"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Teresa's AIHSS KANNUR}}
{{prettyurl|St.Teresa's AIHSS KANNUR}}
[[പ്രമാണം:Schoolwikiprize2.jpeg|600px|thumb|സ്കൂൾ വിക്കി ഏർപ്പെടുത്തിയ പ്രഥമ ശബരീഷ് സ്മാരക അവാർഡിന് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ്  മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു ]]
[[പ്രമാണം:13006-Little Kite Award-19.jpeg|500px|thumb|ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളിൽ 2018-19 അധ്യയന വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ. ഐ. എച്ച് എസ് എസിറെലെ പ്രധാനാദ്ധ്യാപികയും കൈറ്റ് മാസ്റ്റർ ശ്രീമതി ഷൈനി സെബാസ്റ്റ്യനും വിദ്യാർത്ഥികളും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റ‍ു വാങ്ങുന്നു.]]കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ{{Infobox School
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ
{{Infobox School
|സ്ഥലപ്പേര്=കണ്ണൂർ
|സ്ഥലപ്പേര്=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
വരി 13: വരി 14:
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1871
|സ്ഥാപിതവർഷം=1871എമി ജെയിംസ്
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ബർണശ്ശേരി
|പോസ്റ്റോഫീസ്=ബർണശ്ശേരി
വരി 36: വരി 37:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 5-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 5-10=1167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1167
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1167
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 5-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1167
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=റോസമ്മ ചേനമ്മുറി
|പ്രിൻസിപ്പൽ=റോസമ്മ ചേനമ്മുറി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെസി അലക്സ്
|പ്രധാന അദ്ധ്യാപിക=റോഷ്‌നി മാന്വൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ആന്റണി
|പി.ടി.എ. പ്രസിഡണ്ട്=റോബർട്ട് ഷിബു ഫെർണാണ്ടസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=നിശാന
|എം.പി.ടി.എ. പ്രസിഡണ്ട്=എമി ജെയിംസ്
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|size=350px
|size=350px
വരി 62: വരി 63:
== ചരിത്രം ==
== ചരിത്രം ==
വരി 96: വരി 96:
മാത്ത്സ്  ക്ലബ്ബ്
മാത്ത്സ്  ക്ലബ്ബ്
സോഷ്യൽ സയൻസ്  ക്ലബ്ബ്
സോഷ്യൽ സയൻസ്  ക്ലബ്ബ്
എന്നിവയുടെ പ്രവർത്തനങ്ങൾ സ്ക‌ൂളിൽ സജീവമാണ്.
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റെസി അലക്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ വിനയ റോസുമാണ്.
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്‌നി മാന്വൽ   സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.
[[ചിത്രം:Sr RESSY ALEX HM.jpg|100px|center]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 122: വരി 123:
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
2006- 2011സിസ്റ്റർ എം റോസ്റീറ്റ എ. സി
2006- 2011   സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014   സിസ്റ്റർ  ലൂസി എ. ലുക്ക`
2011 - 2014   സിസ്റ്റർ  ലൂസി എ. ലുക്ക`
2014 - 2019 സിസ്റ്റർ  ലിസ കെ സി`
2014 - 2019 സിസ്റ്റർ  ലിസ കെ സി`
2019 -        സിസ്റ്റർ റെസി അലക്സ്
2019-2022  സിസ്റ്റർ റെസി അലക്സ്
2022     സിസ്റ്റർ റോഷ്‌നി മാന്വൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സംവൃത സുനിൽ - ചലചിത്ര നടി
*സംവൃത സുനിൽ - ചലചിത്ര നടി/https://en.wikipedia.org/wiki/Samvrutha_Sunil
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക/https://en.wikipedia.org/wiki/Sayanora_Philip
*ഷംന കാസിം - ചലചിത്ര നടി
*ഷംന കാസിം - ചലചിത്ര നടി/https://en.wikipedia.org/wiki/Shamna_Kasim
*വൈഷ്ണവി - ചലചിത്ര നടി
*വൈഷ്ണവി - ചലചിത്ര നടി/
*ജുമാന കാതിരി - ടെലിവിഷൻ അവതാരിക
*ജുമാന കാതിരി - ടെലിവിഷൻ അവതാരിക
*അർച്ചിത അനീഷ് -  നർത്തകി,  സിനിമ, സീരിയൽ നടി
*അർച്ചിത അനീഷ് -  നർത്തകി,  സിനിമ, സീരിയൽ നടി/https://www.breezemasti.com/architha-anish-biography/
*ദേവിക സജീവൻ - നർത്തകി
*ദേവിക സജീവൻ - നർത്തകി/https://www.facebook.com/DevikaSajeevanDancer
*Drമാനസ മുരളീധരൻ - https://youtu.be/D3pcGnP1HUQ
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
വരി 140: വരി 144:
==വിദ്യാരംഗം  ==
==വിദ്യാരംഗം  ==
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം  വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.  സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു..
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം  വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു.  സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു..
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]]
[[ചിത്രം:13006-VayanaVaram-ClubInau.JPG|100px|left]]
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി.
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19-ാം തീയതി ഉച്ചതിരിഞ്ഞ് നടത്തി.
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു.
കുട്ടമത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മലയാളം അദ്ധ്യാപകനായ ശ്രീ സത്യൻ മാഷ് ഉദ്ഘാടനംന്ർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു.
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ  രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു.  അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.  പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു.  തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു.
തുടർന്ന് രത്താം ക്ലാസ്സിലെ "റേഡിയോ" എന്ന പാഠത്തിന്റെ നാടകാവിഷ്കരണം ശ്രീ സത്യൻ മാസ്റ്ററും ശ്രീ  രാജൻ മാസ്റ്ററും ചേർന്നു നിർവഹിച്ചു.  അനരുടെ അഭിനയ മികവ് ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു.  പിന്നീട് ഈ അദ്ധ്യാപകർ കുട്ടികളുമായി സംവദിക്കുകയും ഈ നാടകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഏതാനും കുട്ടികൾ അഭിപ്രായം പറയുകയും ചെയ്തു.  കഴിഞ്ഞ അദ്ധ്യയന‌വർഷത്തിലെ മികച്ച വായനക്കാരിയായി കണ്ടെത്തിയ സാൻകബ് എന്ന കുട്ടിക്ക് സമ്മാനം നല്‌കുകയും ചെയ്തു.  തുടർന്നുള്ള ദിവസങ്ങളിൽ ഇംഗ്‌ളീഷ് , മലയാളം, ഹിന്ദി, എന്നീ ഭാഷകളിലെ വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപിപുകളും പുസ്തക പരിചയവും കുട്ടികൾ അവതരിപ്പിക്കുന്നു.
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി.  ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി.
വായന മത്സരം നടത്തി നന്നായി വായിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകി.  ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:13006-readingweek1.JPG
പ്രമാണം:13006-readingweek1.JPG
വരി 195: വരി 198:
</gallery>
</gallery>
==കുുട്ടികളുടെ രചനകൾ==
==കുുട്ടികളുടെ രചനകൾ==
**'''ഒരു അഭിമുഖ അനുഭവം'''
**'''അമ്മയില്ലാത്ത വീട്'''
അറുപത്തി മൂന്നാമത് കേരള സംസ്ഥാന സ്കൂൾ കായികമേള തന്റെ ജന്മനാടായ കണ്ണൂരിൽ നടക്കുമ്പോൾ അതിന് ദീപശിഖ കൊളുത്താൻ എത്തിയ ഒളിമ്പ്യൻ ടിൻറു ലൂക്കാ യുമായി സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സും അധ്യാപകരും നടത്തിയ അഭിമുഖം. കണ്ണൂരിലെ മലയോര ഗ്രാമത്തിൽനിന്ന് കേരളത്തിന്റെയും അതുവഴി ഇന്ത്യയുടെയും യശസ്സ് ലോക കായിക വേദിയിൽ എത്തിച്ച കേരളത്തിലെ രാജ്യാന്തര കായിക താരമായ ടിൻറു ലൂക്ക. 800 മീറ്റർ ഓട്ടത്തിൽ ഷൈനി വിൽസന്റെ പതിനഞ്ചുവർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന, കായിക രംഗത്തെ മികച്ച രണ്ടാമത്തെ പുരസ്കാരമായ ´അർജുന അവാർഡ് ´ ജേതാവായ, 2008ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ, 2012-2016 വർഷങ്ങളിലെ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക പ്രതിഭ ടിന്റു ലുക്ക ആണ് നമ്മുടെ കൂടെയുള്ളത്.
കോച്ചിങ് ക്ലാസ്സി‍ൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ‍ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഉറപ്പാ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനി‍റ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറ‍‍‌ഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു. അമ്മയുടെ മര‍ണവാർത്ത അറി‌‍‍‍‍‍‌‌ഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു: "നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.
?ടിന്റു ജനിച്ചുവളർന്നത് ഒരു മലയോര ഗ്രാമത്തിൽ ആണ്. ഒളിമ്പ്യൻ എന്ന നിലയിലുള്ള വളർച്ചയ്ക്ക് ഈ ജീവിതപശ്ചാത്തലം പ്രേരണ ആയിരുന്നോ? ടിന്റു : തീർച്ചയായും. ദിവസവും അഞ്ചു കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നത്. അന്നത്തെ ആ സ്കൂൾ യാത്രയാണ് എന്നിലെ കായികതാരത്തെ വളർത്തിയത്. അന്ന് സ്കൂളിലൊന്നും വലിയ പരിശീലനം നൽകിയിരുന്നില്ല. എന്റെ കണക്ക് അധ്യാപകനായിരുന്നു എന്നിലെ കായികതാരത്തെ കണ്ടെത്തിയത്.  ?ചെറുപ്പത്തിൽ വീട്ടിൽനിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നോ? ടിന്റു : എന്റെ മാതാപിതാക്കൾ അവർ പഠിക്കുന്ന കാലത്ത് സ്പോർട്സിൽ പങ്കെടുത്തിരുന്നവരും സ്പോർട്സിനോട് വളരെ താല്പര്യം ഉള്ളവരും ആയിരുന്നു. അവരുടെ പ്രോത്സാഹനമാണ് എന്നെ വളർത്തിയത്. ?നാം മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന 'പയ്യോളി എക്സ്പ്രസ് ' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെ ശിഷ്യയായി തീരാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കാമോ? ടിന്റു : ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഉഷാ സ്കൂളിലേക്ക് സെലക്ഷൻ കിട്ടിയത്. ആദ്യബാച്ച് ആയിരുന്നു. 600 ലധികം പേർ സെലക്ഷനുവേണ്ടി എത്തിയിരുന്നു. എന്റെ ജീവിതത്തിലെ ഒരു ടേണിങ് പോയിൻറ് ആയി ഞാനതിനെ കാണുന്നു. സ്കൂളിൽ ലോങ്ങ് ജമ്പ് ആയിരുന്നു എന്റെ ഇനം. സ്പോർട്സ് ചെയ്യുമായിരുന്നെങ്കിലും സ്പോർട്സ് അതിനെക്കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലായിരുന്നു. എബിസിഡി തൊട്ട് പഠിക്കുന്നതുപോലെ ഉഷാ സ്കൂളിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. ?ഇതുവരെയുള്ള കായിക ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവുമധികം കടപ്പാട് തോന്നുന്നത് ആരോടാണ് ? ടിന്റു : എനിക്ക് ഈ ജീവിതം തന്ന ദൈവത്തോടും ജന്മം തന്ന മാതാപിതാക്കളോടും. പിന്നെ എന്നെ ഞാനാക്കി മാറ്റിയ ഉഷേച്ചിയോടും ഉഷാസ്കൂളിനോടും എനിക്കുള്ള കടപ്പാട് ഒരിക്കലും തീരില്ല. ?2012- 2016 വർഷങ്ങളിലെ ഒളിമ്പിക്സിൽ പങ്കെടുത്തു. പക്ഷേ വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാലും ടിന്റു പരിശീലകയെ മാറ്റിയില്ല. എന്താണതിന് കാരണം? ടിന്റു : അങ്ങനെയൊരു മാറ്റത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. കാരണം അതിനുശേഷം അതുപോലെ ഒരാൾ വളർന്നു വന്നിട്ടില്ല. ഓട്ടം പോലും അറിയാതിരുന്ന എന്നെ ഒളിമ്പിക്സ് വരെ എത്തിച്ചത് ഉഷേച്ചിയാണ്. ഉഷേച്ചി മാത്രമല്ല ഉഷാസ്കൂൾ എന്ന് പറയുന്ന ടീമാണ്. അതൊരു ടീം സ്പിരിറ്റാണ്. അവിടെ നിന്നും കിട്ടിയ വിജയമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ വിജയം. ?സ്പോർട്സ് താരങ്ങൾ ഭക്ഷണം വിദേശത്തുനിന്നും വരുത്തി കഴിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ടിന്റുവിന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നോ? ടിന്റു : അല്ല ഞാൻ നാട്ടിലെ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. പിന്നെ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു സ്വീറ്റ്സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇവയൊന്നും കഴിക്കാറില്ല . പഴങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയാണ് കഴിക്കാറ്. ?ടിൻറുവിന്റെ കരിയറിൽ മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ടിന്റു : മാധ്യമങ്ങൾ വേണം. വാർത്തകൾ ഉണ്ടാകണമല്ലോ. അത് നമുക്കൊരു പ്രചോദനമാണ്. വിമർശനങ്ങൾ ഉണ്ടാകും. അവയെ പോസിറ്റീവായി എടുത്താൽ മതി. എനിക്കും വിഷമം ഉണ്ടാക്കിയ കാര്യങ്ങൾ വാർത്തയായി വന്നിട്ടുണ്ട്. കുറച്ചുകാലം പത്രം വായിക്കാതെയും ഇരുന്നിട്ടുണ്ട്. എന്നാലും മാധ്യമങ്ങൾ വേണം. ?പ്രധാന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ലോകം ഉറ്റുനോക്കുകയാണ് ടിൻറുവിന്റെ പെർഫോമൻസ്. പ്രത്യേകിച്ച് ജന്മനാട്. ഇത്രയധികം ആൾക്കാർ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് എന്ന ഒരു ടെൻഷൻ എങ്ങനെയാണ് മറികടന്നത്? ടിന്റു : ട്രാക്കിൽ നിൽക്കുമ്പോൾ അങ്ങനെയൊന്നും ചിന്തിക്കാറില്ല. നമ്മുടെ കർത്തവ്യം എന്താണെന്ന് ഉഷേച്ചി പറഞ്ഞു തന്നിട്ടുണ്ട്. അത് മാത്രമായിരിക്കും ലക്ഷ്യം. ഓടുന്ന ലാപ്പ് മാത്രമായിരിക്കും മുന്നിൽ. ആദ്യമൊക്കെ ചെറിയ ടെൻഷൻ ഉണ്ടാകുമായിരുന്നു. എന്നാൽ പിന്നീട് അങ്ങനെയൊന്നും തോന്നിയിരുന്നില്ല. ?ഇന്നത്തെ തലമുറ. പണ്ടത്തെ തലമുറയെ പോലെ അവർക്ക് നടത്തമോ ഓട്ടമോ ഒന്നുമില്ല. കായികക്ഷമത നശിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. കളിസ്ഥലങ്ങൾ ഇല്ലാതായി വരുന്നു. സ്ഥലങ്ങളൊക്കെയും ഫ്ലാറ്റുകളും മറ്റു കെട്ടിടങ്ങളും കയ്യടക്കി വച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ഭാവി ആശങ്കാജനകം അല്ലേ? ടിന്റു : അത് കുട്ടികളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. രക്ഷിതാക്കൾക്കും അതിൽ പങ്കുണ്ട്. മക്കളെ നടക്കാനോ ഓടാനോ മാതാപിതാക്കൾ സമ്മതിക്കുന്നില്ല. ഭൂരിഭാഗം ആൾക്കാർക്കും വണ്ടിയുണ്ട്. ചെറിയ പ്രായത്തിലാണ് കുട്ടികളെ കളിക്കാനൊക്കെ അനുവദിക്കേണ്ടത്. അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെയാണ് ഞാനൊക്കെ വളർന്ന് ഈ നിലയിൽ എത്തിയത്. ഇപ്പോൾ എല്ലാവർക്കും പെട്ടെന്നുള്ള റിസൾട്ട് വേണം. അങ്ങനെ ചിന്തിക്കരുത്. ?ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ടിന്റുവിന് വേണ്ടത്ര പിന്തുണ നൽകിയിട്ടുണ്ടോ? ടിന്റു : ഉണ്ട്. എന്നാലും പുറത്തുള്ള കുറേ കോമ്പറ്റീഷൻസ് വേണ്ടതായിരുന്നു. ആ സമയത്ത് അങ്ങനെയുള്ള കോമ്പറ്റിഷൻസ് വേണ്ടതുപോലെ കിട്ടിയിട്ടില്ലായിരുന്നു. ?ഇപ്പോൾ റെയിൽവേയിൽ ആണല്ലോ ടിന്റു ജോലി ചെയ്യുന്നത്. സ്പോർട്സ് ക്വാട്ടയിൽ കിട്ടിയ ജോലി. അതിൽ സംതൃപ്തയാണോ? ടിന്റു : തീർച്ചയായും. എനിക്കു തോന്നുന്നത് സ്പോർട്സുകാർക്ക് പറ്റിയ ഡിപ്പാർട്ട്മെൻറ് റെയിൽവേ ആണെന്നാണ്. 2012 മുതൽ കോഴിക്കോട് ആയിരുന്നു. എന്നാൽ ഇതുവരെ ഓഫീസിൽ പോകേണ്ടി വന്നിട്ടില്ല. അത്രയും സപ്പോർട്ട് തന്ന് അവർ നമ്മളെ സ്പോർട്സിനായി വിടുകയാണ്. എന്റെ സുഹൃത്തുക്കൾ മറ്റു പല ഡിപ്പാർട്ട്മെന്റുകളിലും ജോലി ചെയ്യുന്നവരുണ്ട്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പറയാറുള്ളതു കൊണ്ടു തന്നെയാണ് ഞാനിങ്ങനെ പറയുന്നത്. ? 'സ്വരം നല്ലതായിരിക്കുമ്പോൾ തന്നെ പാട്ടു നിർത്തുക' എന്ന് പറയാറുണ്ടല്ലോ. അതിനാലാണോ മത്സര രംഗത്തു നിന്ന് പിന്മാറി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാർത്ത വന്നത് ? ടിന്റു : 2018-ൽ കാലിന് വേദന വന്നിരുന്നു. ഡോക്ടർമാർ റെസ്റ്റ് പറഞ്ഞു. ആ സമയത്തുതന്നെ സേലത്തേക്ക് ഓഫീസറായി പ്രൊമോഷൻ വന്നു. അവിടെച്ചെന്ന് ജോയിൻ ചെയ്യേണ്ടതായി വന്നു. സ്പോർട്സ് നിർത്തി എന്ന് പറയുന്നില്ല. വേദന മാറി അവസരം കിട്ടുകയാണെങ്കിൽ തിരിച്ചുവരും. ?ഭാവിയിൽ കോച്ചിങ് രംഗത്തേക്ക് വരുമോ? ടിന്റു : ഇല്ലില്ല. അത്രയ്ക്കും എഫിഷ്യന്റ് ആണെങ്കിലേ ഉഷേച്ചിയെപോലെ കോച്ചിങ് രംഗത്തേക്ക് വരാൻ പറ്റൂ. അല്ലാതെ വെറുമൊരു കോച്ചായിരുന്നിട്ട് കാര്യമില്ല. ?നമ്മുടെ കുട്ടികൾക്ക്, വളർന്നു വരുന്ന തലമുറയ്ക്ക് നൽകാനുള്ള സന്ദേശം എന്താണ്? ടിന്റു : ഒന്നിനും കുറുക്കുവഴികളില്ല. കഠിനാധ്വാനം ചെയ്യണം. എളുപ്പത്തിൽ റിസൽട്ട് വേണമെന്ന് ചിന്തിക്കരുത്. അധ്വാനിക്കുക. ഇന്നല്ലെങ്കിൽ നാളെ ഫലം ലഭിക്കും എന്ന പ്രത്യാശ ഉണ്ടായിരിക്കണം. ഇന്ന് ഒരുപാടു സൗകര്യങ്ങൾ കായികമേഖലയിൽ വർദ്ധിച്ചിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക്, ഹോസ്റ്റലുകൾ,അക്കാദമികൾ തുടങ്ങിയവ. അവയൊക്കെ പ്രയോജനപ്പെടുത്തുക. ഇനിയും ധാരാളം ഒളിമ്പ്യൻമാർ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
തയ്യാറാക്കിയത്
ലിറ്റിൽ കൈറ്റ്സ്
അലീന ഹാരീസ്, വൈഷ്ണവി.കെ, ദേവിക.കെ, നേഹ മനോജ്, ഫറ തബ്സൂം ഷൈനി അഗസ്റ്റിൻ, ഷൈനി സെബാസ്റ്റ്യൻ(അദ്ധ്യാപകർ)
സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ
**അമ്മയില്ലാത്ത വീട്
കോച്ചിങ് ക്ലാസ്സി‍ൽ ഇന്നും വൈകി ചെന്നാൽ ആ മാഷ് എന്നെ കൊല്ലും. ഉറപ്പാ! അങ്ങനെ വന്നാൽ ഇന്ന് ‍ഞാൻ അമ്മയെ കൊല്ലും. നോക്കിക്കൊ! ഭക്ഷണം തയ്യാറാക്കാൻ അഞ്ച് മിനി‍റ്റ് വൈകിയപ്പോൾ ശകാരിച്ചത് ഓർക്കുകയായിരുന്നു ഡെവിഡ്. ആശുപത്രി വരാന്തയിൽ അമ്മയെ കാത്തിരിക്കുന്ന അച്ഛനും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. വീട്ടിലെ പൂച്ചയും കോഴിയും വരെ അമ്മയുടെ ശബ്ദം കേട്ടായിരിന്നു രാവിലെ എഴുന്നേറ്റത്. അമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് പുക നിറ‍‍‌ഞ്ഞ അടുക്കളയിൽ നിന്നാണ്. അച്ഛന്റെയും അനിയന്റെയും എന്റെയും എല്ലാ കാര്യങ്ങളും ഒാടിനടന്നു ചെയ്തിരുന്നപ്പോഴും പരിഹാസവും കുത്തുവാക്കുകളുമായിരുന്നു ഞങ്ങൾ അമ്മയ്ക്ക് നൽകിയിരുന്ന പ്രതിഫലം.എന്നാൽ അവയെല്ലാം ഒരു ഹാസ്യതാരത്തെപ്പോലെ സ്വയം ചിരിച്ചു തള്ളുക മാത്രമേ അമ്മ ചെയ്തിട്ടുള്ളൂ. കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് ഒരുപാട് ഉമ്മ ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ അതൊരു നാണക്കേടാണ് എന്ന് ഞാൻ ചിന്തിച്ചു.
അമ്മയുടെ മര‍ണവാർത്ത അറി‌‍‍‍‍‍‌‌ഞ്ഞ നിമിഷം മുതൽ എന്തൊക്കെയോ കുറവുകൾ ഞാനും അച്ഛനും അനിയനും അനുഭവിക്കാൻ തുടങ്ങി. എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. വീട്ടിൽ നിന്നും എന്തോ ഒന്ന് അടർന്നു പോയിരിക്കുന്നു. അച്ഛൻ പറഞ്ഞു:
"നമ്മൾ ഇപ്പോൾ ഉള്ളത് വീട്ടിലല്ല മറ്റെവിടയോ ആണ്”. കൊടുക്കാൻ മടിച്ച ഒരായിരം ഉമ്മകൾ മനസ്സിൽ വച്ച് അമ്മയ്ക് കൊടുക്കുമ്പോഴും അവന്റെ ഉള്ളിൽ ആരോ പറയുന്നുണ്ടായിരുന്നു. "അമ്മയില്ലാത്ത വീട് അത് വീടേയല്ല മറ്റെന്തോ ആണ്”.
കഥ      -മേരിക്കുട്ടി ജോസഫ്
കഥ      -മേരിക്കുട്ടി ജോസഫ്
IX.എ
IX.എ
** പ്രളയം പഠിപ്പിച്ച പാഠം
** '''പ്രളയം പഠിപ്പിച്ച പാഠം'''
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള
തിനെ മലിനമാക്കിയപ്പോൾ
പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല
ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്
പുഴയിലെ കണ്ണീരു നീരാവിയാ
യതു മഴയായി പ്രളയമായ് നാശം വിതച്ചു.
നന‍ഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ
പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ
പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ
പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ
പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്
പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.
ജാതിപോയി മതവർഗവുമില്ലാതായി
മനു‍‍‍ഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.
പ്രകൃതി ഒന്നു തുമ്മിയാൽ
തീരാനേ ഉള്ളൂ നാം
മനു‍ഷ്യ വർഗമേ അഹങ്കരിക്കരുത്.
കവിത- അലീന ഹാരിസ്
VIII.സി
<gallery>
13006 cartoon1.jpg
</gallery>
ഇ‍‍ഷ ഷാജി
8 സി
റോൾ നമ്പർ:23
== '''2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ''' ==
'''2021 ജൂൺ.'''
'''ജൂൺ 5- പരിസ്ഥിതി ദിനം'''
പുഴയെ വഴി തട‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞപ്പോള
'''ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ  പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.'''
തിനെ മലിനമാക്കിയപ്പോൾ
'''ലോകപരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ചെറുവയൽ രാമൻ (നാടൻ നെൽവിത്ത് സംരക്ഷിച്ചു പരമ്പരാഗത കൃഷി രീതികൾ ഉപയോഗിച്ച് നെൽകൃഷിയെ സ്നേഹിക്കുന്ന ആദിവാസി കർഷകൻ)സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ച് 90 സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗൂഗിൾ  മീറ്റ്, നെൽകൃഷിയെ  കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരുടെ സംശയനിവാരണം നടത്തി. ശ്രീ ചെറുവയൽ രാമൻ കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ,  സ്പീച്ച്കോമ്പറ്റിഷൻ  എന്നിവ ഓൺലൈനായി നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ  കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ  പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.'''
പുഴയെ കൊന്നപ്പോൾ നാം ഓർത്തില്ല
'''വായനാദിനാചരണം'''
ആവൾക്ക് മഴയെന്നൊരു കാമുകനുണ്ടെന്ന്
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ്  അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.'''
പുഴയിലെ കണ്ണീരു നീരാവിയാ
'''പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്'  എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി.'''
യതു മഴയായി പ്രളയമായ് നാശം വിതച്ചു.
'''വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം'''
നന‍ഞ്ഞ അടുപ്പ് പുകയാതെയായപ്പോൾ
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ  ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും  ശ്രീമതി സുമ ആർ വി  ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു.'''
പ്രളയതീവ്രത നീ അറിഞ്ഞില്ലേ മനുഷ്യാ
'''ജൂൺ 19 മുതൽ 25 വരെയുള്ള വായന  വാരാചരണ പരിപാടികൾ.'''
പ്രകൃതി വേദനയോടാഞ്ഞടിച്ചപ്പോൾ
'''ജൂൺ 21 യോഗ ഡേ'''
പ്രകൃതി കോപം നീ അടുത്തറിഞ്ഞില്ലേ
'''യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു.'''
പാഠപുസ്തകം നഷ്ടമായൊരാവിദ്യാർത്ഥികൾക്ക്
പ്രളയം താളുകളില്ലാത്ത പാഠങ്ങൾ സമ്മാനിച്ചു.
ജാതിപോയി മതവർഗവുമില്ലാതായി
'''2021ജൂലൈ'''
മനു‍‍‍ഷ്യരെല്ലാമൊറ്റക്കെട്ടായി മാറി.
'''19-07-2021'''
'''<nowiki/>'  എ  ഡയലോഗ്    വിത്ത്  എ    സയൻസ് സ്റ് '  എന്നാ പരിപാടിയിലൂടെ ഡോക്ടർ പി എം സിദ്ധാർത്ഥൻ നയിച്ച ഒരുമണിക്കൂർ ക്ലാസ്സിൽ സ്കൂളിൽ നിന്നും ഷെറിൻ ഷുക്കൂർ റിയാ  ആൻ മറിയ എന്നിവർ പങ്കെടുത്തു.'''
'''21-07-2021'''
'''ജൂലൈ 19  നടന്ന' എ  ഡയലോഗ്    വിത്ത്  എ    സയൻസ് സ്റ്'  എന്നാ ക്ലാസ്സിലൂടെ  ലഭിച്ച  നൂതന ആശയങ്ങൾ ഹൈസ്കൂളിലെ  എല്ലാ കുട്ടികളുമായി ആ ക്ലാസ്സിൽ പങ്കെടുത്ത് രണ്ടു കുട്ടികൾ പങ്കുവെച്ചു.'''
'''23-07-2021'''
'''സ്കൂൾതല ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികളുടെ പേരുകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പങ്കുവെക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.'''
'''സുലാലാ  സി -X- ഒന്നാം സ്ഥാനം'''
'''കീർത്തന പി  കൃഷ്ണ -VIII - രണ്ടാം സ്ഥാനം'''
'''ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം'''
'''പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു.'''
'''ക്വിസ് മത്സര വിജയികൾ'''
'''1.  വേദ കെ കെ'''
'''2. അളക രാജീവൻ'''
'''2021ആഗസ്ത്'''
'''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം'''
'''ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു.'''
'''ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം'''
'''അനുസ്മരണ പരിപാടികൾ'''
'''1. ബഷീറിനെ വരയ്ക്കാം[ പോസ്റ്റർ]'''
'''2. ബഷീർ കൃതി പരിചയം'''
'''3.  പ്രധാന  ബഷീറിയൻകഥാപാത്ര പരിചയം'''
'''4. ക്വിസ്'''
'''സ്കൂൾതല  സർഗോത്സവ  വിജയികൾ'''
'''കാവ്യാലാപനം'''
'''1. വൈഗ രാജു-8A'''
'''2. നിസ്വന  സജിത്ത്-8D'''
'''നാടൻ പാട്ട്'''
'''1. ദർശന രതീഷ്-8C'''
'''2. ശിവഗംഗ ആർ  ജൈനി-8B'''
'''അഭിനയം'''
'''1. ദേവനന്ദ സാബു -8B'''
'''ചിത്രരചന'''
'''1. അമൃത ഓ-9C'''
'''2. പാർവ്വതി രാജ്-10C'''
'''കഥാരചന'''
'''1.    ഗ്രാഹി ത  സിജു-9C'''
'''2. മാളവിക സുഭാഷ്-9C'''
'''കവിതാരചന'''
'''1. ശിവനന്ദ  ഷിബിൻ-8B'''
'''2. ഇഷ ജിതേഷ്-8D'''
'''പുസ്തകാസ്വാദനം'''
'''1.  റിതു നന്ദ രജിത-9A'''
'''2.  സാധിക കൃഷ്ണൻ -9C'''
'''കവിതാലാപന മത്സരം'''
'''സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ'''
'''1. നിഖിത മനോജ്'''
'''2.  മായുക മനോജ്'''
'''3.  നന്ദിത പി'''
'''4. നിസ്വന് സജിത്ത്'''
'''5.  നന്ദന പി'''
'''07-08-2021'''
'''സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച്    ശാസ്ത്രരംഗത്തെൻറെ  മത്സര ഇനങ്ങൾ  കുറിച്ചുള്ള  വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.'''
'''18-08-2021'''
'''<nowiki/>' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ  പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം'''
'''ലഭിച്ച  കുട്ടിയുടെ പേര്  സബ്ജില്ലാ മത്സരത്തിനായി  നിർദ്ദേശിക്കുകയും ചെയ്തു.'''
'''ഫാത്തിമ  ഫിദ-X - ഒന്നാം സ്ഥാനം'''
'''അസ്മിത-IX- രണ്ടാം സ്ഥാനം'''
'''11-08-2021'''
'''കണ്ണൂർ നോർത്ത് സബ് ജില്ല  സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന  ക്വിസ്സിൽ  നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി    സുലാലാ  സി ഒന്നാം സ്ഥാനത്തിന്  അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.'''
'''28-08-2021'''
'''ശാസ്ത്രരംഗം മത്സരത്തിന് ആദ്യപടി എന്നോണം ഓരോ ഇനത്തിലും സ്കൂൾ തല മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.'''
# '''പ്രാദേശിക ചരിത്ര രചന-- മാളവിക ജോതിഷ-VIII'''
# '''ശാസ്ത്ര ലേഖനം -  സ്വാതി കൃഷ്ണ -X'''
# '''എൻറെ ശാസ്ത്രജ്ഞൻ - ഗോപിക രാധാകൃഷ്ണൻ -IX'''
# '''ശാസ്ത്രഗ്രന്ഥം അസ്വദനം- ഗോപിക ഇ കെ-X'''
# '''ഗണിതാശയ അവതരണം- വേദ കെകെ -VIII'''
# '''പ്രൊജക്റ്റ്- നൂഹ് മെഹ്റൂഫ്-X'''
'''ആഗസ്റ്റ് 15'''
'''സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.'''
'''സ്വാതന്ത്ര്യത്തിന്    എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.'''
'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്'''
'''ക്വിസ് മത്സര വിജയികൾ'''
'''പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ  കെ യും .'''
'''പ്രാദേശിക ചരിത്ര  രചന വിജയികൾ'''
'''സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്.'''
'''ആഗസ്റ്റ് 15 വിവിധതരം  യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ  പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു.'''
'''ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ'''
'''ബോധവൽക്കരണ ക്ലാസ്'''
'''ഒമ്പതാം ക്ലാസിലെ  പാഠഭാഗവുമായി  ബന്ധപ്പെട്ട  പഠന  പ്രവർത്തനത്തിന്  ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു  നടത്തിയ ബോധവൽക്കരണ ക്ലാസ്.'''
'''2021 സെപ്തംബർ'''
'''06-09-2021'''
'''<nowiki/>'  പ്ലാസ്റ്റിക്മാലിന്യ സംസ്കരണം'  എന്ന പരിപാടിയോടനുബന്ധിച്ച്  രചനാ മത്സരം എട്ടാംതരം വിദ്യാർത്ഥികൾക്ക് നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.'''
'''മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം'''
'''വേദ  കെ കെ- രണ്ടാം സ്ഥാനം'''
'''സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു.'''
'''16-09-2021'''
'''ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ  നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.'''
'''1. ഓസോൺ ദിന ക്വിസ്'''
'''2. പോസ്റ്റർ മേക്കിങ്'''
'''23-09-2021'''
'''<nowiki/>' ഇൻസ്പയർ  അവാർഡ്' വിവിധ ആശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുകയും അതിൽനിന്ന് ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ച അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.'''
'''3 ഹൈ സ്കൂൾ കുട്ടികളും രണ്ട് യുപി കുട്ടികളും.'''
# '''സു ലാല  സി -X'''
# '''മേധാ എം നമ്പ്യാർ -VIII'''
# '''തേജസ്വി ഷ -X'''
# '''ആര്യ നന്ദ ആർ-6'''
# '''ഗൗരി നന്ദന എസ് -6'''
'''ഓണാഘോഷം'''
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ.'''
'''തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ.'''
[[പ്രമാണം:13006 onam1a.jpeg|ലഘുചിത്രം]]
'''2021ഒൿടോബർ'''
'''<nowiki/>' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു'''
'''5- 10 -2021'''
'''ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഒരു ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു'''
'''1st  പ്രൈസ്- ഗോപിക ഇ കെ-X'''
'''2nd  പ്രൈസ്-    ആഷസ്മിത  ബിജു-VIII'''
'''08-10-2021'''
'''വി എസ് എസ് സി ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ' സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്2021' എന്ന് പരിപാടിയുടെ ഭാഗമായി നടത്തിയ' ബഹിരാകാശ  ആവാസവ്യവസ്ഥ യെക്കുറിച്ചുള്ള കുട്ടികളുടെ നൂതനം ആശയങ്ങളുമായി നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ടീം പങ്കെടുത്തു.'''
'''12-10-2021'''
'''ഇൻസ്പയർ അവാർഡ് മാനക സൈറ്റിൽ സ്കൂൾതലത്തിൽ വിജയികളായ അഞ്ചു കുട്ടികളുടെ പേരുകളും അവരുടെ ആശയങ്ങളും അപ്‌ലോഡ് ചെയ്തു'''
'''30-10-2021'''
'''കണ്ണൂർ നോർത്ത് സബ്ജില്ല ശാസ്ത്രരംഗം ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അതിൽ നമ്മുടെ കുട്ടികൾ വിജയം കരസ്ഥമാക്കുകയും ചെയ്തു.'''
'''വീട്ടിൽ നിന്നുള്ള പരീക്ഷണം- ഫാത്തിമ ഫിദ- രണ്ടാം സ്ഥാനം'''
'''സയൻസ് പ്രോജക്ട്- നൂഹ് മെഹ്റു- ഒന്നാം സ്ഥാനം'''
'''പ്രാദേശിക ചരിത്രം രചന- മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം'''
'''ഗണിതാശയ അവതരണം- veda കെ കെ- രണ്ടാം സ്ഥാനം'''
'''ശാസ്ത്രഗ്രന്ഥം ആസ്വാദനം- ഗോപിക ഐ കെ- രണ്ടാം സ്ഥാനം'''
'''2021 നവംബർ'''
'''കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ.'''
'''സെപ്തംബർ 14- ഹിന്ദി ദിനാചരണം'''
'''ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി.'''
'''ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു.'''
'''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ'''
'''ക്വിസ്- പ്രിലിമിനറി'''
'''രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുത്തു.'''
'''റീജിയണൽ  സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന്  സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.'''
'''ലിറ്റിൽ കൈറ്റ്‌സ്'''
'''2022 നവംബർ 27-ന് നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിലെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. 2020-23 ബാച്ചിലേക്ക് 26 അംഗങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ, ജനുവരി മാസങ്ങളിൽ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷെറി ജോസ്, ശ്രീമതി ലിഡിയ ആശാ ആനന്ദൻ എന്നിവർ പതിവ് ക്ലാസുകൾ നൽകി. 27-01-2022 ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി എൽകെ യൂണിറ്റ് സ്‌കൂൾ ഏകദിന ക്യാമ്പ് നടന്നു. അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ നൽകുകയും 2022 ഫെബ്രുവരിയിൽ നടക്കുന്ന ഉപജില്ലാതല ക്യാമ്പുകളിലേക്ക് 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു.'''
'''രാഷ്ട്രീയ ആവിഷ്ക്കാര അഭിയാൻ'''
'''ക്വിസ് മത്സര വിജയികൾ'''
'''ഗോപിക ഐ കെ'''
'''ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം'''
'''സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.'''
'''2021ഡിസംബർ'''
'''02-12-2021'''
'''നൂഹ് മെഹ്റു-X'''
'''ജില്ലാതല  ശാസ്ത്ര  രംഗം സയൻസ് പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു.'''
'''നൂതന ആശയ  സമർപ്പണ  മത്സരവിജയികൾ'''
'''കേന്ദ്ര  ഗവൺമെൻറിൻറെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ത അടിസ്ഥാനമാക്കിയുള്ള നൂതന ആശയ സമർപ്പണ മത്സരത്തിൽ പങ്കെടുക്കുകയും 10,000 രൂപ വീതം ക്യാഷ് പ്രൈസ് ഓടുകൂടി ഇൻസ്പയർ അവാർഡ് നേടിയവർ.'''
'''1.  സുലാല  സി -X'''
'''2.മേധാ എം നമ്പ്യാർ-VIII'''
'''3.  ഗൗരി നന്ദന-VI'''
'''യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ'''
'''ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു.'''
'''ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു.'''
'''2025    ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന  തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്.'''
'''ക്രിസ്തുമസ് ആഘോഷം'''
'''ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ    ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു.'''
'''കുട്ടികളുടെ കര കൗശല വിരുതുകൾ'''
'''ക്രാഫ്റ്റ് അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ, നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ കൾ.'''
'''ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ.'''
'''ഡിസംബർ 24'''
'''പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ'''
'''ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു.'''
'''ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ'''
'''പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്'''
'''സ്വാതന്ത്ര്യത്തിന്  75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി.'''
'''മോക്ക് കൗൺസിൽ മീറ്റിംഗ്'''
'''കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ    ജീവലത  എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു.'''
'''കായികം'''
'''കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു.'''
'''.ബോക്സിംഗ്'''
'''ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ'''
'''അനഞ്ജന  സുജിത്ത് -IX B'''
[[പ്രമാണം:13006 ananjana2.jpg|ലഘുചിത്രം|127x127px]]
പ്രകൃതി ഒന്നു തുമ്മിയാൽ
തീരാനേ ഉള്ളൂ നാം
മനു‍ഷ്യ വർഗമേ അഹങ്കരിക്കരുത്.
കവിത- അലീന ഹാരിസ്
<gallery>
</gallery>
== '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''==
== '''2019- 2020 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524529...2039347" എന്ന താളിൽനിന്ന് ശേഖരിച്ചത്