Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{Schoolwiki award applicant}}
 


{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
വരി 55: വരി 56:
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഉസ്മാൻ പാഞ്ചാള
|പി.ടി.എ. പ്രസിഡണ്ട്=ഉസ്മാൻ പാഞ്ചാള
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമ
|എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ
|സ്കൂൾ ചിത്രം=17076_school.jpeg
|സ്കൂൾ ചിത്രം=17076_school.jpeg
|size=350px
|size=350px
വരി 66: വരി 67:
[[കോഴിക്കോട്]]  ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ  [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്.  
[[കോഴിക്കോട്]]  ജില്ലയിലെ [[ഫാറൂഖ് കോളേജ്]] കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ '''റൗളത്തുൽ ഉലൂം അസോസിയേഷനു''' കീഴിൽ സ്ഥാപിതമായ '''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' [[കോഴിക്കോട്]] വിദ്യഭ്യാസ ജില്ലയിലെ  [[ഫറോക്ക്]] ഉപജില്ലയിലാണ് നിലകൊള്ളുന്നത്.  


                                       [[ചിത്രം:emmmm.jpg]]
                                       [[ചിത്രം:emmmm.jpg]]{{SSKSchool}}
                           
 
=ചരിത്രം=
=ചരിത്രം=
വരി 95: വരി 96:
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് '''റസിഡൻഷ്യൽ സൗകര്യം''' സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്.
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് '''റസിഡൻഷ്യൽ സൗകര്യം''' സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്.


=ഔദ്യോഗികവിവരങ്ങൾ=
=ഭൗതികസൗകര്യങ്ങൾ=


യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 354 വിദ്യാർത്ഥികൾ [(യു.പി & ഹൈസ്കൂൾ ആൺകുട്ടികൾ - 1117, യു.പി & ഹൈസ്കൂൾ പെൺകുട്ടികൾ - 939, ആകെ - 2056) (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 433, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 525, ആകെ - 958) ഹയർസെക്കണ്ടറി അൺ എയ്ഡഡ്  ആൺകുട്ടികൾ - 203, ഹയർസെക്കണ്ടറി അൺ എയ്ഡഡ്  പെൺകുട്ടികൾ - 137, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്. 
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


 
500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. , എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിപ്പത്ത് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 17 , ഹൈസ്കൂൾ - 42, ഹയർസെക്കണ്ടറി എയ്ഡഡ് - 34, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 16, റിസോഴ്സ് ടീച്ചേർ - 1  പതിനാല് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്,  കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്.


=സ്കൂളിന്റെ പ്രത്യേക മേന്മകൾ=
=സ്കൂളിന്റെ പ്രത്യേക മേന്മകൾ=
വരി 153: വരി 153:


* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും  സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
* കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും  സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
=ഭൗതികസൗകര്യങ്ങൾ=
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം,  ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.


=പാഠ്യേതര പ്രവർത്തനങ്ങൾ =
=പാഠ്യേതര പ്രവർത്തനങ്ങൾ =
വരി 198: വരി 192:




'''ഫോഡറ്റ്'''
ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവ‌ും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി '''. എ. എസ്സ്-. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്''', സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ  ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ . എ. എസ്സ്, ഐ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.  
 
 
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ എല്ലാ വർഷവ‌ും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി '''എെ. എ. എസ്സ്-എെ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്''', സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻന്റേയും, ഫോഡറ്റ്ന്റേയും കീഴിൽ സ്കൂൾ ഹോസ്റ്റലിൽനടത്തിവരുന്നു. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്.  2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ  ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, ഐ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.  
 
            '''പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം'''             
[[ചിത്രം:innauuguu.jpg]]


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
വരി 225: വരി 213:


*  കെ കോയ                                  - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്
*  കെ കോയ                                  - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്
=പൂർവ്വാദ്ധ്യാപക സംഘടന=
.
ഈ സ്ഥാപനത്തിൽ നിന്ന പിരി‍ഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു.


=സഹോദര സ്ഥാപനങ്ങൾ=
=സഹോദര സ്ഥാപനങ്ങൾ=
വരി 241: വരി 234:
ചിത്രം:sisterimg3-270x204.jpg|അൽഫാറൂഖ്  എഡുക്കേഷനൽ സെൻറ്റർ
ചിത്രം:sisterimg3-270x204.jpg|അൽഫാറൂഖ്  എഡുക്കേഷനൽ സെൻറ്റർ
</gallery>
</gallery>
പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന,  'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷ‍ാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.


=ഫോട്ടോ ഗാലറി=
=ഫോട്ടോ ഗാലറി=
വരി 275: വരി 266:


=വഴികാട്ടി=
=വഴികാട്ടി=
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ'''
==എത്തിച്ചേരാനുള്ള വഴികൾ==
----
 
* '''കോഴിക്കോട്''' നിന്നും  '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
* '''കോഴിക്കോട്''' നിന്നും  '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
*  '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താം.


*  '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
{{#multimaps: 11.1983562,75.8550583 | zoom=18}}
 
----
'''ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ: '''
 
 
 
*  1. '''ഫറോക്ക്'''  (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
 
*  2. '''രാമനാട്ടുകര''' (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
 
 


'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:'''
'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:'''
 
----
 
* '''ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ്'''  (100 മീറ്റർ അകലം)  
 
* '''ഫറോക്ക് ബസ്‌സ്റ്റാൻറ്'''  (5 കിലോമീറ്റർ അകലം)  
* 1. '''ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ്'''  (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)  
* '''രാമനാട്ടുകര ബസ്‌സ്റ്റാൻറ്'''  (4 കിലോമീറ്റർ അകലം)
 
* 2. '''ഫറോക്ക് ബസ്‌സ്റ്റാൻറ്'''  (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)  
 
* 3. '''രാമനാട്ടുകര ബസ്‌സ്റ്റാൻറ്'''  (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
 
 
 
'''ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:'''
'''ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:'''
 
----
 
*  '''ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ'''  (5 കിലോമീറ്റർ അകലം)  
*  '''ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ'''  (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)  
 
 
 
'''ഏറ്റവും അടുത്തുള്ള വിമാനത്താവളം:'''
'''ഏറ്റവും അടുത്തുള്ള വിമാനത്താവളം:'''
 
----
 
*  '''കോഴിക്കോട് വിമാനത്താവളം'''  (16 കി.മീ അകലം)
*  '''കോഴിക്കോട് വിമാനത്താവളം'''  ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)
----
 
==മാപ്പ്==
{{#multimaps: 11.1983562,75.8550583 | height=450px | zoom=18}}


=റഫറൻസസ്=
=റഫറൻസസ്=
വരി 331: വരി 298:
*  Official website of Feroke, Kozhikode  
*  Official website of Feroke, Kozhikode  
*  കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി
*  കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി
=പുറമെയുളള കണ്ണികൾ=
*  http://schoolwiki.in/
*  Official website of Kozhikode District


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687429...2044713" എന്ന താളിൽനിന്ന് ശേഖരിച്ചത്