"സേക്രഡ് ഹാർട്ട് എച്ച്.എസ്സ്.എസ്സ്.ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്=  അഡ്വ. റോയി തോമസ്
| പി.ടി.ഏ. പ്രസിഡണ്ട്=  അഡ്വ. റോയി തോമസ്
| സ്കൂള്‍ ചിത്രം=33012.jpg|300px|  
| സ്കൂള്‍ ചിത്രം=33012.jpg|300px|  
ഗ്രേഡ്=2|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->

20:39, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് എച്ച്.എസ്സ്.എസ്സ്.ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
10-01-2017Dckottayam



ചരിത്രം

ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായായിരുന്ന കാവുകാട്ടുതിരുമേനിയുടെ രക്ഷാധികാരത്തില്‍ 1964 ‍ജൂണ്‍ 1 - ന് എസ്. എച്ച്. ഇഗ്ളീഷ് മീഡിയം സ്കൂള്‍ സ്ഥാപിതമാവുകയും, അദ്ധ്യയനം ആരംഭിക്കുകയും ചെയ്തു. ഈ സ്കീളിന്റെ ആരംഭത്തിന്റെയും, വളര്‍ച്ചയുടെയും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ള വ്യക്തി പരേതനായ ബഹുമാനപ്പെട്ട കായിത്ര ആന്റണി അച്ചനാണ്. സ്കൂളിന്റെ ആരംഭകാലത്ത് ഹെഡ് മാസ്റ്ററും മാനേജരുമായിരുന്നു അദ്ദേഹം. സ്കൂളിനോടു ചേര്‍ന്നു തന്നെ ബോര്‍ഡിംങ്ങും സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹയര്‍ സെക്കന്‍ഡറി, യു.പി, ഹൈസ്കൂള്‍ എന്നിവയ്ക്കായി വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കരാട്ടെ
  • യോഗാ
  • ഡാന്‍സ്
  • മ്യൂസിക്
  • വോളിബോള്‍
  • ബാസ്കറ്റ് ബോള്‍
  • ബാന്റ്സെറ്റ്

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

മുന്‍ സാരഥികള്‍

1989 ല്‍ ഫാ. ജോസഫ് മഠത്തില്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1989 ല്‍ ഫാ.തോമസ് മാലിയില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1983 -- ഒന്നാം റാങ്ക് -- രാജു നാരായണസ്വാമി കലക്ടര്‍

വഴികാട്ടി

<googlemap version="0.9" lat="9.446342" lon="76.55083" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India 9.447369, 76.540031 9.445617, 76.550792, SACRED HEART ENGLISH MEDIUM SCHOOL CHANGANACHERRY ICSE & ISC SCHOOLS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.