"പ്രമാണം:Hf tabore1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഹോളീഫാമിലിഹൈസ്ക്കൂള്‍, താബോര്‍. | |||
മൂക്കന്നൂര്‍. | |||
Phone . 04842450395 | |||
hollyfamilyschool@rediff.com | |||
[[ചിത്രം:Hf_tabore1.jpg]] | |||
എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത് മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന | |||
പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്ക്കൂള്‍, | |||
ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, | |||
പ്ലാന്റേഷന് കോര്പ്പറേഷന് തോട്ടങ്ങളും ഈ സ്ക്കൂളിനടുത്താണ്. താബോര്‍, തിരുക്കുടുംബ | |||
ദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്ളാസ്സുകളിലായി 7 ഡിവിഷനുകളില്‍ | |||
234 കുട്ടികള്‍ പഠിയ്ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 17 പേര് സേവനമനുഷ്ഠിയ്ക്കന്നു. | |||
{ശീമതിസൂസിപീറ്ററാണ്പ്രധാനാധ്യാപിക. | |||
16:11, 29 ഒക്ടോബർ 2009-നു നിലവിലുള്ള രൂപം
ഹോളീഫാമിലിഹൈസ്ക്കൂള്‍, താബോര്‍. മൂക്കന്നൂര്‍. Phone . 04842450395 hollyfamilyschool@rediff.com
എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത് മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോര്‍. 1983 ല്‍ താബോറില്‍ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്ക്കൂള്‍, ആലുവവിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്നു. കേരളത്തിലെ പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, പ്ലാന്റേഷന് കോര്പ്പറേഷന് തോട്ടങ്ങളും ഈ സ്ക്കൂളിനടുത്താണ്. താബോര്‍, തിരുക്കുടുംബ ദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്ളാസ്സുകളിലായി 7 ഡിവിഷനുകളില്‍ 234 കുട്ടികള്‍ പഠിയ്ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 17 പേര് സേവനമനുഷ്ഠിയ്ക്കന്നു. {ശീമതിസൂസിപീറ്ററാണ്പ്രധാനാധ്യാപിക.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 16:09, 29 ഒക്ടോബർ 2009 | 450 × 338 (70 കെ.ബി.) | Aluva (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:
