"പൂക്കോം മുസ്ലിം എൽ പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEERAJRAJM (സംവാദം | സംഭാവനകൾ)
Jaleelmt (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Yearframe/Header}}
== '''വാനവിസ്മയം''' ==
== '''വാനവിസ്മയം''' ==


വരി 72: വരി 75:
== '''താങ്ങായും തണലായും''' ==
== '''താങ്ങായും തണലായും''' ==
<gallery>
<gallery>
പ്രമാണം:14451 201.jpeg|'''<small>ലോക വന്യജീവി ദിനത്തിൽ വിദ്യാലയത്തിൽ മെഗാക്വിസ് നടത്തി. വിജയിയായി അഞ്ചാം തരത്തിലെ ലിയാന ഖാലിദ് തിരഞ്ഞെടുക്കപെടുകയും വിദ്യാലയത്തിന്റെ ഉപഹാരം ഏറ്റുവാങ്ങുകയും ചെയ്തു</small>'''  
പ്രമാണം:14451 201.jpeg|'''<small>ലോക ഭിന്ന ശേഷി ദിനത്തിന്റെ ഭാഗമായി അധ്യാപകർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു അവർക്ക് ഉപഹാരം നൽകുകയും, താങ്ങായും തണലായും ഞങ്ങൾ കൂടെ ഉണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു</small>'''
</gallery>
== '''അറബിക് വാരാചരണം''' ==
<gallery>
പ്രമാണം:14451 205.jpeg|'''<small>ലോക അറബി ഭാഷ ദിനവുമായി ബന്ധപ്പെട്ട് അറബിക് വാരാചരണം നടത്തി. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനദാനവും ഉത്പന്ന പ്രദർശനവും നടത്തി</small>'''
</gallery>
== '''പ്രീ പ്രൈമറി പ്രവേശനോത്സവം''' ==
<gallery>
പ്രമാണം:14451 206.jpeg|'''<small>ആദ്യമായി വിദ്യാലയത്തിന്റെ പടി കടന്നു വരുന്ന കുഞ്ഞു മക്കളെ സ്വാഗതം ചെയ്തു കൊണ്ട് വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി</small>'''
പ്രമാണം:14451 208.jpeg
പ്രമാണം:14451 207.jpeg
</gallery>
 
== '''<big>മലയാള ഭാഷദിനം</big>''' ==
<gallery>
പ്രമാണം:14451 211.jpeg| '''<small>മലയാള ഭാഷ ദിനത്തിൽ ഭാഷപരമായ വ്യത്യസ്ത പരിപാടികൾ അരങ്ങേറി</small>'''
</gallery>
== '''അഭിമാനതാരങ്ങൾ''' ==
<gallery>
പ്രമാണം:14451 210.jpeg|'''<small>Lss വിജയികളായ വിദ്യാർത്ഥികൾ ഹെഡ് മാസ്റ്ററുമായി സംവദിക്കുന്നു</small>'''
</gallery>
</gallery>