"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43408 1 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:


====== അംഗങ്ങൾ - 28 വിദ്യാർഥികൾ ======
====== അംഗങ്ങൾ - 28 വിദ്യാർഥികൾ ======
https://youtu.be/KcgK8fG4uIE?si=MM8AoEArQwgYw0wb
== '''വിദ്യാരംഗം ക്ലബ്ബ്‌''' ==
== '''വിദ്യാരംഗം ക്ലബ്ബ്‌''' ==


വരി 39: വരി 41:


====== അംഗങ്ങൾ - 29 വിദ്യാർഥികൾ ======
====== അംഗങ്ങൾ - 29 വിദ്യാർഥികൾ ======
[[വിദ്യാരംഗം /കൂടുതൽ വായിക്കുക]]
[[ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/വിദ്യാരംഗം /കൂടുതൽ വായിക്കുക]]


== '''ഇംഗ്ലീഷ് ക്ലബ്ബ്‌''' ==
== '''ഇംഗ്ലീഷ് ക്ലബ്ബ്‌''' ==
വരി 64: വരി 66:


=== അംഗങ്ങൾ - ===
=== അംഗങ്ങൾ - ===
കന്യാകുളങ്ങര ഗവ. എൽ. പി. എസിലെ പരിസ്ഥിതി ക്ലബും ഹരിത സേനയും വെക്കേഷൻ മുതൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി. പാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് പഞ്ചായത്ത് ഹരിത സേനയ്ക്ക് നൽകി. തുടർന്ന് ക്ലീൻ ക്യമ്പസ് ഗ്രീൻ ക്യാമ്പസ് മുദ്രാവാക്യ മുയർത്തി സ്കൂളിൽ സ്കൂളിനെ ഹരിതാഭമാക്കുന്ന പ്രവർത്തനങ്ങൾ 2 ദിവസമായി നടത്തി. ആദ്യഘട്ടമായി സ്കൂൾ പൂന്തോട്ടം നിർമ്മാണം നടത്തി.  ചുറ്റുമതിൽ കേന്ദ്രീകരിച്ച് ചെമ്പരത്തിത്തോട്ടം ,കരിമ്പ് ,   നെല്ലി മരങ്ങൾ എന്നിവ നട്ടു. സ്കൂൾ മുറ്റത്തെ ജൈവ വൈവിധ്യ പാർക്ക് നവീകരണം , പുഷ്പ ചെടികൾ വച്ച് പിടിപ്പികൽ എന്നിവയും നടന്നു.
[[ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ഹരിതക്ലബ്ബ്‌ /കൂടുതൽ വായിക്കുക]]
 
രണ്ടാം ദിവസം കുട്ടികളുടെ നേതൃത്വത്തിൽ വിത്തു ബോംബ് നിർമ്മാണം നടക്കുകയും അവ സൂക്ഷി ക്കേണ്ട രീതിയും , ബോംബ് ഉപയോഗ പ്പെടുത്തേണ്ട രീതിയും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഈ ബോംബുകൾ വർഷ കാലത്ത് സ്കൂൾ പരിസരത്തും മറ്റ് സ്ഥലങ്ങളിലും നിക്ഷേപിക്കാനും തീരുമാനമായി.
 
ചുറ്റും ഹരിതാഭമായാൽ വിഷരഹിത ഭക്ഷ്യ സുരക്ഷ കൂടിയാണ് ഉറപ്പാകുന്നത് എന്നത് കുട്ടികളെ ബോധ്യ പ്പെടുത്താനായി വിവിധ തരം മാങ്ങ, പുളി ഞ്ചിക്ക , ജാമ്പയ്ക്ക,  പാഷൻ ഫ്രൂട്ട്, പൈനപ്പിൾ എന്നിവയുടെ സ്ക്വാഷ് , ജാം എന്നിവ സ്കൂളിൽ നിർമ്മിച്ച് കുട്ടികൾക്ക് നൽകി.
 
തുടർന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. അതിന്റെ ഭാഗമായി സ്കൂളിലെ വിവിധ ഭാഗങ്ങളിൽ  പ്ലാസ്റ്റിക് വേസ്റ്റ് ശേഖരണത്തിനായി പച്ച ഓലയിൽ നിർമ്മിച്ച വല്ലങ്ങൾ സ്ഥാപിച്ചു.
 
സ്കൂളിൽ പൊതിച്ചോറ്, പിറന്നാൾദിനമിഠായി എന്നിവ നിരോധിച്ച് ഹെഡ് മിസ്ട്രെസ്സ് ഉത്തരവിറക്കി .
 
അന്നേ ദിവസം തന്നെ വെമ്പായം കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി ത്തോട്ട നിർമ്മാണം ആരംഭിച്ചു. തുടർന്ന് നടന്ന് വിപുലമായി നടന്ന പച്ചക്കറി ത്തോട്ടത്തെ കുറിച്ച് ദൂരദർശൻ, കൈരളി ടിവി എന്നിവ ഡോക്യുമെന്ററികൾ ചിത്രീകരിച്ച് ചാനലുകളിൽ പ്രദർശിപ്പിച്ചു .
 
കേരള സർക്കാർ കൃഷി മാസികയായ കേരള കർഷനിലും  സ്കൂളിലെ പച്ചക്കറി തോട്ടത്തെ കുറിച്ച് ഫീച്ചർ പ്രസിദ്ധീകരിച്ചു.
 
ഇപ്പോൾ രണ്ടാം ഘട്ട കാർഷിക പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കം നടന്നു വരുന്നു.
 
പഠനത്തോടൊപ്പം പരിസ്ഥിതി ക്ലബും എന്ന ആപ്ത വാക്യത്തോടെ നാലാം ക്ലാസ്സിലെ  കുട്ടികൾ രചിച്ച അക്ഷര കവിതകൾ 11 പച്ച ആലിലയിൽ എഴുതി ബിഗ് ബുക്കായി പ്രദർശിപ്പിച്ചത് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദരുടെ പ്രശംസകൾ ഏറ്റുവാങ്ങി.  


ഇപ്രകാരം സ്കൂൾ ഹരിതാഭമാക്കുന്ന വിവിധ പ്രവർത്തങ്ങളെ പഠനത്തോടൊപ്പം മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങളുടെ ഹരിത ക്ലബിന് സാധിക്കുന്നുണ്ട്.


https://online.fliphtml5.com/yazsp/boji/
https://online.fliphtml5.com/yazsp/boji/