"ജി.വി.എച്ച്.എസ്.എസ് മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (caption)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 74: വരി 74:
പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു  
പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു  
1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു
1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു
1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്.  
1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്.[[ജി.വി.എച്ച്.എസ്.എസ് മൂലമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]]
ആദ്യവർഷം 8-ആം ക്ലാസ്സിൽ 54 കുട്ടികൾ
ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു
ആദ്യത്തെ ഹെഡ്മാറ്റർ.ഒരു വാടകകെട്ടിടത്തിൽ
പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി,
അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്
കിഴക്കേക്കര വർക്കി ആവശ്യമായസ്ഥലം നൽകി.
എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ ഒത്തൊരുമയോടെ
താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴിൽ. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗക്കാരും
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ അധികവും. സാമൂഹിക സാംസ്കാരികരംഗത്ത് പ്രശസ്തരായ അനവധി വ്യക്തികളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. വാടകകെട്ടടത്തിൽ ആരംഭിച്ച സ്കൂളിന് ഇപ്പോൾ രണ്ടര ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട്. 1966-67 ൽ പുതിയ കെട്ടിടങ്ങൾ പണിയാൻ സാധിച്ചു. 1992-ൽ ഈ വിദ്യാലയം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 107: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.7904611,76.8435058 | width=600px | zoom=13 }}
{{#multimaps:9.79824,76.84546 | width=600px | zoom=13 }}






* തൊടുപുഴ മൂലമറ്റം റൂട്ടിൽ തൊടുപുഴയിൽ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ‍‌ചെയ്യുന്നു.‌
* തൊടുപുഴ മൂലമറ്റം റൂട്ടിൽ തൊടുപുഴയിൽ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ‍‌ചെയ്യുന്നു.‌
* നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 75 കി.മി.  അകല
* നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 75 കി.മി.  അകലം
<!--visbot  verified-chils->-->
<!--visbot  verified-chils->-->
355

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033733...2033855" എന്ന താളിൽനിന്ന് ശേഖരിച്ചത്