"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 95: വരി 95:
രചനയും അവതരണവും ......റാനിയ ചെന്നിയന്റവിട
രചനയും അവതരണവും ......റാനിയ ചെന്നിയന്റവിട

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''അറബിക് കലോത്സവത്തിൽ ചാമ്പിയൻഷിപ്പ്'''
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി.  മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകൻ റാഷിദിനെയും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അഭിനന്ദിച്ചു.
'''ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ (അറബിക്)'''സംഘഗാനം (ഹൈസ്കൂൾ) ഷിഫ്‌ന ശറഫുദ്ധീൻ, ആയിഷ പി, ഫാത്തിമത്ത് നജ ടി പി, നിഹാല ഷെറിൻ, അമീനത്ത് ടി പി, ഹഫാ ഹാഷിം, റഹദ ഫാത്തിമ
മോണോആക്ട് (ഹൈസ്കൂൾ) നഫീസത്ത് ഷദ ഷറഫ്
അറബിക് പദ്യം (ആൺ, ഹൈസ്കൂൾ) മുനീസ്‌ കെ പി
കഥാപ്രസംഗം (ഹൈസ്കൂൾ) ഫാത്തിമ എം
കഥാ രചന (ഹൈസ്കൂൾ) ജുമാന വാഫിറ
ഖുർആൻ പാരായണം (ഹൈസ്കൂൾ) ഫാത്തിമത്ത് നജ ടി പി
മോണോആക്ട് (യു.പി)മെഹറിൻ റന
'''ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ(ജനറൽ''')
മുഹമ്മദ് യാസീൻ & ടീം (വട്ടപ്പാട്ട്)
സജ്‌വാ സലിം( ഇംഗ്ലീഷ് പദ്യം ചൊല്ലൽ-ഹൈസ്കൂൾ)
മെഹറിൻ റന (ഇംഗ്ലീഷ് പദ്യം ചൊല്ലൽ-യു.പി)
ഫാത്തിമത്തു നുസ് ഹ (ഉറുദു കഥാ രചന-ഹൈസ്കൂൾ)
റഹദ ഫാത്തിമ (അറബിക് പദ്യം ചൊല്ലൽ-ഹൈസ്കൂൾ)

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''അറബിക് കലോത്സവത്തിൽ ചാമ്പിയൻഷിപ്പ്'''
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ യു.പി വിഭാഗം അറബിക് കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി.  മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകൻ റാഷിദിനെയും ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അഭിനന്ദിച്ചു.
'''ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ (അറബിക്)'''
സംഘഗാനം (ഹൈസ്കൂൾ) ഷിഫ്‌ന ശറഫുദ്ധീൻ, ആയിഷ പി, ഫാത്തിമത്ത് നജ ടി പി, നിഹാല ഷെറിൻ, അമീനത്ത് ടി പി, ഹഫാ ഹാഷിം, റഹദ ഫാത്തിമ
മോണോആക്ട് (ഹൈസ്കൂൾ) നഫീസത്ത് ഷദ ഷറഫ്
അറബിക് പദ്യം (ആൺ, ഹൈസ്കൂൾ) മുനീസ്‌ കെ പി
കഥാപ്രസംഗം (ഹൈസ്കൂൾ) ഫാത്തിമ എം
കഥാ രചന (ഹൈസ്കൂൾ) ജുമാന വാഫിറ
ഖുർആൻ പാരായണം (ഹൈസ്കൂൾ) ഫാത്തിമത്ത് നജ ടി പി
മോണോആക്ട് (യു.പി)മെഹറിൻ റന
'''ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ(ജനറൽ''')
മുഹമ്മദ് യാസീൻ & ടീം (വട്ടപ്പാട്ട്)
സജ്‌വാ സലിം( ഇംഗ്ലീഷ് പദ്യം ചൊല്ലൽ-ഹൈസ്കൂൾ)
മെഹറിൻ റന (ഇംഗ്ലീഷ് പദ്യം ചൊല്ലൽ-യു.പി)
ഫാത്തിമത്തു നുസ് ഹ (ഉറുദു കഥാ രചന-ഹൈസ്കൂൾ)
റഹദ ഫാത്തിമ (അറബിക് പദ്യം ചൊല്ലൽ-ഹൈസ്കൂൾ)

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ തിളക്കമാർന്ന നേട്ടം'''
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തി പരിചയമേളയിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് തിളക്കമാർന്ന നേട്ടം.  കണ്ണൂർ ജില്ലയിൽ പ്രവർത്തിപരിചയമേളയിൽ അഞ്ചാം സ്ഥാനം കരസ്ഥമാകുവാൻ സാധിച്ചു.  ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന് സ്റ്റഫ്ഡ് ടോയ്‌സ് നിർമ്മാണ മത്സരത്തിൽ ഫാത്തിമത്ത് നഷ നൗറി ഒന്നാം ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.  ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് എംബ്രോയിഡറിയിൽ സജ്‌വ സലിം, ഇലൿട്രോണിക്സിൽ മുഹമ്മദ് നാഫിഹ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. വിജയികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സംസ്ഥാന തലത്തിലേക്ക്'''
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന കണ്ണൂർ റവന്യൂ ജില്ലാ സർഗ്ഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയിൽ സംസ്ഥാന തലത്തിലേക്ക് ഫാത്തിമത്തു നുസ് ഹ പി യെ തിരഞ്ഞെടുത്തു.  സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ജില്ലയിൽ ഒന്നാം സ്ഥാനം '''
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് കഥാപ്രസംഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ഫാത്തിമ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.  ഫാത്തിമയെ സ്കൂളിലെ സ്റ്റാഫും പി ടി എ യും അഭിനന്ദിച്ചു.

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം എ ഗ്രേഡ് നേടിയവർ'''
സജ്‌വാ സലിം (ഇംഗ്ലീഷ് പഥ്യം ചൊല്ലൽ-എച്ച് എസ്)
മെഹറിൻ റന  (ഇംഗ്ലീഷ് പദ്യം ചൊല്ലൽ - യു.പി)
ഷഹീമ എൻ പി കെ (ഉറുദു ഗസൽ - എച്ച്.എസ്)
റഹദ ഫാത്തിമ (അറബിക് പദ്യം ചൊല്ലൽ(പെൺ) എച്ച്.എസ്)
നഫീസത്ത് ഷദ ഷറഫ് (അറബിക് മോണോ ആക്ട് എച്ച്.എസ്)
ഫാത്തിമത്ത് നുസ്ഹ (ഉറുദു കഥാ രചന എച്ച്.എസ്)
നാജിയ ബഷീർ (ഉറുദു ഉപന്യാസ രചന എച്ച് .എസ്)
ജുമാന വാഫിറ (അറബിക് കഥാ രചന എച്ച്.എസ്)
ഫാത്തിമത്ത് നജ ടി പി (ഖുർആൻ പാരായണം എച്ച്.എസ്)
മെഹറിൻ റന (അറബിക് മോണോ ആക്ട് യു.പി )

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സംസ്ഥാന തലത്തിൽ എ ഗ്രേഡ്'''
സംസ്ഥാന തല അറബിക് കഥാ പ്രസംഗത്തിൽ ഫാത്തിമ എം, എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാനമായി മാറി. ഫാത്തിമയെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു.
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988616...2046103" എന്ന താളിൽനിന്ന് ശേഖരിച്ചത്