"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1942
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= പന്തളം ആറന്മുള റോഡ്, കിടങ്ങന്നൂർ, നാല്കാലിക്കൽ, പിൻ: 689533
|പോസ്റ്റോഫീസ്=നാൽക്കാലിക്കൽ
|പോസ്റ്റോഫീസ്=നാൽക്കാലിക്കൽ
|പിൻ കോഡ്=689533
|പിൻ കോഡ്=689533
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
ആകസ്മികമായി ലോകത്തിൽ മഹത്‌വ്യക്തികൾ ജന്മമെടുക്കുകയും  അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലുടനീളം വലിയ മാറ്റങ്ങളുണ്ടാക്കുകയും ഒരു ജനതതിയെത്തന്നെ പുരോഗമനപാതയിലൂടെ മുന്നോട്ട് നയിക്കുകയും ചെയുന്നു. അത്തരം മഹാരഥന്മാരിൽ ഒരാളായിരുന്നു ഭക്തജനങ്ങൾ  'ഭഗവാൻ'  എന്ന് ആദരിച്ചിരുന്ന ശ്രീ വിജയാനന്ദഗുരുദേവൻ. ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്.  പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി  തിരുവടികളുടെ ശ്രേഷ്‌ഠ ശിഷ്യരിൽ പ്രമുഖനായിരുന്നു ശ്രീ വിജയാനന്ദ ഗുരുദേവൻ. പരമകാരുണികനായ ഭഗവാൻ ശ്രീ വിജയാനന്ദഗുരുദേവന്റെ നാമധേയത്താൽ പരിപാവനമായ ശ്രേഷ്‌ഠ വിദ്യാലയമാണ് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം. (എസ്. വി. ജി. വി. ഹയർ സെക്കൻഡറി സ്‌കൂൾ, കിടങ്ങന്നൂർ) എട്ട് പതിറ്റാണ്ടുകളിലേറെയായി വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറിക്കൊണ്ട് കിടങ്ങന്നൂർ ദേശത്തിൻ്റെ തിലകക്കുറിയായി വിരാജിക്കുന്ന സരസ്വതീമണ്ഡപമാണ് ഈ ധർമ്മസ്ഥാപനം.
'''ആകസ്മികമായി ലോകത്തിൽ മഹത്‌വ്യക്തികൾ ജന്മമെടുക്കുകയും  അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിലുടനീളം വലിയ മാറ്റങ്ങളുണ്ടാക്കുകയും ഒരു ജനതതിയെത്തന്നെ പുരോഗമനപാതയിലൂടെ മുന്നോട്ട് നയിക്കുകയും ചെയുന്നു. അത്തരം മഹാരഥന്മാരിൽ ഒരാളായിരുന്നു ഭക്തജനങ്ങൾ  'ഭഗവാൻ'  എന്ന് ആദരിച്ചിരുന്ന ശ്രീ വിജയാനന്ദഗുരുദേവൻ. ഗുരു എന്ന വാക്കിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്.  പരമഭട്ടാര വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി  തിരുവടികളുടെ ശ്രേഷ്‌ഠ ശിഷ്യരിൽ പ്രമുഖനായിരുന്നു ശ്രീ വിജയാനന്ദ ഗുരുദേവൻ. പരമകാരുണികനായ ഭഗവാൻ ശ്രീ വിജയാനന്ദഗുരുദേവന്റെ നാമധേയത്താൽ പരിപാവനമായ ശ്രേഷ്‌ഠ വിദ്യാലയമാണ് ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം. (എസ്. വി. ജി. വി. ഹയർ സെക്കൻഡറി സ്‌കൂൾ, കിടങ്ങന്നൂർ) എട്ട് പതിറ്റാണ്ടുകളിലേറെയായി വിജ്ഞാനത്തിൻ്റെ വെളിച്ചം വിതറിക്കൊണ്ട് കിടങ്ങന്നൂർ ദേശത്തിൻ്റെ തിലകക്കുറിയായി വിരാജിക്കുന്ന സരസ്വതീമണ്ഡപമാണ് ഈ ധർമ്മസ്ഥാപനം.'''{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 68:
ഈ പ്രദേശത്ത് കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു അധിവസിച്ചിരുന്നത്. ഒരു ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. പുണ്യനദിയായ പമ്പയുടെ പ്രളയ സമതല മേഖല ആയിരുന്നതിനാൽ പുഞ്ച നിലങ്ങളും പതാലുകളും പുരയിടങ്ങളും  വളരെ ഫലഭൂയിഷ്ടങ്ങളായിരുന്നു. അതിനാൽ ഈ പ്രദേശങ്ങളിൽ നെല്ലും തെങ്ങും ,പ്ലാവ്, മാവ് തുടങ്ങിയ മറ്റ് ഫലവൃക്ഷങ്ങളും കാർഷിക വിഭവങ്ങളും ധാരാളമായി ഉൽപാദിപ്പിച്ചിരുന്നു. യാത്രാ സൗകര്യങ്ങൾ തീരെ ഇല്ലായിരുന്നു എങ്കിലും പ്രകൃതി രമണീയമായ ഈ സ്ഥലം ആരെയും ആകർഷിച്ചിരുന്നു.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]

== ഭൗതികസൗകര്യങ്ങൾ ==
 
'''ഭൗതികസൗകര്യങ്ങൾ'''
[[പ്രമാണം:37002 school image.jpeg|ലഘുചിത്രം|School Image]]

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 80: വരി 118:

'''കിടങ്ങന്നൂർ SVGVHSS ലെ ഔദ്യോഗിക ഹൈടെക് സ്കൂൾ പ്രഖ്യാപനം'''

[[പ്രമാണം:High tech school.jpg|ലഘുചിത്രം|177x177ബിന്ദു]]
 
ബഹു. പഞ്ചായത്ത് മെംബർ ശ്രീ ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ അജിത് പുല്ലാട് അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് ട്രസ്റ്റ് സെക്രട്ടറി  ശ്രീ ഗോപാലകൃഷ്ണൻ നായർ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ K നായർ ഹെഡ്മിസ്ട്രസ് ശ്രീമതി മായാ ലക്ഷ്മി S, സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് ബാബു, മറ്റ് അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവി ഡ് മാനദണ്ഡങ്ങൾ പരി പൂർണ്ണമായി പാലിച്ചു കൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബഹു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമാണ് സ്കൂൾ തല പ്രഖ്യാപനം നടത്തിയത്.

വരി 86: വരി 124:

[[പ്രമാണം:High tech school.jpg|ലഘുചിത്രം|177x177ബിന്ദു]]

വരി 96: വരി 137:
     ലിറ്റിൽ കൈറ്റ്സ്
     ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യത്തിൽ ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനുള്ള കുട്ടികളുടെ ഐ.ടി. കൂട്ടായ്‍മ – ലിറ്റിൽ കൈറ്റ്സ്. കുട്ടികളെ വിവരസാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യം ഉള്ളവരാക്കി മാറ്റുന്നതിനും, നിത്യ ജിവിതത്തിൽ അത് അവർക്ക് പ്രയോജനപ്രദമാക്കിമാറ്റുന്നതിനുമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റ് പരിശീലനം നേടുന്നുണ്ട്. ഭാഷാ കമ്പ്യുട്ടിഗ്, ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും, ഇന്റർനെറ്റും, റോബോടിക്സ്, ഗ്രാഫിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന  കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. ലക്ഷ്യങ്ങൾ സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടികൾക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നു. വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മുല്യങ്ങളും സംസ്കാരങ്ങളും അവരിൽ സൃഷ്ടിച്ചെടുക്കുക സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പ്രാപ്തരാക്കുന്നു. രക്ഷകർത്താക്കർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം, സ്‍കൂളിലെ ഹാർഡ് വെയർ പരിപാലനം.

വരി 104: വരി 144:
  കൈവരിച്ച വർദ്ധനവും ഹയർസെക്കൻഡറി,  എസ്എസ്എൽസി വിജയ ശതമാനത്തിന്റെ വർധനവും ഈ സ്കൂളിന്റെ മികവാണ്. ആറന്മുളയുടെ  പൈതൃകത്തിന് മാറ്റു കൂട്ടുന്ന തരത്തിലുള്ള പരിപാടികളിൽ പഠന സമയത്തിന് ഭംഗം വരാതെ ഭാഗഭാക്കുകളാക്കാനുള്ള  

  അവസരം ഇവിടുത്തെ വിദ്യാർഥികൾക്ക് നിരന്തരം ലഭിക്കാറുണ്ട്. ഔപചാരികപരവും അനൗപചാരികപരവുമാ യി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ട മേന്മകൾ ആണ്. കൂടാതെ സ്കൂളിന് സ്വന്തമായി ഒരു  youtube channel ഉണ്ട്. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഔപചാരികമായ ഉദ്ഘാടനം 2018 ൽ പത്തനംതിട്ട MLA ശ്രീമതി വീണ ജോർജ് നിർവഹിച്ചു.

മികവുകൾ
'''മികവുകൾ'''
[[പ്രമാണം:Ente puzha 37002.jpg|ലഘുചിത്രം]]

'''എന്റെ പുഴ :''' പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് 2014-15 കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനം.കിടങ്ങന്നൂർ. പുഞ്ച പുനർജനിയുടെ നാൾവഴികൾ എന്ന പ്രൊജക്ടിനാണ് യുഎൻസിപി യുടെ അവാർഡ് .കർഷ കൂട്ടായ്മ പൊലിവ്ഹരിതോൽസവം.പക്ഷി നിരീക്ഷണത്തിനായി കളിക്കൂട്ടം ക്ലബ്.കാവ് തീണ്ടല്ലേ എന്ന പരിസ്ഥിതി സിനിമ കുട്ടികൾ നിർമ്മിച്ചു.പ്ലാസ്റ്റിക് പുനരുപയോഗം ആയി ബന്ധപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതി.ആയുർവേദ ഔഷധ തോട്ടം ,വാൽക്കണ്ണാടി ഫിലിം ക്ലബ്, തണൽ പ്രകൃതി ക്ലബ് .അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചുറ്റളവിലുള്ള കുട്ടികൾ മാസത്തിലൊരിക്കൽ സ്കൂളിൽ നടന്നുവരുന്ന പദ്ധതിയാണ് മാസത്തിൽ ഒരു നടത്തം.നല്ല പാഠം പദ്ധതിയുടെ ഭാഗമായി നാടൻ കലകൾ നാടൻ കലകളുടെ കലാകാരന്മാരെ നമസ്കരിക്കുന്ന പദ്ധതിയുടെ പേരാണ് ആദരം 2012 ഒക്ടോബർ അഞ്ചിന് നടത്തപ്പെട്ട പദ്ധതിയാണ് ആദരം.തിയേറ്റർ പഠനവുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയാണ് ദൃശ്യം.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/എൻറെ പുഴ|കൂടുതൽ വായിക്കുവാൻ]]                                                            
'''എന്റെ പുഴ :''' പുഴകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് 2014-15 കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനം.കിടങ്ങന്നൂർ. പുഞ്ച പുനർജനിയുടെ നാൾവഴികൾ എന്ന പ്രൊജക്ടിനാണ് യുഎൻസിപി യുടെ അവാർഡ് .കർഷ കൂട്ടായ്മ പൊലിവ്ഹരിതോൽസവം.പക്ഷി നിരീക്ഷണത്തിനായി കളിക്കൂട്ടം ക്ലബ്.കാവ് തീണ്ടല്ലേ എന്ന പരിസ്ഥിതി സിനിമ കുട്ടികൾ നിർമ്മിച്ചു.പ്ലാസ്റ്റിക് പുനരുപയോഗം ആയി ബന്ധപ്പെട്ട ലവ് പ്ലാസ്റ്റിക് പദ്ധതി.ആയുർവേദ ഔഷധ തോട്ടം ,വാൽക്കണ്ണാടി ഫിലിം ക്ലബ്, തണൽ പ്രകൃതി ക്ലബ് .അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചുറ്റളവിലുള്ള കുട്ടികൾ മാസത്തിലൊരിക്കൽ സ്കൂളിൽ നടന്നുവരുന്ന പദ്ധതിയാണ് മാസത്തിൽ ഒരു നടത്തം.നല്ല പാഠം പദ്ധതിയുടെ ഭാഗമായി നാടൻ കലകൾ നാടൻ കലകളുടെ കലാകാരന്മാരെ നമസ്കരിക്കുന്ന പദ്ധതിയുടെ പേരാണ് ആദരം 2012 ഒക്ടോബർ അഞ്ചിന് നടത്തപ്പെട്ട പദ്ധതിയാണ് ആദരം.തിയേറ്റർ പഠനവുമായി ബന്ധപ്പെട്ട് നടത്തിയ പദ്ധതിയാണ് ദൃശ്യം.[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/എൻറെ പുഴ|കൂടുതൽ വായിക്ക]]
 
'''എന്റെ നാട്'''
'''എന്റെ നാട്'''
വരി 115: വരി 158:

[[പ്രമാണം:Ente naadu 2.jpg|ലഘുചിത്രം|207x207ബിന്ദു]]

വരി 126: വരി 172:
[[പ്രമാണം:School kannadi.jpg|ലഘുചിത്രം|കണ്ണാടി( മികവുത്സവം)]]

2018 ഏപ്രിൽ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടശ്ശേരിമല കോമളാപ്പുഴിയിലെ ആൽമരച്ചുവട്ടിൽ മികവുത്സവം- കണ്ണാടി 2018 വളരെ ഭംഗിയായി കിടങ്ങന്നൂർ പള്ളിക്കൂടത്തിന് സാധിച്ചു ഇതൊരു നാടിന്റെ ഉത്സവമാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു മികവ് ഉത്സവത്തിൽ മൂന്ന് മക്കളെയും പഠിപ്പിച്ച് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആക്കിമാറ്റിയ ചന്ദ്രമതി അമ്മയെ ആദരിച്ചു കുട്ടികളുടെ സർഗ്ഗവാസന ഉണർത്തുന്ന വിവിധ പരിപാടികൾ നടത്തി" ജലം" പ്രമേയമാക്കി കുട്ടികൾ നടത്തിയ മോ ക്ക് പാർലമെന്റ് കണ്ട് ബഹുമാനപ്പെട്ട എം എൽ എ വീണാ ജോർജ് അത്ഭുതം പ്രകടിപ്പിച്ചു അതോടൊപ്പം അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത് ഇതോടൊപ്പം നടത്തിയ ഡാൻസും, പാട്ടും, പരീക്ഷണങ്ങളും, നിരീക്ഷണങ്ങളുംസർഗവാസന ഉണർത്തിയത്തോടൊപ്പം ഒരു നാടിന്റെയും നാട്ടുകാരുടെയും സ്നേഹ വാത്സല്യത്തിന് പാത്രമാകാൻ നമുക്ക് സാധിച്ചു പൂർവ്വവിദ്യാർത്ഥികളുടെ ചായയും വടയും നമ്മുടെ കുഞ്ഞുങ്ങളുടെ ക്ഷീണമകറ്റി ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു.

വരി 174: വരി 221:
[[എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ....]]

== എന്റെ വിദ്യാലയ ഓർമ്മകളിലൂടെ ==
== എന്റെ വിദ്യാലയ ഓർമ്മകളിലൂടെ ==
'''Dr. P D Subhash Associate Professor, NCERT'''
https://drive.google.com/file/d/1QVu-gWcQiIcsdYGnvFRv5CtNqSZDBn0x/view?usp=sharing
'''സന്ദേശം'''
'''സന്ദേശം'''

വരി 429: വരി 483:
* യോഗോഷ് (കവി)
* യോഗോഷ് (കവി)
* ആർ എൽ വി അ‍‍ഞ്ജന ആനന്ദ്
* ആർ എൽ വി അ‍‍ഞ്ജന ആനന്ദ്
== സ്കൂൾ ഫോട്ടോസ്==
== സ്കൂൾ ഫോട്ടോസ് ഗാലറി==
[[പ്രമാണം:മുഖാമുഖം പരിപാടിയിൽ കളക്ടർ സംസാരിക്കുന്നു.jpg|ലഘുചിത്രം]]

വരി 436: വരി 489:

[[പ്രമാണം:WhatsApp Image 2022-01-19 at 10.57.22 PM (2).jpg|ലഘുചിത്രം|299x299ബിന്ദു]]

[[പ്രമാണം:BS21 PTA 37002 3.jpg|പകരം=സ്കൂൾ അസംബ്ലി|ലഘുചിത്രം|സ്കൂൾ അസംബ്ലി]]

[[പ്രമാണം:മുഖാമുഖം പരിപാടിയിൽ കളക്ടർ സംസാരിക്കുന്നു.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-19 at 10.56.11 PM.jpg|ലഘുചിത്രം|165x165ബിന്ദു]]

വരി 454: വരി 509:

[[പ്രമാണം:WhatsApp Image 2022-01-20 at 10.07.23 AM.jpg|ലഘുചിത്രം]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746673...2039601" എന്ന താളിൽനിന്ന് ശേഖരിച്ചത്