||
[[പ്രമാണം:30039 war 5.jpeg|ലഘുചിത്രം|120x120ബിന്ദു]] | |||
==='''യുദ്ധമില്ലാത്ത ലോകം'''=== | ==='''യുദ്ധമില്ലാത്ത ലോകം'''=== | ||
വരി 60: | വരി 79: | ||
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി. | 2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് '''സോഷ്യൽ സയൻസ് ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി. | ||

'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.AF.E0.B5.81.E0.B4.A6.E0.B5.8D.E0.B4.A7.E0.B4.AE.E0.B4.BF.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.A4 .E0.B4.B2.E0.B5.8B.E0.B4.95.E0.B4.82|കൂടുതൽ വായിക്കുക.....]]''' | '''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.AF.E0.B5.81.E0.B4.A6.E0.B5.8D.E0.B4.A7.E0.B4.AE.E0.B4.BF.E0.B4.B2.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.A4 .E0.B4.B2.E0.B5.8B.E0.B4.95.E0.B4.82|കൂടുതൽ വായിക്കുക.....]]''' | ||
===''' | ==='''ലോക മാതൃഭാഷാ ദിനാചരണം - 21-02-2022'''=== | ||
1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008 ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗികാംഗീകാരം നൽകി.

[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/വിദ്യാരംഗം|'''കൂടുതൽ വായിക്കുക......''']] | [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/വിദ്യാരംഗം|'''കൂടുതൽ വായിക്കുക......''']] | ||

വരി 82: | വരി 96: | ||
</gallery> | </gallery> | ||
=== | === '''റിപ്പബ്ലിക്ക് ദിനാഘോഷം 2022''' === | ||
[[പ്രമാണം:30039 rep 2022.jpg|ലഘുചിത്രം|153x153px]] | [[പ്രമാണം:30039 rep 2022.jpg|ലഘുചിത്രം|153x153px]] | ||

ഭാരതത്തിന്റെ 73ആം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്നു. രാവിലെ 9.00 മണിക്ക് പ്രഥമാദ്ധ്യാപകൻ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും | ഭാരതത്തിന്റെ 73ആം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്നു. രാവിലെ 9.00 മണിക്ക് പ്രഥമാദ്ധ്യാപകൻ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും , മുഖ്യസന്ദേശം നൽകുകയും ചെയ്തു. തുടർന്ന് അദ്ധ്യാപകർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി അൽഫോൺസ ജോൺ, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജി എന്നിവർ സംസാരിച്ചു. | ||

[https://youtu.be/IAIpQwc2Ta4 '''വീഡിയോ കാണുക...'''] | |||
[[പ്രമാണം:30039 idk.jpeg|ലഘുചിത്രം|232x232px]] | |||
=== ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ === | |||

2022 ജനുവരി 26ന് ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾദിനത്തിൽ ബഹു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖം സ്കൂളിന്റെ യൂ ട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തു. ഇടുക്കിയുടെ ചരിത്രം, വളർച്ച, വികസന സാദ്ധ്യതകൾ എന്നിവയെല്ലാം അഭിമുഖത്തിന്റെ ഭാഗമായി.
'''[https://youtu.be/wk3yzVyp-lU ഇന്റർവ്യൂ കാണാം..]''' | |||

ഇടുക്കി ജില്ലയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ബഹു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി കെ ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിന്റെ പ്രചരണ വീഡിയോ കാണുക | |||
'''[https://youtu.be/U0H7d9attVg പ്രൊമോ കാണാം...]''' | |||

==മുൻകാല പ്രവർത്തനങ്ങൾ== | |||
==='''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#2021|2021]] / [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#2020|2020]] / [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ#2019|2019]]'''=== | |||
< | ===2021=== | ||
=== | ==== ക്രിസ്മസ് ആഘോഷം - 2021==== | ||

കോവിഡ് കാലത്ത് നഷ്ടമായ ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിലേയ്ക്ക് തിരികെയെത്തിച്ച ദിവസമായിരുന്നു ഡിസംബർ 23ന് നടന്ന ക്രിസ്മസ് ആഘോഷം. കുട്ടികൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പുൽക്കൂട് നിർമ്മിക്കുകയും കരോൾ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് സാന്താക്ലോസ് ആശംസകളും സമ്മാനവുമായെത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് പ്രധമാദ്ധ്യാപകൻ കേക്ക് മുറിക്കുകയും എല്ലാ കുട്ടികൾക്കും വിതരണം നടത്തുകയും ചെയ്തു.

<gallery> | |||
പ്രമാണം:30039 xmas7.jpeg | |||
പ്രമാണം:30039 xmas6.jpeg | |||
പ്രമാണം:30039 xmas3.jpeg | |||
പ്രമാണം:30039 xmas1.jpeg | |||
പ്രമാണം:30039 xmas3.jpeg | |||
പ്രമാണം:30039 xmas5.jpeg | |||
പ്രമാണം:30039 xmas2.jpeg | |||
പ്രമാണം:30039 xmas 8.jpeg | |||
</gallery> | |||
'''[https://youtu.be/bHezZYFJ7rU ക്രിസ്മസ് ആശംസകൾ......]''' | |||
'''[https://youtu.be/TdnGuRfhhUY വീഡിയോ കാണാം...]''' | |||
'''[https://youtu.be/lfwjtszAsWI L P വിഭാഗം കുട്ടികളുടെ ഡാൻസ് വീഡിയോ കാണാം....]''' | |||

=== ലോക മനുഷ്യാവകാശദിനാചരണം 2021 ഡിസംബർ 10 === | ==== ലോക മനുഷ്യാവകാശദിനാചരണം 2021 ഡിസംബർ 10==== | ||
[[പ്രമാണം:30039 hum.jpeg|ലഘുചിത്രം|152x152ബിന്ദു]] | |||

സോഷ്യൽ സയൻസ് ക്ലബ്ബന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശദിനാചരണം സമുചിതമായി ആഘോഷിച്ചു. | സോഷ്യൽ സയൻസ് ക്ലബ്ബന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശദിനാചരണം സമുചിതമായി ആഘോഷിച്ചു. | ||
വരി 104: | വരി 146: | ||
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.B2.E0.B5.8B.E0.B4.95 .E0.B4.AE.E0.B4.A8.E0.B5.81.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B5.E0.B4.95.E0.B4.BE.E0.B4.B6 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.82|കൂടുതൽ വായക്കാം....]]''' | '''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.B2.E0.B5.8B.E0.B4.95 .E0.B4.AE.E0.B4.A8.E0.B5.81.E0.B4.B7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B5.E0.B4.95.E0.B4.BE.E0.B4.B6 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.82|കൂടുതൽ വായക്കാം....]]''' | ||
=== '''പ്രവേശനോത്സവം 2021''' === | ====ബുള്ളറ്റിൻ ബോർഡ്==== | ||
[[പ്രമാണം:30039 board2.jpeg|ലഘുചിത്രം|120x120ബിന്ദു]] | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ഉദ്ധേശ്യത്തോടെ ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചു. | |||
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്#.E0.B4.AC.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B5.BB .E0.B4.AC.E0.B5.8B.E0.B5.BC.E0.B4.A1.E0.B5.8D|കൂടുതൽ വായിക്കാം...]]''' | |||
==== ശിശുദിനാഘോഷം 2021 ==== | |||
കോവിഡ് മഹാമാരിയുടെ തടങ്കലിൽ നിന്നും സ്കൂളിലേയ്ക്ക് തിരിച്ചെത്തിയ കൊച്ചു കൂട്ടുകാർക്ക് തങ്ങളുടെ കലാഭിരുചികൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കി ശിശുദിനാഘോഷം നടന്നു. | |||
<gallery widths="150" heights="100" mode="packed-overlay"> | |||
പ്രമാണം:30039 chil.jpeg | |||
പ്രമാണം:30039 child.jpeg | |||
</gallery> | |||
===='''തിരികെ സ്കൂളിലേയ്ക്ക് - പ്രവേശനോത്സവം 2021'''==== | |||

ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു | ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം തിരികെ സ്കൂളിലേയ്ക്ക് എത്തിയ കുട്ടികളെ പി. റ്റി. എ യുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം വരവേറ്റു. സന്നദ്ധ സംഘടനകൾ കോവിഡ് രക്ഷാ സാമഗ്രികൾ വിതരണം ചെയ്തു | ||

'''[https://m.facebook.com/profile.php?id=100038420733251 വീഡിയോ കാണാം....]''' | '''[https://m.facebook.com/profile.php?id=100038420733251 വീഡിയോ കാണാം....]''' | ||
<gallery widths=" | <gallery widths="250" heights="150" mode="packed-overlay"> | ||
പ്രമാണം:30039 pr9.jpg | പ്രമാണം:30039 pr9.jpg | ||
പ്രമാണം:30039 pr8.jpg | പ്രമാണം:30039 pr8.jpg | ||
വരി 118: | വരി 173: | ||
</gallery> | </gallery> | ||
=== തിരികെ സ്കൂളിലേയ്ക്ക് - പരിസര ശുചീകരണം ===
| ==== തിരികെ സ്കൂളിലേയ്ക്ക് - പരിസര ശുചീകരണം ==== | ||

2021 നവംബർ 01 മുതൽ സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിത്തുടങ്ങുന്നതിനാൽ സ്ക്കൂളും പരിസരവും സ്കൂൾ പി ടി എ, DYFI ചക്കുപള്ളം യൂണിറ്റ്, കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവർ ചേർന്ന് 11-10-2021 തിങ്കളാഴ്ച ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി റീന വിനോദ്, പി ടി എ പ്രസിഡന്റ് ശ്രീ എം കുമരേശൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സെൽവൻ എന്നിവർ നേതൃത്വം നൽകി.
| 2021 നവംബർ 01 മുതൽ സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിത്തുടങ്ങുന്നതിനാൽ സ്ക്കൂളും പരിസരവും സ്കൂൾ പി ടി എ, DYFI ചക്കുപള്ളം യൂണിറ്റ്, കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, സ്കൂൾ ജീവനക്കാർ എന്നിവർ ചേർന്ന് 11-10-2021 തിങ്കളാഴ്ച ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി റീന വിനോദ്, പി ടി എ പ്രസിഡന്റ് ശ്രീ എം കുമരേശൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സെൽവൻ എന്നിവർ നേതൃത്വം നൽകി.

'''[https://www.facebook.com/100038420733251/videos/394190762330258/ വീഡിയോ കാണാം...]''' | '''[https://www.facebook.com/100038420733251/videos/394190762330258/ വീഡിയോ കാണാം...]''' | ||
=== സ്വാതന്ത്ര്യദിനാഘോഷം 2021 === | ==== സ്വാതന്ത്ര്യദിനാഘോഷം 2021==== | ||
[[പ്രമാണം:30039 free.jpg|ലഘുചിത്രം|232x232ബിന്ദു]] | |||

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ 8.30ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തി. വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്ന സമ്മേളനത്തിൽ ശ്രീമതി അൽഫോൺസ ജോൺ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വെള്ളൂർ GHSSലെ അദ്ധ്യാപകനായ ശ്രീ അജീഷ് ആന്റണി മുഖ്യസന്ദേശം നൽകി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ 8.30ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ ദേശീയപതാകയുയർത്തി. വൈകിട്ട് 7 മണിക്ക് ഓൺലൈനായി നടന്ന സമ്മേളനത്തിൽ ശ്രീമതി അൽഫോൺസ ജോൺ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ വെള്ളൂർ GHSSലെ അദ്ധ്യാപകനായ ശ്രീ അജീഷ് ആന്റണി മുഖ്യസന്ദേശം നൽകി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

'''[https://www.youtube.com/watch?v=_tg2YTJUwbo വീഡിയോ കാണാം...]''' | '''[https://www.youtube.com/watch?v=_tg2YTJUwbo വീഡിയോ കാണാം...]''' | ||
=== ചാന്ദ്രദിനം === | ==== ചാന്ദ്രദിനം ==== | ||
മനുഷ്യന‍്‍ ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ചാന്ദ്രദിനം ആഘോഷിച്ചു. | മനുഷ്യന‍്‍ ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണ പുതുക്കി ചാന്ദ്രദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ വർണ്ണാഭമായ പോസ്റ്ററുകൾ രചിച്ചു. | ||
'''[https://www.facebook.com/100038420733251/videos/252980769695768/ വീഡിയോ കാണാം]''' | '''[https://www.facebook.com/100038420733251/videos/252980769695768/ വീഡിയോ കാണാം]''' | ||
[[പ്രമാണം:30039 sslc2021.jpg|ലഘുചിത്രം|131x131ബിന്ദു]] | [[പ്രമാണം:30039 sslc2021.jpg|ലഘുചിത്രം|131x131ബിന്ദു]] | ||
=== 2021 മാർച്ച് എസ് എസ് എൽ സി - '''100% വിജയം'''=== | ==== 2021 മാർച്ച് എസ് എസ് എൽ സി - '''100% വിജയം'''==== | ||

2021 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 3 ഫുൾ A+ ഉൾപ്പെടെ '''1'''00% വിജയം കൈവരിക്കുകയും, തുടർച്ചയായ 100% വിജയത്തിളക്കം ആറാം വർഷത്തിലേയ്ക്ക് നീട്ടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു'''. [https://youtu.be/xEk8QoQbdjQ അനുമോദന സമ്മേളനം]''' | 2021 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 3 ഫുൾ A+ ഉൾപ്പെടെ '''1'''00% വിജയം കൈവരിക്കുകയും, തുടർച്ചയായ 100% വിജയത്തിളക്കം ആറാം വർഷത്തിലേയ്ക്ക് നീട്ടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ ആദരിച്ചു'''.''' | ||

'''[https://youtu.be/xEk8QoQbdjQ അനുമോദന സമ്മേളനം വീഡിയോ കാണാം....]''' | |||

=== വായനപക്ഷാചരണം === | ==== വായനപക്ഷാചരണം ==== | ||
===== അന്താരാഷ്ട്ര യോഗാ ദിനം ===== | |||
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് യോഗ ദിനത്തിൽ യോഗയെക്കുറിച്ചുള്ള ലേഖനം അവതരിപ്പിച്ചു | |||
'''[https://www.facebook.com/100038420733251/videos/486787719278582/ വിഡിയോ കാണാം....]''' | '''[https://www.facebook.com/100038420733251/videos/486787719278582/ വിഡിയോ കാണാം....]''' | ||
==== വായനാദിനാചരണവും, വായനാ പക്ഷാചരണം ഉദ്ഘാടനവും ==== | ===== വായനാദിനാചരണവും, വായനാ പക്ഷാചരണം ഉദ്ഘാടനവും ===== | ||
വായനാദിനാചരണത്തോടനുബന്ധിച്ച് അദ്ധ്യാപകനും, സാഹിത്യനിരൂപകനുമായ ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. | വായനാദിനാചരണത്തോടനുബന്ധിച്ച് അദ്ധ്യാപകനും, സാഹിത്യനിരൂപകനുമായ ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. | ||
'''[https://www.facebook.com/100038420733251/videos/485772839380070/ വിഡിയോ കാണാം....]''' | '''[https://www.facebook.com/100038420733251/videos/485772839380070/ വിഡിയോ കാണാം....]''' | ||
=== '''വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021'' | ===='''വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2021''==== | ||

വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. '''[https://youtu.be/IT6ZoESTdaU  | വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ ഓൺലൈനായി നിർവ്വഹിച്ചു. ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. | ||

'''[https://youtu.be/IT6ZoESTdaU വീഡിയോ കാണാം...]''' | |||

=== പരിസ്ഥതി ദിനാചരണം ജൂൺ 5, 2021 === | ==== പരിസ്ഥതി ദിനാചരണം ജൂൺ 5, 2021 ==== | ||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി | പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂളിൽ വെച്ച് ബഹു. പഞായത്ത് പ്രസിഡന്റ് ശ്രീ. പി കെ രാമചന്ദ്രൻ നിർവഹിച്ചു. | ||
'''[https://www.facebook.com/100038420733251/videos/477844006839620/ വിഡിയോ കാണാം....]''' | '''[https://www.facebook.com/100038420733251/videos/477844006839620/ വിഡിയോ കാണാം....]''' | ||
വരി 165: | വരി 226: | ||
[[പ്രമാണം:30039 pr.jpg|ലഘുചിത്രം|142x142ബിന്ദു]] | [[പ്രമാണം:30039 pr.jpg|ലഘുചിത്രം|142x142ബിന്ദു]] | ||
=== ഓൺലൈൻ പ്രവേശനോത്സവം ജൂൺ 2021 === | ==== ഓൺലൈൻ പ്രവേശനോത്സവം ജൂൺ 2021 ==== | ||
കോവിഡ് കാല അടച്ചിടലിനെത്തുടർന്ന് ഓൺലൈനായി നടന്ന പ്രവേശനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ | കോവിഡ് കാല അടച്ചിടലിനെത്തുടർന്ന് ഓൺലൈനായി നടന്ന പ്രവേശനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ | ||
'''[https://www.facebook.com/100038420733251/videos/475208047103216/ വിഡിയോ കാണാം....]''' | '''[https://www.facebook.com/100038420733251/videos/475208047103216/ വിഡിയോ കാണാം....]''' | ||
== | === 2020 === | ||
[[പ്രമാണം:30039 NIGHT1.jpg|ലഘുചിത്രം|1x1ബിന്ദു]] | |||
==== കേരളപ്പിറവി ദിനാഘോഷങ്ങൾ==== | |||
64ാമത് കേരളപ്പിറവി ദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓൺലൈനായി ആഘോഷിച്ചു. | |||
[https://www.facebook.com/100038420733251/videos/350276309596391/ '''വീഡിയോ കാണാം...'''] | |||
==== 152ാം ഗാന്ധി ജയന്തി ദിനാഘോഷം ==== | |||
മഹാത്മാ ഗാന്ധിയുടെ 152ാം ജയന്തിദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു. ലേഖന വായന, ഗാന്ധി ക്വിസ്, ഗാന്ധി വചനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നടന്നു | |||
=== | '''[https://www.facebook.com/100038420733251/videos/331015381522484/ വീഡിയോ കാണാം...]'''. | ||
==== സ്വാതന്ത്ര്യദിനാഘോഷം ==== | |||
കോവിഡ് കാല അടച്ചിടലിനിടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ബഹു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ പിഎൻ ദേശീയ പത്കയുർത്തി സല്യൂട്ട് സ്വീകരിച്ചു. പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ എം, സന്ദേശം നൽകി. | |||
===='''[https://www.facebook.com/100038420733251/videos/293302565293766/ വീഡിയോ കാണാം...]'''==== | |||
==== 2020 മാർച്ച് SSLC പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്- നിശാക്ലാസ്സ്. ==== | ==== 2020 മാർച്ച് SSLC പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്- നിശാക്ലാസ്സ്. ==== | ||
പഠനത്തിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പി ടി എയുടെ പിന്തുണയോടെ നിശാ ക്ലാസ്സുകൾ നടന്നു. | പഠനത്തിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി പി ടി എയുടെ പിന്തുണയോടെ നിശാ ക്ലാസ്സുകൾ നടന്നു. | ||
വരി 186: | വരി 258: | ||
==== കളക്ടേഴ്സ് @ സ്കൂൾ ==== | ==== കളക്ടേഴ്സ് @ സ്കൂൾ ==== | ||

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർവഹിച്ചു. വിദ്യാലയ പരിസരത്തുണ്ടാകുന്ന മാലിന്യങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുകയും പഞ്ചായത്ത് അവ സംസ്ക്കരിക്കുയും ചെയ്യുന്നതാണ് പദ്ധതി. | ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിർവഹിച്ചു. വിദ്യാലയ പരിസരത്തുണ്ടാകുന്ന മാലിന്യങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുകയും പഞ്ചായത്ത് അവ സംസ്ക്കരിക്കുയും ചെയ്യുന്നതാണ് പദ്ധതി. | ||

'''[https://www.facebook.com/100038420733251/videos/185760379381319/ വീഡിയോ കാണുക....]''' | '''[https://www.facebook.com/100038420733251/videos/185760379381319/ വീഡിയോ കാണുക....]''' | ||
വരി 195: | വരി 267: | ||
''' [https://www.facebook.com/100038420733251/videos/175814270375930/ വീഡിയോ കാണുക...]''' | ''' [https://www.facebook.com/100038420733251/videos/175814270375930/ വീഡിയോ കാണുക...]''' | ||
[[പ്രമാണം:30039 KERALA PIRAVI.jpg|ലഘുചിത്രം|186x186ബിന്ദു]] | [[പ്രമാണം:30039 KERALA PIRAVI.jpg|ലഘുചിത്രം|186x186ബിന്ദു]] | ||
==== രക്തസാക്ഷിത്വദിനം ==== | ==== രക്തസാക്ഷിത്വദിനം ==== | ||
വരി 214: | വരി 278: | ||
'''[https://www.facebook.com/100038420733251/videos/168491574441533/ വീഡിയോ കാണാം..]''' | '''[https://www.facebook.com/100038420733251/videos/168491574441533/ വീഡിയോ കാണാം..]''' | ||
=== 2019 === | === 2019 === | ||
==== ഭരണഘടന ദിനാഘോഷം ==== | ==== ഭരണഘടന ദിനാഘോഷം ==== | ||
വരി 220: | വരി 284: | ||
'''[https://www.facebook.com/100038420733251/videos/149316936358997/ വീഡിയോ കാണാം...]''' | '''[https://www.facebook.com/100038420733251/videos/149316936358997/ വീഡിയോ കാണാം...]''' | ||
[[പ്രമാണം:30039 ശിശു.jpeg|ലഘുചിത്രം|247x247ബിന്ദു]] | |||
==== ശിശുദിനാഘോഷം ==== | ==== ശിശുദിനാഘോഷം ==== | ||
2019 നവംബർ 14ന് നടന്ന ശിശുദിനാഘോഷ പരിപാടികൾ സ്കൂളിലെ എൽ പി വിഭാഗം ആസൂത്രണം ചെയ്തു നടപ്പിലാക്കി. |
2019 നവംബർ 14ന് നടന്ന ശിശുദിനാഘോഷ പരിപാടികൾ സ്കൂളിലെ എൽ പി വിഭാഗം ആസൂത്രണം ചെയ്തു നടപ്പിലാക്കി. പ്രൈമറി - പ്രീപ്രൈമറി വിദ്യാർത്ഥികളുടെ വിവിധ കലാ പരിപടികളോടൊപ്പം വർണ്ണ ശബളമായ ശിശുദിന റാലിയും നടന്നു.

'''[https://www.facebook.com/100038420733251/videos/146723933284964/ വീഡിയോ കാണാം]''' | '''[https://www.facebook.com/100038420733251/videos/146723933284964/ വീഡിയോ കാണാം]''' | ||
==== പ്രവർത്തി പരിചയ മേള 2019 ==== | ==== പ്രവർത്തി പരിചയ മേള 2019 ==== | ||

ആർട്ട് അദ്ധ്യാപിക ശ്രീമതി ഐബി മരിയ ഐസക്കിന്റെ മാർഗ്ഗനിർദ്ദേശ്ശാനുസരണം പ്രവർത്തി പരിചയ മേളയ്ക്കായി മികച്ച തയ്യാറെടുപ്പുകൾ നടത്തി. ഡിസൈനിംഗ്, വുഡ് കാർവിംഗ്, കയർ മാറ്റുകൾ തുടങ്ങി വിവിധ വസ്തുക്കൾ നിർമ്മിക്കുന്നതിൽ പരിശീലനം തുടരുന്നു.

[https://m.facebook.com/story.php?story_fbid=137312167559474&id=100038420733251&m_entstream_source=timeline&anchor_composer=false '''വീഡിയോ കാണാം...'''] | [https://m.facebook.com/story.php?story_fbid=137312167559474&id=100038420733251&m_entstream_source=timeline&anchor_composer=false '''വീഡിയോ കാണാം...'''] | ||
==== രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി ==== | ==== രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി ==== | ||
ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷകർത്താക്കളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി നടത്തിയ പരിപാടി. |
ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷകർത്താക്കളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി നടത്തിയ പരിപാടി. ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം പ്രദർശിപ്പിക്കുകയും തുടർന്ന് രക്ഷകർത്താക്കളുമായുള്ള സംവാദവും നടന്നു. അദ്ധ്യാപകനായ ശ്രീ സിബി എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകി.

'''[https://www.facebook.com/100038420733251/videos/149522493005108/ വീഡിയോ കാണാം....]''' | '''[https://www.facebook.com/100038420733251/videos/149522493005108/ വീഡിയോ കാണാം....]''' | ||
==== പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ==== | ==== പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ==== | ||
[[പ്രമാണം:30039 mp.jpeg|പകരം=|ലഘുചിത്രം|116x116ബിന്ദു]] | |||
പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ബഹു. ഇടുക്കി എം പി ശ്രീ. ഡീൻ കുുര്യാക്കോസ് നിർവഹിച്ചു. | പ്രൈമറി ഹൈടെക് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ബഹു. ഇടുക്കി എം പി ശ്രീ. ഡീൻ കുുര്യാക്കോസ് നിർവഹിച്ചു. | ||
'''[https://www.facebook.com/100038420733251/videos/143363250287699/ വീഡിയോ കാണാം...]''' | |||
==== പരിസര ശുചീകരണം ==== | |||
151ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. | |||
'''[https://www.facebook.com/100038420733251/videos/136965357594155/ വീഡിയോ കാണാം...]''' | |||
[[പ്രമാണം:30039 gandhi.jpg|ലഘുചിത്രം|93x93ബിന്ദു]] | |||
==== ഗാന്ധി ജയന്തിയുടെ 150ാം വാർഷികം ==== | |||
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി തയ്യാറാക്കി അവതരിപ്പിച്ചു. | |||
'''[https://m.facebook.com/story.php?story_fbid=136969367593754&id=100038420733251&anchor_composer=fals ഡോക്യുമെന്ററി കാണാം...]''' | |||
[[പ്രമാണം:30039 spt1.jpeg|ലഘുചിത്രം|90x90ബിന്ദു]] | |||
==== സ്കൂൾ സ്പോർട്സ് മീറ്റ് 2019 ==== | |||

കുട്ടികളുടെ കായികശേഷികളുടെ പ്രകടന വേദിയായി സ്കൂൾ സ്പോർട്സ് മീറ്റ് , 2019 സെപ്റ്റംബർ 29ാം തീയതി നടന്നു. 4 ഹൗസുകളായി തിരിച്ച് നടത്തിയ മത്സരത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റ് സല്യൂട്ട് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജയശ്രീ പി എൻ സ്വീകരിച്ചു.

'''[https://www.facebook.com/100000762632811/videos/2427313933970671/ വീഡിയോ കാണാം....]''' | |||
[[പ്രമാണം:30039 spt2.jpeg|ലഘുചിത്രം|90x90ബിന്ദു]] | |||
==== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ==== | |||

2019 - 20 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഭാരവാഹികളെ കണ്ടെത്താനായി പരമ്പരാഗത രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തി. കുട്ടികൾ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി മാറി. തിരഞ്ഞെടുപ്പിന് മുന്നോടിയായി "മീറ്റ് ദി കാൻഡിഡേറ്റ് " പരിപാടി സംഘടിപ്പിച്ചു. ഇതിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു.

===== മീറ്റ് ദി കാൻഡിഡേറ്റ് 2019 ===== | |||

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി "മീറ്റ് ദി കാൻഡിഡേറ്റ് " പരിപാടി സംഘടിപ്പിച്ചു. ഇതിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. സമ്മതിദായകരായ വിദ്യാർത്ഥികൾ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും സ്ഥാനാർത്ഥികളോട് അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ ആരായുകയും ചെയ്തു.

'''[https://www.facebook.com/100038420733251/videos/ | <gallery> | ||
പ്രമാണം:30039 meet2.jpg | |||
പ്രമാണം:30039 meet1.jpg | |||
പ്രമാണം:30039 meet.jpg | |||
പ്രമാണം:30039 meet3.jpg | |||
</gallery> | |||
'''[https://www.facebook.com/100038420733251/videos/135391361084888/ വീഡയോ കാണാം.....]''' | |||
==== രാജ്യാന്തര കൗമാരദിനാചരണം ==== | |||
[[പ്രമാണം:30039 wad.jpeg|ലഘുചിത്രം|129x129ബിന്ദു]] | |||
സാമൂഹ്യ നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാജ്യാന്തര കൗമാരദിനാചരണം 2019 ആഗസ്റ്റ് 2ന് നടന്നു. | |||
'''[https://www.facebook.com/100038420733251/videos/121417222482302/ വീഡിയോ കാണാം...]''' | |||
====ഓണാഘോഷം 2019 ==== | |||

സ്കൂൾ പി റ്റി എയുടെ നേതൃത്വത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. പി റ്റി എ പ്രസിഡന്റ് ശ്രീ കുമരേശൻ എം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബഹു. പ്രഥമാദ്ധ്യാപിക ശ്രീമതി ജയശ്രീ പി എൻ മുഖ്യ സന്ദേശം നൽകി. ഡിജിറ്റൽ പൂക്കള മത്സരത്തോടൊപ്പം വർണ്ണശബളമായ പൂക്കളം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും ആഘോഷത്തിന് വർണ്ണപ്പൊലിമ നൽകി.

<gallery> | |||
പ്രമാണം:30039 onam.jpg | |||
പ്രമാണം:30039 onam2.jpg | |||
പ്രമാണം:30039 onam3.jpg | |||
പ്രമാണം:30039 onam4.jpg | |||
പ്രമാണം:30039 onam1.jpg | |||
പ്രമാണം:30039 onam6.jpg | |||
പ്രമാണം:30039 onam5.jpg | |||
പ്രമാണം:30039 onam7.jpg | |||
പ്രമാണം:30039 onam8.jpg | |||
</gallery> | |||
== സ്കൂൾ മാഗസിൻ == | |||
<gallery>പ്രമാണം:30039 idavappathi.jpg | <gallery>പ്രമാണം:30039 idavappathi.jpg | ||
പ്രമാണം:ഇടവപ്പാതി.pdf| '''ഇടവപ്പാതി- സ്കൂൾ മാഗസിൻ''' | പ്രമാണം:ഇടവപ്പാതി.pdf| '''ഇടവപ്പാതി- സ്കൂൾ മാഗസിൻ''' |