ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:05, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
* NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. | * NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. | ||
* | * പെൺകുട്ടികൾക്കായി വാഷ് റൂമുകളിൽ ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. | ||
* നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അർബൻ അക്ലമേഷൻ പദ്ധതിയുടെ ഭാഗമായി മാനസ എന്ന പേരിൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം പെൺസൗഹൃദ ഇടം ഒരുക്കി. | * നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അർബൻ അക്ലമേഷൻ പദ്ധതിയുടെ ഭാഗമായി മാനസ എന്ന പേരിൽ പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകം പെൺസൗഹൃദ ഇടം ഒരുക്കി. | ||
വരി 46: | വരി 46: | ||
* വിദ്യാലയത്തിന്റെയും ജംഗമ സ്വത്തുക്കളുടെയും സംരക്ഷണത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെയും ആവശ്യകത പരിഗണിച്ച് വിദ്യാലയത്തിൽ 2022 - 23 അധ്യായന വർഷം എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. | * വിദ്യാലയത്തിന്റെയും ജംഗമ സ്വത്തുക്കളുടെയും സംരക്ഷണത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെയും ആവശ്യകത പരിഗണിച്ച് വിദ്യാലയത്തിൽ 2022 - 23 അധ്യായന വർഷം എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. | ||
* കുട്ടികളുടെ ഭാഷ വ്യവഹാര രൂപങ്ങളുടെ വികാസം ലക്ഷ്യമാക്കി 2023 കേരളപ്പിറവി ദിനത്തിൽ നേമം എഫ് എം റേഡിയോ എന്ന നൂതനമായ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിൽ 31 ക്ലാസ് മുറികളിലും കോറിഡോറുകളിലും പ്രത്യേക ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കുകയും കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിക്കാനും മറ്റ് അറിയിപ്പുകൾ നൽകാനും ഈ സൗകര്യം. | * കുട്ടികളുടെ ഭാഷ വ്യവഹാര രൂപങ്ങളുടെ വികാസം ലക്ഷ്യമാക്കി 2023 കേരളപ്പിറവി ദിനത്തിൽ നേമം എഫ് എം റേഡിയോ എന്ന നൂതനമായ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിൽ 31 ക്ലാസ് മുറികളിലും കോറിഡോറുകളിലും പ്രത്യേക ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കുകയും കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിക്കാനും മറ്റ് അറിയിപ്പുകൾ നൽകാനും ഈ സൗകര്യം ഉപയോഗപ്പെടുത്തിവരുന്നു. | ||
* 76 ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്. | * 76 ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയ എല്ലാവർക്കും പരീക്ഷണങ്ങളിലേർപ്പെടാൻ കഴിയുന്ന തരത്തിലുള്ള ആക്ടിവിറ്റി കാർഡുകൾ ഉൾപ്പെടെ സജ്ജമാക്കിയ സയൻസ് പാർക്ക്. |